1. മാട്ടുപ്പെട്ടി ഡാം ഏതു ജില്ലയിലാണ്?
    A. ഇടുക്കി
    B. വയനാട്
    C. പാലക്കാട്
    Correct Answer: A.ഇടുക്കി
  2. ‘ചിന്നസ്വാമി സ്റ്റേഡിയം’ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
    A. കേരളം
    B. തമിഴ്‌നാട്
    C. കർണാടക
    Correct Answer: C.കർണാടക
  3. സുന്നി അണക്കെട്ട് ജലവൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം?
    A. ഛത്തീസ്ഗഡ്
    B. അരുണാചൽ പ്രദേശ്
    C. ഹിമാചൽ പ്രദേശ്
    Correct Answer: C.ഹിമാചൽ പ്രദേശ്
  4. സൈലന്റ് വാലി നാഷണൽ പാർക്ക് ഏത് ജില്ലയിലാണ്?
    A. പത്തനംതിട്ട
    B. ഇടുക്കി
    C. പാലക്കാട്
    Correct Answer: C. പാലക്കാട്
  5. ഹൊക്കയ്ഡോ ദ്വീപ് ഏതു രാജ്യത്താണ്?
    A. തായ്‌ലൻഡ്
    B. ജപ്പാൻ
    C. ഇന്തൊനീഷ്യ
    Correct Answer: B.ജപ്പാൻ
  6. തിരുനാവായ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
    A.ഭാരതപ്പുഴ
    B. പമ്പ
    C. പെരിയാർ
    Correct Answer: A. ഭാരതപ്പുഴ
  7. 76 ാമത് സന്തോഷ് ട്രോഫി (2022–23) ജേതാക്കളായത്?
    A. കർണാടക
    B. പശ്ചിമബംഗാൾ
    C. കേരളം
    Correct Answer: A.കർണാടക
  8. കേരളത്തിന്റെ തനത് നൃത്ത കല ഏത്?
    A. മോഹിനിയാട്ടം
    B. കുച്ചിപ്പുടി
    C. കൂടിയാട്ടം
    Correct Answer: A. മോഹിനിയാട്ടം
  9. ഏതു രാജ്യത്തെ സംസ്ഥാനമാണ് വിക്ടോറിയ?
    A. ഓസ്ട്രേലിയ
    B. ജർമനി
    C. യുഎസ്
    Correct Answer: A. ഓസ്ട്രേലിയ
  10. കേരള ഗ്രന്ധശാല സംഘത്തിന്ടെ സ്ഥാപക നേതാവാര്?
    A. കെ.എം.മുൻഷി
    B. ജോസഫ് മുണ്ടശ്ശേരി
    C. പി.എൻ.പണിക്കർ
    Correct Answer: C.പി.എൻ.പണിക്കർ
  11. എഎഫ്സി ഏഷ്യൻ ചാംപ്യൻസ് ലീഗ് മത്സരത്തിൽ വിജയിച്ച ആദ്യ ഇന്ത്യൻ ഫുട്ബോൾ ക്ലബ്?
    A. മുംൈബ സിറ്റി എഫ്സി
    B. ഗോകുലം കേരള
    C. ബെംഗളൂരു എഫ്സി
    Correct Answer: A.മുംൈബ സിറ്റി എഫ്സി
  12. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
    A. കാഞ്ചൻജംഗ
    B. ഗോഡ്‌വിൻ ഓസ്റ്റിൻ
    C. ആനമുടി
    Correct Answer: B.ഗോഡ്‌വിൻ ഓസ്റ്റിൻ
  13. പൊതുവിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ‘മാനാ ഊരു മാന ബാഡി’ പദ്ധതി ആരംഭിച്ച സംസ്ഥാനം?
    A. കർണാടക
    B. തെലങ്കാന
    C. തമിഴ്നാട്
    Correct Answer: B.തെലങ്കാന
  14. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഏത്?
    A. മഹാരാഷ്ട്ര
    B. ഗുജറാത്ത്
    C. കേരളം
    Correct Answer: B. ഗുജറാത്ത്
  15. കേരള നിയമസഭ സംഘടിപ്പിക്കുന്ന രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ നിയമസഭ ലൈബ്രറി പുരസ്കാരം ലഭിച്ചത്?
    A. കടമ്മനിട്ട രാമകൃഷ്ണൻ
    B. ടി.പത്മനാഭൻ
    C. എം.മുകുന്ദൻ
    Correct Answer: B. ടി.പത്മനാഭൻ
  16. കേരള ചരിത്രത്തിൽ ‘ലന്തക്കാർ’ എന്നറിയപ്പെടുന്ന യൂറോപ്യന്മാർ ആര്?
    A. പോർച്ചുഗീസുകാർ
    B. ഇംഗ്ലീഷുകാർ
    C. ഡച്ചുകാർ
    Correct Answer: C.ഡച്ചുകാർ
  17. ഇന്ത്യയിലെ സ്ത്രീകളുടെ ഉടമസ്ഥതയിലുളള ആദ്യത്തെ വ്യവസായ പാർക്ക് നിലവിൽ വന്ന നഗരം?
    A. കൊൽക്കത്ത
    B. ബെംഗളൂരു
    C. ഹൈദരാബാദ്
    Correct Answer: C.ഹൈദരാബാദ്
  18. രാജ്യസഭാധ്യക്ഷൻ ആര്?
    A. ഉപരാഷ്ട്രപതി
    B. രാഷ്‌ട്രപതി
    C. സ്പീക്കർ
    Correct Answer: A.ഉപരാഷ്ട്രപതി
  19. നവാസ് ഷരീഫ് എത്ര പ്രാവശ്യം പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി?
    A. 3
    B. 2
    C. 5
    Correct Answer: A.3
  20. ‘മലയാളി മെമ്മോറിയൽ’ ഏത് തിരുവിതാംകൂർ രാജാവിനാണ് സമർപ്പിക്കപ്പെട്ടത്?
    A. ശ്രീമൂലം തിരുനാൾ
    B. ചിത്തിര തിരുനാൾ
    C.ആയില്യം തിരുനാൾ
    Correct Answer: A. ശ്രീമൂലം തിരുനാൾ

Loading