1. വിഖ്യാത ശാസ്ത്രജ്ഞൻ ഐസക് ന്യൂട്ടന്റെ ജന്മസ്ഥലം?
    A. ലിങ്കൺഷർ
    B. യോർക്‌ഷർ
    C. ബർമിങ്ങാം
    Correct Answer: A.ലിങ്കൺഷർ
  2. ഓർമപ്പടികൾ എന്ന ആത്മകഥ ആരുടേതാണ്?
    A. ഉമ്മൻ ചാണ്ടി
    B. ഉമ്മൻ വി.ഉമ്മൻ
    C. എം.എ.ഉമ്മൻ
    Correct Answer: C.എം.എ.ഉമ്മൻ
  3. ഏതു രാജ്യത്തെ പ്രതിരോധമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഒലെക്സി റെസ്നികോവ്?
    A. പോളണ്ട്
    B. റഷ്യ
    C. യുക്രെയ്ൻ
    Correct Answer: C.യുക്രെയ്ൻ
  4. റിക്ലൈനിങ് നായർ ലേഡി എന്ന ചിത്രത്തിന്റെ സ്രഷ്ടാവ്?
    A. അമൃത ഷേർ ഗിൽ
    B. നന്ദലാൽ ബോസ്
    C. രാജാ രവിവർമ
    Correct Answer: C. രാജാ രവിവർമ
  5. കേരള സർക്കാരിന്റെ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയിട്ടുള്ള വ്യക്തി?
    A. കവിയൂർ പൊന്നമ്മ
    B. പി.ജയചന്ദ്രൻ
    C. കെപിഎസി ലളിത
    Correct Answer: B. പി.ജയചന്ദ്രൻ
  6. മഹാത്മാഗാന്ധി ഫീനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ചത് എവിടെയാണ്?
    A. ഡർബൻ
    B. ജൊഹന്നാസ്ബർഗ്
    C. പ്രിട്ടോറിയ
    Correct Answer: A. ഡർബൻ
  7. കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി സർവകലാശാല എവിടെ?
    A. ഭുവനേശ്വർ
    B. പട്യാല
    C. പുണെ
    Correct Answer: A.ഭുവനേശ്വർ
  8. മോൺ ജില്ല ഏതു സംസ്ഥാനത്താണ്?
    A. നാഗാലാൻഡ്
    B. മേഘാലയ
    C.മണിപ്പുർ
    Correct Answer: A. നാഗാലാൻഡ്
  9. ചെസിൽ ഇന്ത്യയിൽനിന്ന് ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്റർനാഷനൽ മാസ്റ്റർ ആയതാര്?
    A. പ്രഗ്നാനന്ദ
    B. വിശ്വനാഥൻ ആനന്ദ്
    C. കൊനേരു ഹംപി
    Correct Answer: A. പ്രഗ്നാനന്ദ
  10. 1857 ലെ കലാപത്തിൽ മണിറാം ദത്ത ഏതു പ്രദേശത്താണ് വിപ്ലവത്തിന് നേതൃത്വം നൽകിയത് ?
    A. മാൻഡസോർ
    B. ഫൈസാബാദ്
    C. അസം
    Correct Answer: C.അസം
  11. പ്രൈം വോളിബോൾ ലീഗിൽ സെമി ഫൈനലിൽ എത്തിയിട്ടില്ലാത്ത ടീം?
    A. കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്
    B. കാലിക്കറ്റ് ഹീറോസ്
    C. അഹമ്മദാബാദ് ഡിഫൻഡേഴ്സ്
    Correct Answer: A.കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്
  12. മാരുതി സുസുക്കി ഇന്ത്യ എംഡി?
    A. അജോയ് ഭാർഗവ
    B. കെനിച്ചി അയുക്കാവ
    C. ഐകർ റോജർ ഗ്രഹാം
    Correct Answer: B. കെനിച്ചി അയുക്കാവ
  13. രാജ്യാന്തര റബർ പഠനസംഘം അധ്യക്ഷസ്ഥാനത്ത് എത്തിയ മലയാളി?
    A. ആശ തോമസ്
    B. ഷീല തോമസ്
    C. കെ.എം.ഏബ്രഹാം
    Correct Answer: B. ഷീല തോമസ്
  14. ട്രാൻസ്ജെൻഡർ വിഭാഗത്തിനു ജോലിസംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം?
    A. ബിഹാർ
    B. കർണാടക
    C. തമിഴ്നാട്
    Correct Answer: B. കർണാടക
  15. പാലക്കാട് ജില്ലാ കലക്ടർ ആരാണ്?
    A. നവ്ജ്യോത് ഖോസ
    B. ഡോ. ചിത്രാ എസ്
    C. മൃൺമയി ജോഷി
    Correct Answer: B. ഡോ. ചിത്രാ എസ്
  16. ചെസ് താരം വ്ലാദിസ്‌‌ലാവ് ആർട്ടെമിയേവിന്റെ രാജ്യം?
    A. ജപ്പാൻ
    B. സ്പെയിൻ
    C. റഷ്യ
    Correct Answer: C. റഷ്യ
  17. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്ന വ്യക്തി?
    A. പി.അബൂബക്കർ
    B. അശോകൻ ചരുവിൽ
    C. കെ.സച്ചിദാനന്ദൻ
    Correct Answer: C. കെ.സച്ചിദാനന്ദൻ
  18. ദുസാൻ വ്ലായോവിച്ച് ഏതു ഫുട്ബോൾ ക്ലബ്ബിന്റെ താരമാണ്?
    A. യുവന്റസ്
    B. വിയ്യാറയൽ‌
    C. ചെൽസി
    Correct Answer: A.യുവന്റസ്
  19. വ്യോമസേന പടിഞ്ഞാറൻ കമാൻഡിന്റെ ആസ്ഥാനം?
    A. ഡൽഹി
    B. മുംബൈ
    C. ജയ്പുർ
    Correct Answer: A.ഡൽഹി
  20. ക്രെസ്റ്റോവ്സ്കി സ്റ്റേഡിയം ഏതു രാജ്യത്താണ്?
    A. റഷ്യ
    B. യുക്രെയ്ൻ
    C. അസർബൈജാൻ
    Correct Answer: A. റഷ്യ

Loading