1. പൊലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്കുള്ള അവകാശത്തിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന കേരള പൊലീസ് ആക്ട് സെക്ഷൻ ഏത് ?
    A. സെക്ഷൻ 8
    B. സെക്ഷൻ 7
    C. സെക്ഷൻ 9
    Correct Answer: A.സെക്ഷൻ 8
  2. ഗാന്ധിജി നിയമബിരുദം നേടിയത് ഏതു രാജ്യത്തുനിന്നാണ്?
    A. ദക്ഷിണാഫ്രിക്ക
    B. ഇന്ത്യ
    C. ബ്രിട്ടൻ
    Correct Answer: C.ബ്രിട്ടൻ
  3. സെന്റർ ഫോർ ഡിഎൻഎ ഫിംഗർപ്രിന്റിങ് ആൻഡ് ഡയഗ്‌നോസ്റ്റിക്സ് എവിടെ?
    A. ജയ്പുർ
    B. പുണെ
    C. ഹൈദരാബാ‌ദ്
    Correct Answer: C.ഹൈദരാബാ‌ദ്
  4. ലോക പൈതൃക ദിനം?
    A. ഏപ്രിൽ 19
    B. ഏപ്രിൽ 20
    C. ഏപ്രിൽ 18
    Correct Answer: C. ഏപ്രിൽ 18
  5. പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ ഔദ്യോഗിക വസതി?
    A. ഹൈദരാബാ‌ദ് ഹൗസ്
    B. ലോധി ഗാർഡൻസ്
    C. തീൻമൂർത്തി ഭവൻ
    Correct Answer: C.തീൻമൂർത്തി ഭവൻ
  6. സജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം?
    A.1919
    B. 1918
    C. 1917
    Correct Answer: A. 1919
  7. ഫാക്ടറീസ് ആക്ട് നിലവിൽ വന്ന വർഷം ഏതാണ് ?
    A. 1948
    B. 1947
    C. 1946
    Correct Answer: A.1948
  8. സമൂഹത്തില്‍ വളരെക്കാലമായി നിലനില്‍ക്കുന്നതും തുടച്ചുനീക്കാന്‍ കഴിയാത്തതുമായ രോഗങ്ങളാണ് ?
    A. എന്‍ഡെമിക്
    B. പാൻഡെമിക
    C. എപിഡെമിക്
    Correct Answer: A. എന്‍ഡെമിക്
  9. ശ്രീലങ്ക സ്വാതന്ത്ര്യം നേടിയ വർഷം?
    A. 1948
    B. 1949
    C. 1947
    Correct Answer: A.1948
  10. ടെഡ്രോസ് അഡാനം ഏതു ലോകസംഘടനയുടെ മേധാവിയാണ്?
    A. യുനെസ്കോ
    B. ലോകബാങ്ക്
    C. ലോകാരോഗ്യ സംഘടന
    Correct Answer: C.ലോകാരോഗ്യ സംഘടന
  11. വിവരാവകാശ ഭേദഗതി നിയമം രാജ്യസഭ പാസാക്കിയത് എന്നാണ്?
    A. 2019 ജൂലൈ 25
    B. 2019 ജൂലൈ 22
    C. 2019 ഓഗസ്റ്റ് 1
    Correct Answer: A.2019 ജൂലൈ 25
  12. നാഡീ കോശത്തിന്‍റെ ഭാഗമായ നീണ്ട കോശ തന്തുവാണ്?
    A. നെഫ്രോൺ
    B. ആക്സോണ്‍
    C. എൻഡോലിംഫ്
    Correct Answer: B.ആക്സോണ്‍
  13. സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ് തുടങ്ങിയ വർഷം?
    A. 1942
    B. 1941
    C. 1943
    Correct Answer: B.1941
  14. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷനൽ മെഡിസിൻ സ്ഥാപിക്കുന്നതെവിടെ?
    A. റോത്തക്
    B. ജാംനഗർ
    C. ടോങ്ക്
    Correct Answer: B. ജാംനഗർ
  15. POCSO നിയമപ്രകാരം മാധ്യമങ്ങൾക്കുള്ള നടപടിക്രമങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ഏതാണ്?
    A. സെക്ഷൻ 16
    B. സെക്ഷൻ 23
    C. സെക്ഷൻ 7
    Correct Answer: B. സെക്ഷൻ 23
  16. സസ്യശാസ്ത്രജ്ഞൻ അകിറാ മിയാവാക്കിയുടെ രാജ്യം?
    A. ഇന്തൊനീഷ്യ
    B. തായ്‌ലൻഡ്
    C. ജപ്പാൻ
    Correct Answer: C.ജപ്പാൻ
  17. മധ്യകര്‍ണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന കുഴലേത്?
    A. അന്നനാളം
    B. കോക്ലിയ
    C. യൂസ്റ്റേക്കിയന്‍ നാളി
    Correct Answer: C.യൂസ്റ്റേക്കിയന്‍ നാളി
  18. ഏതു വിമാനക്കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണ് വിനീത് സൂദ്?
    A. അലയൻസ് എയർ
    B. വിസ്താര
    C. ഇൻഡിഗോ
    Correct Answer: A.അലയൻസ് എയർ
  19. പോർച്ചുഗീസ് ഫുട്ബോൾ ക്ലബ്ബേത്?
    A. ബെൻഫിക്ക
    B. ലിവർപൂൾ
    C. അത്‌ലറ്റിക്കോ മഡ്രിഡ്
    Correct Answer: A.ബെൻഫിക്ക
  20. ലൂവ്ർ മ്യൂസിയം എവിടെ?
    A. പാരിസ്
    B. കേപ്ടൗൺ
    C.പെർത്ത്
    Correct Answer: A. പാരിസ്

Loading