1. പൗരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കുന്നതിന് എതിരായി സുപ്രീംകോടതിയും ഹൈക്കോടതിയും പുറപ്പെടുവിക്കുന്ന റിട്ട്?
    A. ഹേബിയസ് കോർപസ്
    B. പ്രൊഹിബിഷൻ
    C. സെർഷ്യോററി
    Correct Answer: A.ഹേബിയസ് കോർപസ്
  2. തിരക്കഥാകൃത്ത് ജോൺ പോൾ ജനിച്ച വർഷം?
    A. 1952
    B. 1951
    C. 1950
    Correct Answer: C.1950
  3. 46–ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് (2023)ൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
    A. ദുൽഖർ സൽമാൻ
    B. പൃഥ്വിരാജ്
    C. കുഞ്ചാക്കോ ബോബൻ
    Correct Answer: C.കുഞ്ചാക്കോ ബോബൻ
  4. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് എവിടെ സ്ഥിതി ചെയ്യുന്നു?
    A. കാസർകോട്
    B. കോട്ടയം
    C. കോഴിക്കോട്
    Correct Answer: C. കോഴിക്കോട്
  5. കാതോട് കാതോരം എന്ന സിനിമയുടെ സംവിധായകൻ?
    A. കെ.എസ്.സേതുമാധവൻ
    B. സത്യൻ അന്തിക്കാട്
    C. ഭരതൻ
    Correct Answer: C.ഭരതൻ
  6. ഇന്ത്യയിൽ ഭരണഘടനാ ദിനമായി ആചരിക്കുന്നതെന്ന്?
    A.നവംബർ 26
    B. ഒക്ടോബർ 2
    C. ഏപ്രിൽ 21
    Correct Answer: A. നവംബർ 26
  7. ‘പരിസ്ഥിതി ഓസ്കർ’ എന്നറിയപ്പെടുന്ന എർത്ത്ഷോട്ട് പുരസ്കാരം നേടിയ സ്റ്റാർട്ടപ്പ് ‘ഖെയ്തി’ ഏതു സംസ്ഥാനത്തിലേതാണ്?
    A. തെലങ്കാന
    B. കേരളം
    C. തമിഴ്നാട്
    Correct Answer: A.തെലങ്കാന
  8. അസം പിസിസി അധ്യക്ഷനായിരുന്ന വ്യക്തിഅസം പിസിസി അധ്യക്ഷനായിരുന്ന വ്യക്തി
    A. റിപുൺ ബോറ
    B. സുസ്മിത ദേവ്
    C. ഗൗരവ് ഗൊഗോയ്
    Correct Answer: A. റിപുൺ ബോറ
  9. മോഹൻ സംവിധാനം ചെയ്ത ചിത്രം?
    A. കഥയറിയാതെ
    B. അപ്പുണ്ണി
    C. ഉണ്ണികളെ ഒരു കഥ പറയാം
    Correct Answer: A.കഥയറിയാതെ
  10. അലപ്പോ പ്രവിശ്യ ഏതു രാജ്യത്താണ്?
    A. തുർക്കി
    B. ലബനൻ
    C. സിറിയ
    Correct Answer: C.സിറിയ
  11. ചാമരം എന്ന സിനിമ പുറത്തിറങ്ങിയ വർഷം?
    A. 1980
    B. 1982
    C. 1985
    Correct Answer: A.1980
  12. സാന്താൾ കലാപം നടന്ന കാല ഘട്ടം ?
    A. 1854 – 1855
    B. 1855 – 1856
    C. 1856 – 1857
    Correct Answer: B.1855 – 1856
  13. 2023 ലെ ആസ്പിരേഷനൽ ജില്ലാ പദ്ധതി സാമ്പത്തിക വികസനത്തിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനം നേടിയ ജില്ല ?
    A. അമ്രേലി
    B. വയനാട്
    C. ഗുർഗാവോൺ
    Correct Answer: B.വയനാട്
  14. ദേശീയ മുദ്രയുടെ ചുവട്ടിലായി എഴുതിയിരിക്കുന്ന ‘സത്യമേവ ജയതേ’ എന്ന വാക്യം ഏത് ഉപനിഷത്തിൽ നിന്നാണ് എടുത്തിരിക്കുന്നത്?
    A. ബൃഹദാരണ്യകോപനിഷത്ത്
    B. മുണ്ഡകോപനിഷത്ത്
    C. ചാന്തോഗ്യാപനിഷത്ത്
    Correct Answer: B. മുണ്ഡകോപനിഷത്ത്
  15. ആന്റ്‌വെർപ് ഏതു രാജ്യത്തെ സ്ഥലമാണ്?
    A. സ്വിറ്റ്സർലൻഡ്
    B. ബൽജിയം
    C. ചെക്ക് റിപ്പബ്ലിക്
    Correct Answer: B. ബൽജിയം
  16. ഇന്ത്യയുടെ ത്രിവർണ പതാകയുടെ രൂപകൽപ്പന നിർവഹിച്ച ആന്ധ്രപ്രദേശുകാരൻ ആരാണ്?
    A. മാഡം ഭിക്കാജി കാമ
    B. ആനി ബസന്റ്
    C. പിംഗലി വെങ്കയ്യ
    Correct Answer: C.പിംഗലി വെങ്കയ്യ
  17. കേരളത്തിന്റെ സന്തോഷ് ട്രോഫി ഫുട്ബോൾ ടീം ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ജഴ്സി നമ്പർ?
    A. 5
    B. 6
    C. 7
    Correct Answer: C.7
  18. ടോംബിലി എന്ന പൂച്ചയുടെ പ്രതിമയുള്ള നഗരം?
    A. ഇസ്തംബുൾ
    B. റോം
    C. കയ്റോ
    Correct Answer: A.ഇസ്തംബുൾ
  19. നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് വി.എസ്.അച്യുതാനന്ദൻ പരാജയപ്പെട്ട വർഷം?
    A. 1996
    B. 1997
    C. 1999
    Correct Answer: A.1996
  20. ബ്രാബോൺ സ്റ്റേഡിയം ഏതു നഗരത്തിലാണ്?
    A. മുംബൈ
    B. ഗാന്ധിനഗർ
    C.കട്ടക്
    Correct Answer: A. മുംബൈ

Loading