-
താഴെ കൊടുത്തവയിൽ ആവർത്തന പട്ടികയിലെ അലസ വാതകങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?
A. ഫ്ലൂറിൻ
B. അമോണിയം
C. ഹീലിയം
-
’75 എൻഡെമിക് ബേർഡ്സ് ഓഫ് ഇന്ത്യ’ എന്ന പേരിൽ പ്രസിദ്ധീകരണം പുറത്തിറക്കിയ സ്ഥാപനം?
A. യുഎൻഇപി
B. നീതി ആയോഗ്
C. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ
-
ഡി41 മിസൈൽ ഏതു രാജ്യത്തിന്റേതാണ്?
A. ഫ്രാൻസ്
B. യുഎസ്
C. ചൈന
-
‘ഇന്ത്യൻ ബുദ്ധിസ്റ്റ് കൾച്ചർ ആൻഡ് ഹെറിറ്റേജ് സെന്റർ’ ഏത് രാജ്യത്താണ് നിർമ്മിക്കുന്നത്?
A. തായ്‌ലൻഡ്
B. മ്യാൻമർ
C. നേപ്പാൾ
-
ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന്റെ മൈതാനം?
A. ഓൾഡ് ട്രാഫഡ്
B. ഇത്തിഹാദ്
C. ആൻഫീൽഡ്
-
ഏത് രാജ്യത്തിന്റെ ഡിജിറ്റൽ ഐഡന്റിറ്റി പദ്ധതിയെ പിന്തുണയ്ക്കാൻ ഇന്ത്യ 45 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകുന്നു?
A.ശ്രീലങ്ക
B. ലാവോസ്
C. ബംഗ്ലാദേശ്
-
ഡെവൺ കോൺവേ ഏതു രാജ്യത്തിന്റെ ക്രിക്കറ്റ് താരമാണ്?
A. ന്യൂസീലൻഡ്
B. ഇംഗ്ലണ്ട്
C. വെസ്റ്റിൻഡീസ്
-
ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ റണ്ണറപ്പായി ഫിനിഷ് ചെയ്ത ഇന്ത്യൻ താരം?
A. HS പ്രണോയ്
B. ലക്ഷ്യ സെൻ
C. കെ ശ്രീകാന്ത്
-
ഏതു വർഗത്തിൽപെട്ട ജീവിയാണ് ഒലീവ് റിഡ്‌ലി?
A. ആമ
B. പൂച്ച
C. പാമ്പ്
-
‘ഇപ്പോഴും തയ്യാറാകാത്ത’ റിപ്പോർട്ട് പുറത്തുവിട്ട സ്ഥാപനം?
A. നാസ്‌കോം
B. ഓക്സ്ഫാം ഇന്റർനാഷണൽ
C. റിസ്ക് ഹൊറൈസൺസ്
-
2022 ലെ ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്കാര ജേതാവായ എച്ച്.എസ്.പ്രണോയ് ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A. ബാഡ്മിന്റൺ
B. വോളിബോൾ
C. ഹോക്കി
-
‘സ്റ്റേറ്റ് ഓഫ് എലിമെന്ററി എഡ്യൂക്കേഷൻ ഇൻ റൂറൽ ഇന്ത്യ’ റിപ്പോർട്ട് പുറത്തിറക്കിയ കേന്ദ്ര മന്ത്രാലയം?
A. ഗ്രാമീണ വികസന മന്ത്രാലയം
B. വിദ്യാഭ്യാസ മന്ത്രാലയം
C. MSME മന്ത്രാലയം
-
2023 മേയിൽ രാജ്യത്തെ ഏറ്റവും വലിയ ലിഥിയം നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം ?
A. ഗുജറാത്ത്
B. രാജസ്ഥാൻ
C. ഉത്തരാഖണ്ഡ്
-
മധ്യസ്ഥത ബിൽ, 2023, മധ്യസ്ഥ നടപടികൾ പൂർത്തിയാക്കാനുള്ള സമയം എത്ര ദിവസമായി കുറയ്ക്കാൻ ലക്ഷ്യമിടുന്നു?
A. 90 ദിവസം
B. 180 ദിവസം
C. 270 ദിവസം
-
പാക്കിസ്ഥാനിലെ പ്രവിശ്യ?
A. ഹെറാത്
B. ഖൈബർ പഖ്തൂൺഖ്വ
C.ഗസ്നി
-
സ്‌കൂളുകളിൽ ആദിവാസികൾക്ക് 32% സംവരണം അനുവദിച്ച സംസ്ഥാനം?
A. മധ്യപ്രദേശ്
B. ജാർഖണ്ഡ്
C. ഛത്തീസ്ഗഡ്
-
കേരളത്തിലെ ആദ്യ അംഗീകൃത ഡ്രോൺ പൈലറ്റിങ് പരിശീലനത്തിന് അനുമതി ലഭിച്ചത് ആർക്ക്?
A. കില
B. കൈറ്റ്
C. അസാപ് കേരള
-
മണിപ്പൂരിലെ ദുരിതാശ്വാസത്തിന് മേൽനോട്ടം വഹിക്കാൻ സുപ്രീം കോടതി നിയോഗിച്ച വനിതാ സമിതിയുടെ തലവൻ ആരാണ്?
A. ജസ്റ്റിസ് ഗീതാ മിത്തൽ
B. ജസ്റ്റിസ് റൂത്ത് ബാഡർ ഗിൻസ്ബർഗ്
C. ജസ്റ്റിസ് ഗ്യാൻ സുധ മിശ്ര
-
വിസ്ഡൻ മാസികയുടെ 2021ലെ മികച്ച പുരുഷ ക്രിക്കറ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടതാര്?
A. ജോ റൂട്ട്
B. മുഹമ്മദ് റിസ്‌വാൻ
C. കെയിൻ വില്യംസൺ
-
ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പകരം ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു?
A. മായ
B. കുക്കു
C.ഹൈക്കു