1. 2022 ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പ് വേദി?
    A. ടോക്കിയോ
    B. ബ്രസീലിയ
    C. പാരീസ്
    Correct Answer: A.ടോക്കിയോ
  2. ഏതു രംഗത്തെ മികവിനാണ് ഡോറത്തി ഹോഡ്‌ജ്കിനു നൊബേൽ പുരസ്കാരം ലഭിച്ചത്?
    A. സാഹിത്യം
    B. സമാധാനം
    C. രസതന്ത്രം
    Correct Answer: C.രസതന്ത്രം
  3. സാംബ ജില്ല എവിടെയാണ്?
    A. ഗുജറാത്ത്
    B. പുതുച്ചേരി
    C. ജമ്മു കശ്മീർ
    Correct Answer: C.ജമ്മു കശ്മീർ
  4. കരുതല്‍ തടങ്കലിനെക്കുറിച്ച് പ്രതി പാദിക്കുന്ന വകുപ്പ് ?
    A. ആര്‍ട്ടിക്കിള്‍ 20
    B. ആര്‍ട്ടിക്കിള്‍ 21
    C. ആര്‍ട്ടിക്കിള്‍ 22
    Correct Answer: C. ആര്‍ട്ടിക്കിള്‍ 22
  5. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് & ടെക്നോളജിയുടെ ആസ്ഥാനം?
    A. ഹൈദരാബാദ്
    B. കൊച്ചി
    C. ചെന്നൈ
    Correct Answer: C.ചെന്നൈ
  6. ശാസ്ത്രജ്ഞൻ പ്രഫ. എം.വിജയന് പത്മശ്രീ പുരസ്കാരം ലഭിച്ച വർഷം?
    A.2004
    B. 2005
    C. 2006
    Correct Answer: A. 2004
  7. ട്രെയിനുകൾ തമ്മിലുളള കൂട്ടിയിടി, സിഗ്നൽ ചാട്ടം, പിന്നിൽ നിന്നുളള കൂട്ടിയിടി തുടങ്ങിയ അപകടങ്ങൾ ഒഴിവാക്കൻ റെയിൽവേ നടപ്പാക്കുന്ന ഓട്ടോമാറ്റിക് പ്രൊട്ടക്ഷൻ സംവിധാനം?
    A. കവച്
    B. സുരക്ഷ
    C. സുഗമം
    Correct Answer: A.കവച്
  8. പ്രഥമ ലത മങ്കേഷ്കർ പുരസ്കാരം ലഭിച്ചതാർക്ക്?
    A. നരേന്ദ്ര മോദി
    B. അരവിന്ദ് കേജ്‌രിവാൾ
    C. ഉദ്ധവ് താക്കറെ
    Correct Answer: A. നരേന്ദ്ര മോദി
  9. Central Board of Direct tax മായി ചേർന്ന് online tax payment സർവീസ് ആരംഭിച്ച ബാങ്ക്?
    A. ഫെഡറൽ ബാങ്ക്
    B. കാനറാ ബാങ്ക്
    C. സിറ്റി യൂണിയൻ ബാങ്ക്
    Correct Answer: A.ഫെഡറൽ ബാങ്ക്
  10. ഫ്രാൻസ് പ്രസിഡന്റായിരുന്ന നേതാവ്?
    A. മരീൻ ലെ പെൻ
    B. ഴാങ് ലുക് മിലൻഷോ
    C. ജാക് ഷിറാക്
    Correct Answer: C.ജാക് ഷിറാക്
  11. കെ.ശങ്കരനാരായണൻ എത്ര സംസ്ഥാനങ്ങളിൽ ഗവർണർ പദവി വഹിച്ചിട്ടുണ്ട്?
    A. 6
    B. 5
    C. 4
    Correct Answer: A.6
  12. പഞ്ചായത്തീരാജിന് ഭരണഘടനാ അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്ത കമ്മിറ്റി ?
    A. ബല്‍വന്ത്റായ് മേത്ത കമ്മിറ്റി
    B. പി.കെ.തുംഗന്‍ കമ്മിറ്റി
    C. ജി.വി.കെ.റാവു കമ്മിറ്റി
    Correct Answer: B.പി.കെ.തുംഗന്‍ കമ്മിറ്റി
  13. ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ പഞ്ചായത്ത്?
    A. കിന്നൗർ
    B. പാലി
    C. ഇടമലക്കുടി
    Correct Answer: B.പാലി
  14. ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ വിദേശവിദ്യാർഥികൾ ഏതു രാജ്യത്തുനിന്നാണ്?
    A. ഫിലിപ്പീൻസ്
    B. ഇന്ത്യ
    C. ചൈന
    Correct Answer: B. ഇന്ത്യ
  15. ഞങ്ങളും കൃഷിയിലേക്ക് എന്ന കൃഷിവകുപ്പ് പദ്ധതിയുടെ ഭാഗ്യചിഹ്നമായ ചില്ലു ഏതു ജീവിയാണ്?
    A. കാക്ക
    B. അണ്ണാൻ
    C.താറാവ്
    Correct Answer: B. അണ്ണാൻ
  16. നാഷനൽ റാലി ഏതു രാജ്യത്തെ രാഷ്ട്രീയകക്ഷിയാണ്?
    A. വെനസ്വേല
    B. സ്വീഡൻ
    C. ഫ്രാൻസ്
    Correct Answer: C.ഫ്രാൻസ്
  17. പാർക് ദെ പ്രിൻസസ് ഏതു ഫുട്ബോൾ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടാണ്?
    A. ബൊറൂസിയ ഡോർട്ട്മുണ്ട്
    B. ബയൺ മ്യൂണിക്
    C. പിഎസ്ജി
    Correct Answer: C.പിഎസ്ജി
  18. കണ്ണൂർ വിമാനത്താവള കമ്പനിയുടെ എംഡി?
    A. വി.വേണു
    B. കെ.തുളസീദാസ്
    C. ഇ.പി.ജയരാജൻ
    Correct Answer: A.വി.വേണു
  19. സെന്‍സസ് (കാനേഷുമാരി) ഏത് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു?
    A. യൂണിയന്‍ ലിസ്റ്റ്
    B. കണ്‍കറന്‍റ് ലിസ്റ്റ്
    C. സ്റ്റേറ്റ് ലിസ്റ്റ്
    Correct Answer: A.യൂണിയന്‍ ലിസ്റ്റ്
  20. സൈബർ ടെററിസത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഐടി ആക്ടിലെ സെക്‌ഷൻ ഏത്?
    A. സെക്‌ഷൻ 66 F
    B. സെക്‌ഷൻ 66 D
    C.സെക്‌ഷൻ 66 C
    Correct Answer: A. സെക്‌ഷൻ 66 F

Loading