1. പൂക്കോട് തടാകം ഏതു ജില്ലയിലാണ്?
    A. വയനാട്
    B. തൃശൂർ
    C. പാലക്കാട്
    Correct Answer: A.വയനാട്
  2. ഏതു കമ്മറ്റിയുടെ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ് 1924 ൽ റെയിൽവേ ബജറ്റിനെ ജനറൽ ബജറ്റിൽ നിന്നു വേർപ്പെടുത്തിയത്?
    A. എൽജിൻ കമ്മിറ്റി
    B. പിറ്റ്സ് കമ്മിറ്റി
    C. അക്‌വർത്ത് കമ്മിറ്റി
    Correct Answer: C.അക്‌വർത്ത് കമ്മിറ്റി
  3. സൂരരൈ പോട്ര് എന്ന സിനിമ സംവിധാനം ചെയ്തതാര്?
    A. ഗുണീത് മോംഗ
    B. ശാലിനി ഉഷാദേവി
    C. സുധ കൊങ്കര
    Correct Answer: C.സുധ കൊങ്കര
  4. 0NDPS നിയമപ്രകാരം ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പരിസരവും മറ്റും ഉപയോഗിക്കാൻ അനുവദിക്കുന്നതിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്‌ഷൻ ഏത്?
    A. സെക്‌ഷൻ 27
    B. സെക്‌ഷൻ 28
    C. സെക്‌ഷൻ 25
    Correct Answer: C. സെക്‌ഷൻ 25
  5. യുട്യൂബിനെ ഗൂഗിൾ ഏറ്റെടുത്തത് എത്ര തുകയ്ക്കാണ്?
    A. 110 കോടി ഡോളർ
    B. 100 കോടി ഡോളർ
    C. 165 കോടി ഡോളർ
    Correct Answer: C.165 കോടി ഡോളർ
  6. കേണൽ ഹാർലൻഡ് സാൻഡേഴ്‌സ് സ്ഥാപിച്ച ബ്രാൻഡ്?
    A.കെഎഫ്‌സി
    B. കോക്കകോള
    C. നെസ്‌ലെ
    Correct Answer: A. കെഎഫ്‌സി
  7. ‘ജനാധിപത്യത്തിന്റെ സൂര്യതേജസ്’ എന്നറിയപ്പെടുന്ന നിയമമേത്?
    A. വിവരാവകാശ നിയമം
    B. വിവരസാങ്കേതിക വിദ്യാനിയമം
    C. പോക്സോ നിയമം
    Correct Answer: A.വിവരാവകാശ നിയമം
  8. തെരുവുകച്ചവടക്കാർക്ക് 10,000 രൂപ ഈടുരഹിത വായ്പ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി?
    A. പിഎം സ്വനിധി
    B. പിഎം ഉജ്വല യോജന
    C. ഉന്നത് ജ്യോതി
    Correct Answer: A. പിഎം സ്വനിധി
  9. ഇലക്ട്രിക് കാർ നിർമാണക്കമ്പനിയേത്?
    A. ടെസ്‍ല
    B. ന്യൂറാലിങ്ക്
    C. സ്റ്റാർലിങ്ക്
    Correct Answer: A.ടെസ്‍ല
  10. കശ്മീരിലൂടെ ഒഴുകുന്ന നദി?
    A. മനു
    B. മുഹുരി
    C. ചിനാബ്
    Correct Answer: C.ചിനാബ്
  11. സിആർപിസി സെക്‌ഷൻ 43 എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു?
    A. സ്വകാര്യ വ്യക്തിയാലുള്ള അറസ്റ്റ്
    B. പൊലീസിന് എപ്പോൾ വാറന്റില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാം
    C. മജിസ്ട്രേറ്റിനാലുള്ള അറസ്റ്റ്
    Correct Answer: A.സ്വകാര്യ വ്യക്തിയാലുള്ള അറസ്റ്റ്
  12. ഇന്ത്യയിൽ ആദ്യമായി റെയിൽ ഗതാഗതം ആരംഭിച്ചത് എന്ന്?
    A. 1836 ഏപ്രിൽ 16
    B. 1853 ഏപ്രിൽ 16
    C. 1835 ഏപ്രിൽ 16
    Correct Answer: B.1853 ഏപ്രിൽ 16
  13. സിപ്2 എന്ന കമ്പനിയുടെ സ്ഥാപകൻ?
    A. ബിൽ ഗേറ്റ്സ്
    B. ഇലോൺ മസ്ക്
    C. മെലിൻഡ ഗേറ്റ്സ്
    Correct Answer: B.ഇലോൺ മസ്ക്
  14. 2004 ൽ ഇന്ത്യയിലെ ഏതു റെയിൽവേ സ്‌റ്റേഷനാണ് യുനെസ്കോലോക പൈതൃക പട്ടികയിൽ ഇടം കണ്ടെത്തിയത്?
    A. ചെന്നൈ സെൻട്രൽ റെയിൽവേസ്റ്റേഷൻ
    B. ഛത്രപതി ശിവജി ടെർമിനസ്, മുംബൈ
    C. ഹൗറ റെയിൽവേ സ്റ്റേഷൻ
    Correct Answer: B. ഛത്രപതി ശിവജി ടെർമിനസ്, മുംബൈ
  15. ചാൾസ് ഡി ഗോൾ ഏതു രാജ്യത്തെ പ്രസിഡന്റായിരുന്നു?
    A. ഇറ്റലി
    B. ഫ്രാൻസ്
    C.സ്വീഡൻ
    Correct Answer: B. ഫ്രാൻസ്
  16. മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബിന്റെ കോച്ച്?
    A. ലൂയിസ് ഫിലിപ് സ്കോളാരി
    B. തോമസ് ടുഹേൽ
    C. പെപ് ഗ്വാർഡിയോള
    Correct Answer: C.പെപ് ഗ്വാർഡിയോള
  17. മോഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെക്‌ഷൻ ഏത്?
    A. സെക്‌ഷൻ 365
    B. സെക്‌ഷൻ 387
    C. സെക്‌ഷൻ 378
    Correct Answer: C.സെക്‌ഷൻ 378
  18. ശാസ്താംകോട്ട തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
    A. കൊല്ലം
    B. ആലപ്പുഴ
    C. പത്തനംതിട്ട
    Correct Answer: A.കൊല്ലം
  19. ഹലോ ഇന്ത്യ ആർട് പുരസ്കാരം നൽകുന്നത് ആരാണ്?
    A. ആർ.പി.സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്
    B. ടാറ്റ ട്രസ്റ്റ്
    C. ബജാജ് ഫൗണ്ടേഷൻ
    Correct Answer: A.ആർ.പി.സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്
  20. ലിപി എന്ന മലയാളം ഫോണ്ട് ആരാണു രൂപകൽപന ചെയ്തത്?
    A. സി ഡിറ്റ്
    B. കെൽട്രോൺ
    C.സി ഡാക്
    Correct Answer: A. സി ഡിറ്റ്

Loading