-
ഇന്ത്യയുടെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ഏത് സ്കീമിലെ ക്രമക്കേടുകളാണ് ഫ്ലാഗ് ചെയ്തത്?
A. ഭാരത്മാല പ്രോഗ്രാം
B. പിഎം കിസാൻ
C. സാഗർമാല പ്രോഗ്രാം
-
ലീഡേഴ്സ്, പൊളിറ്റിഷൻസ്, സിറ്റിസൻസ് എന്ന പുസ്തകത്തിന്റെ രചയിതാവ്?
A. അമൃത് കൗർ
B. ദമൻ സിങ്
C. റഷീദ് കിദ്വായി
-
മൗയി ദ്വീപ് ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
A. ഇന്തോനേഷ്യ
B. യുകെ
C. യുഎസ്എ
-
ഡോണൾഡ് ട്രംപ് തുടങ്ങിയ സമൂഹമാധ്യമം?
A. ഡോൺലൈൻ
B. ട്രംപ്കാർഡ്
C. ട്രൂത്ത് സോഷ്യൽ
-
2023-ൽ ഇന്ത്യൻ പ്രസിഡന്റ് ഈയിടെ ഉദ്ഘാടനം ചെയ്ത പ്രോജക്ട് 17A ഫ്രിഗേറ്റിന്റെ പേരെന്താണ്?
A. അരുണഗിരി
B. കൈലാസഗിരി
C. വിന്ധ്യഗിരി
-
ചുവടെ തന്നിരിക്കുന്നതിൽ ബാലഗംഗാധര തിലകൻ ആരംഭിച്ച പത്രം ഏതായിരുന്നു?
A.മറാത്ത
B. ബംഗാളി
C. വന്ദേമാതരം
-
2015-ൽ ‘സ്പോഞ്ച് സിറ്റി ഇനിഷ്യേറ്റീവ്’ ആരംഭിച്ച രാജ്യം?
A. ചൈന
B. ജപ്പാൻ
C. ഓസ്‌ട്രേലിയ
-
സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന അനുച്ഛേദം ഏത്?
A. 293
B. 295
C. 298
-
മാതംഗിനി ഹസ്ര ഏത് സംസ്ഥാനക്കാരിയായ സ്ത്രീ സ്വാതന്ത്ര്യ സമര സേനാനിയാണ്?
A. പശ്ചിമ ബംഗാൾ
B. അസം
C. കർണാടക
-
ഇന്ത്യൻ ഫ്ലാഗ് കോഡ് പ്രകാരം വിവിഐപി വിമാനങ്ങളിൽ ഉപയോഗിക്കുന്ന പതാകയുടെ അളവ്?
A. 150 × 100 mm
B. 225 × 150 mm
C. 450 × 300 mm
-
ഇന്ത്യ ആദ്യമായി ക്രൂഡ് ഓയിൽ അടച്ചത് ഏത് രാജ്യത്തിന് പ്രാദേശിക കറൻസിയിൽ തീർപ്പാക്കി?
A. യു.എ.ഇ
B. റഷ്യ
C. ഇറാൻ
-
ലോകത്തെ ഏറ്റവും വലിയ പക്ഷി ശിൽപം?
A. അറ്റ്ലാൻഡ് ഫാൽക്കൺ
B. ജടായു ശിൽപം
C. ഗരുഡ വിസിന് കേൽകാന
-
ഒഹ്രിഡ് തടാകം ഏത് ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത്?
A. ഏഷ്യ
B. യൂറോപ്പ്
C. വടക്കേ അമേരിക്ക
-
ഭൂമിയുടെ വൻകര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ധാതുക്കൾ ഏതെല്ലാം?
A. സിലിക്ക, ഇരുമ്പ്
B. അലുമിനിയം, സിലിക്ക
C. അലുമിനിയം, മഗ്നീഷ്യം
-
അടുത്തിടെ പ്രഖ്യാപിച്ച വിശ്വകർമ യോജന പദ്ധതിയുടെ നിർദ്ദിഷ്ട തുക എത്രയാണ്?
A. 20000 കോടി രൂപ
B. 15000 കോടി രൂപ
C.10000 കോടി രൂപ
-
പൊതുമേഖല സ്ഥാപനമായി ആരംഭിച്ച ഹെലികോപ്റ്റർ കമ്പനി?
A. ഹെലിടൂർസ്
B. ചിപ്സാൻ
C. പവൻഹംസ്
-
അടുത്തിടെ അന്തരിച്ച ബിന്ദേശ്വർ പഥക് ഏത് മേഖലയുമായി ബന്ധപ്പെട്ടിരുന്നു?
A. രാഷ്ട്രീയം
B. ശാസ്ത്രം
C. സോഷ്യൽ വർക്ക്
-
താഴെ തന്നിരിക്കുന്നതിൽ അവസാദ ശിലയ്ക്ക് ഉദാഹരണം അല്ലാത്തത്?
A. ബസാൾട്ട്
B. ചുണ്ണാമ്പ് കല്ല്
C. മണൽ കല്ല്
-
ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള സംസ്ഥാനം?
A. ഉത്തർപ്രദേശ്
B. ബിഹാർ
C. കേരളം
-
PPP മാതൃകയിൽ 10,000 ഇ-ബസുകൾ ഉപയോഗിച്ച് സിറ്റി ബസ് ഓപ്പറേഷൻ വർധിപ്പിക്കാൻ ആരംഭിച്ച പുതിയ പദ്ധതിയുടെ പേരെന്താണ്?
A. PM eBus സേവ
B. ഭാരത് ഇ ബസ് സേവ
C.സിറ്റി ഇബസ് സേവ