1. സോവിയറ്റ് യൂണിയൻ (യുഎസ്എസ്ആർ) തകർന്ന വർഷം?
    A. 1991
    B. 1989
    C. 1993
    Correct Answer: A.1991
  2. ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാംപ്യൻഷിപ്പ് കിരീടം നേടിയ ആദ്യ ഇന്ത്യൻ താരം?
    A. സൈന നേഹ്വാൾ
    B. പുല്ലേല ഗോപിചന്ദ്
    C. പ്രകാശ് പദുക്കോൺ
    Correct Answer: C.പ്രകാശ് പദുക്കോൺ
  3. കേരളത്തിൽ മന്ത്രിയായിരുന്ന സിപിഎം നേതാവ്?
    A. പി.ജയരാജൻ
    B. പി.കരുണാകരൻ
    C. പി.കെ.ഗുരുദാസൻ
    Correct Answer: C.പി.കെ.ഗുരുദാസൻ
  4. ഗ്രിവൻ വാക്സ് മ്യൂസിയം എവിടെ?
    A. ഡർബൻ
    B. പെർത്ത്
    C. പാരിസ്
    Correct Answer: C. പാരിസ്
  5. റുമാനിയയുടെയും യുക്രെയ്നിന്റെയും ഇടയിലുള്ള രാജ്യം?
    A. സെർബിയ
    B. മോൾഡോവ
    C. ബൾഗേറിയ
    Correct Answer: B.മോൾഡോവ
  6. ഐഎസ്എൽ ഫുട്ബോളിൽ ഏതു ടീമിന്റെ പരിശീലകനായാണ് ഡെസ് ബക്കിങ്ങാം അറിയപ്പെടുന്നത്?
    A. മുംബൈ സിറ്റി എഫ്സി
    B. ഹൈദരാബാദ് എഫ്സി
    C. ജംഷഡ്പുർ എഫ്സി
    Correct Answer: A. മുംബൈ സിറ്റി എഫ്സി
  7. ‘ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്’ എന്നറിയപ്പെടുന്നതാര്?
    A. ബാലഗംഗാധര തിലക്
    B. ദാദാഭായ് നവറോജി
    C. ലാലാ ലജ്പത് റായി
    Correct Answer: A.ബാലഗംഗാധര തിലക്
  8. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?
    A. ഇരവികുളം
    B. സൈലന്റ് വാലി
    C.പാമ്പാടുംചോല
    Correct Answer: A. ഇരവികുളം
  9. ലോക വന്യജീവി ദിനം എന്ന്?
    A. മാർച്ച് 3
    B. മാർച്ച് 2
    C. മാർച്ച് 8
    Correct Answer: A. മാർച്ച് 3
  10. ഇംഗ്ലിഷ് ചാനൽ ഏതു രാജ്യങ്ങൾക്കിടയിലെ കടലിടുക്കാണ്?
    A. ബ്രിട്ടൻ – ജർമനി
    B. ഫ്രാൻസ് – പോളണ്ട്
    C. ബ്രിട്ടൻ – ഫ്രാൻസ്
    Correct Answer: C.ബ്രിട്ടൻ – ഫ്രാൻസ്
  11. റഷ്യയിലെ ഏറ്റവും വലിയ ബാങ്ക്?
    A. ഷെർബാങ്ക്
    B. വിടിബി ബാങ്ക്
    C. ബി ആൻഡ് എൻ
    Correct Answer: A.ഷെർബാങ്ക്
  12. ഇന്ത്യയുടെ ദേശീയഗീതമായ ‘വന്ദേമാതരം’ ഉൾപ്പെടുന്ന ആനന്ദമഠം എന്ന നോവൽ എഴുതിയതാര്?
    A. രവീന്ദ്രനാഥ ടഗോർ
    B. ബങ്കിംചന്ദ്ര ചാറ്റർജി
    C. മുഹമ്മദ് ഇക്ബാൽ
    Correct Answer: B. ബങ്കിംചന്ദ്ര ചാറ്റർജി
  13. വിദേശത്തു മെഡിക്കൽ പഠനം പൂർത്തിയാക്കിയവർ ഇന്ത്യയിൽ പ്രാക്ടിസ് ചെയ്യണമെങ്കിൽ വിജയിക്കേണ്ട പരീക്ഷ?
    A. നീറ്റ്
    B. എഫ്എംജിഇ
    C. എൽഎസ്എടി
    Correct Answer: B. എഫ്എംജിഇ
  14. കേരള സംസ്ഥാനം നിലവിൽ വന്ന ദിവസം?
    A. 1950 നവംബർ 1
    B. 1956 നവംബർ 1
    C. 1955 നവംബർ 1
    Correct Answer: B. 1956 നവംബർ 1
  15. 1918ൽ മഹാത്മാഗാന്ധി തൊഴിലാളികൾക്കു വേണ്ടി ഇടപെട്ട സത്യാഗ്രഹം ഏതാണ്?
    A. ചമ്പാരൻ
    B. അഹമ്മദാബാദ്
    C. ബർദോളി
    Correct Answer: B. അഹമ്മദാബാദ്
  16. ഇന്ത്യയിലെ പരമോന്നത കായിക പുരസ്കാരമായ ഖേൽരത്ന നേടിയ ആദ്യ മലയാളി പുരുഷതാരം?
    A. ടി.സി.യോഹന്നാൻ
    B. വി.പി.സത്യൻ
    C. പി.ആർ.ശ്രീജേഷ്
    Correct Answer: C. പി.ആർ.ശ്രീജേഷ്
  17. ലോക കേൾവി ദിനം എന്നാണ്?
    A. ഫെബ്രുവരി 2
    B. ഏപ്രിൽ 4
    C. മാർച്ച് 3
    Correct Answer: C. മാർച്ച് 3
  18. മയ്ബ എസ് ക്ലാസ് കാർ നിർമിക്കുന്ന കമ്പനി?
    A. മെഴ്സിഡീസ് ബെൻസ്
    B. ഔഡി‌
    C. നിസാൻ
    Correct Answer: A.മെഴ്സിഡീസ് ബെൻസ്
  19. ഇന്ത്യൻ നാഷനൽ ആർമിയുടെ സ്ഥാപകൻ?
    A. റാഷ് ബിഹാരി ബോസ്
    B. സുഭാഷ് ചന്ദ്രബോസ്
    C. ക്യാപ്റ്റൻ ലക്ഷ്മി
    Correct Answer: A.റാഷ് ബിഹാരി ബോസ്
  20. വിക്ടർ യാനുക്കോവിച്ച് ഏതു രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു?
    A. യുക്രെയ്ൻ
    B. തുർക്കി
    C. പോളണ്ട്
    Correct Answer: A. യുക്രെയ്ൻ

Loading