1. ഇന്ത്യയുടെ ദേശീയ വൃക്ഷമായ പേരാലിന്റെ ശാസ്ത്രീയ നാമം എന്താണ്?
    A. ഫൈക്കസ് ബംഗാളൻസിസ്
    B. മാഞ്ചിഫെറ ഇൻഡിക്ക
    C. കോക്കോസ് ന്യുസിഫെറ
    Correct Answer: A.ഫൈക്കസ് ബംഗാളൻസിസ്
  2. വേൾഡ് വൈഡ് വെബ്ബിന്റെ ഉപ‍ജ്ഞാതാവ് ?
    A. ലാറി പേജ്
    B.സെർഗെയ് ബ്രിൻ
    C. ടിം ബെർണേഴ്സ് ലീ
    Correct Answer: C.ടിം ബെർണേഴ്സ് ലീ
  3. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ വിജയിച്ചതാരാണ്?
    A. കെ.സി.വേണുഗോപാൽ
    B. വി.എം.സുധീരൻ
    C. മനോജ് കുരിശിങ്കൽ
    Correct Answer: C.മനോജ് കുരിശിങ്കൽ
  4. ഹാരപ്പൻ നാഗരികതാകാല പ്രദേശമായ രാഖിഗഡി ഏതു സംസ്ഥാനത്താണ്?
    A. പഞ്ചാബ്
    B. രാജസ്ഥാൻ
    C. ഹരിയാന
    Correct Answer: C.ഹരിയാന
  5. സമാധാന നൊബേൽ പുരസ്കാരം നേടിയ മരിയ റെസയുടെ രാജ്യം?
    A. റഷ്യ
    B. ഡെൻമാർക്ക്
    C. ഫിലിപ്പീൻസ്
    Correct Answer: C.ഫിലിപ്പീൻസ്
  6. ആദ്യമായി എവറസ്റ്റ് കൊടുമുടിയിലെത്തിയ എഡ്മണ്ട് ഹിലരിയുടെ രാജ്യം?
    A.ന്യൂസീലൻഡ്
    B. സ്കോട്‌ലൻഡ്
    C. അയർലൻഡ്
    Correct Answer: A. ന്യൂസീലൻഡ്
  7. രാജ്യസഭാംഗമായിരുന്ന കായികതാരം?
    A. മേരി കോം
    B. സൗരവ് ഗാംഗുലി
    C. ദീപ് ദാസ്ഗുപ്തദീപ് ദാസ്ഗുപ്ത
    Correct Answer: A.മേരി കോം
  8. മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട പഠനങ്ങൾക്കുള്ള കേന്ദ്രസർക്കാർ സ്ഥാപനം?
    A. സിഫ്‌നെറ്റ്
    B. സി ഡിറ്റ്
    C. സി മാറ്റ്
    Correct Answer: A. സിഫ്‌നെറ്റ്
  9. 2008 നവംബർ 4 ന് ഏതു നദിയേയാണ് ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചത്?
    A. ഗംഗ
    B. യമുന
    C. ഗോദാവരി
    Correct Answer: A.ഗംഗ
  10. വിഖ്യാത ഫ്രഞ്ച് ചിത്രകാരനാര്?
    A. പാബ്ലോ പിക്കാസോ
    B. ജാക്സൺ പൊള്ളോക്ക്
    C. പോൾ സെസാൻ
    Correct Answer: C.പോൾ സെസാൻ
  11. ജയ് ഭീം എന്ന സിനിമയുടെ സംവിധായകൻ?
    A. ജ്ഞാനവേൽ
    B. അമീർ സുൽത്താൻ
    C. ജഗദീശ് പരമൻ
    Correct Answer: A.ജ്ഞാനവേൽ
  12. അടുത്തിടെ പുറത്തിറങ്ങിയ ‘ഉപ്പുപാടത്തെ ചന്ദ്രോദയം’ എന്ന പുസ്തകം രചിച്ചത്?
    A.പി.എസ്.ശ്രീധരൻ പിള്ള
    B. കെ.ടി.ജലീൽ
    C. സത്യൻ അന്തിക്കാട്
    Correct Answer: B.കെ.ടി.ജലീൽ
  13. ഇന്ത്യയുടെ ദേശീയ പൈതൃകജീവിയായി ആനയെ പ്രഖ്യാപിച്ചത് ഏതു വർഷം?
    A. 1998
    B. 2010
    C. 2007
    Correct Answer: B.2010
  14. 2023ലെ മൂന്നാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി?
    A. ഗോവ
    B. ഉത്തർപ്രദേശ്
    C. ഗുജറാത്ത്
    Correct Answer: B. ഉത്തർപ്രദേശ്
  15. 2020ലെ കണക്കനുസരിച്ച് കേരളത്തിൽ 1000 ആൺകുഞ്ഞുങ്ങൾക്ക് എത്ര പെൺകുഞ്ഞുങ്ങൾ എന്നതാണ് അനുപാതം?
    A. 999
    B. 969
    C.919
    Correct Answer: B. 969
  16. സെന്റ് വിക്ടോയ്ർ കൊടുമുടി ഏതു പർവതനിരയിലാണ്?
    A. കിളിമഞ്ചാരോ
    B. ഹിമാലയം
    C. ആൽപ്സ്
    Correct Answer: C.ആൽപ്സ്
  17. ശരിയായ പ്രസ്താവന ഏതാണ്?
    A. മാക്സ്‌വെൽ മോണ്ടെസ് എന്ന പർവത നിര കാണപ്പെടുന്നത് ബുധനിലാണ്
    B. സൗരയൂഥത്തിൽ അച്ചുതണ്ടിന് ഏറ്റവും ചെരിവുള്ള ഗ്രഹം നെപ്റ്റ്യൂൺ ആണ്
    C. സൾഫ്യൂരിക് ആസിഡ് അടങ്ങിയ മേഘപടലങ്ങൾ ഉള്ള ഗ്രഹമാണ് ശുക്രൻ
    Correct Answer: C.സൾഫ്യൂരിക് ആസിഡ് അടങ്ങിയ മേഘപടലങ്ങൾ ഉള്ള ഗ്രഹമാണ് ശുക്രൻ
  18. സമഗി ജനബലവേഗയ ഏതു രാജ്യത്തെ രാഷ്ട്രീയപ്രസ്ഥാനമാണ്?
    A. ശ്രീലങ്ക
    B. വിയറ്റ്നാം
    C. ഫിലിപ്പീൻസ്
    Correct Answer: A.ശ്രീലങ്ക
  19. ഏതു പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയാണ് ബിജു പ്രഭാകർ?
    A. കെഎസ്ആർടിസി
    B. കെഎസ്ഇബി
    C. കെഎസ്എഫ്ഇ
    Correct Answer: A.കെഎസ്ആർടിസി
  20. ന്യൂ ഇന്ത്യ എന്ന പത്രം സ്ഥാപിച്ചതാര്?
    A. ആനി ബസന്റ്
    B. ബാലഗംഗാധര തിലക്
    C.ഗാന്ധിജി
    Correct Answer: A. ആനി ബസന്റ്

Loading