1. ഇവയിൽ റഷ്യൻ എണ്ണക്കമ്പനിയേത്?
    A. റോസ്നെഫ്റ്റ്
    B. അഡ്നോക്
    C. ഇനോക്
    Correct Answer: A.റോസ്നെഫ്റ്റ്
  2. കേരളത്തിൽ ആഭ്യന്തരമന്ത്രിയായിരുന്ന നേതാവ്?
    A. ആര്യാടൻ മുഹമ്മദ്
    B. ടി.എം.ജേക്കബ്
    C. കോടിയേരി ബാലകൃഷ്ണൻ
    Correct Answer: C.കോടിയേരി ബാലകൃഷ്ണൻ
  3. യുക്രെയ്നിൽ കരിങ്കടൽ തീരത്തുള്ള നഗരമേത്?
    A. ഹർകീവ്
    B. ചെർണീവ്
    C. ഖേഴ്സൻ
    Correct Answer: C.ഖേഴ്സൻ
  4. ചെർണോബിൽ ആണവദുരന്തമുണ്ടായ വർഷം?
    A. 1986
    B. 1984
    C. 1986
    Correct Answer: C. 1986
  5. ലോക അമിതവണ്ണ ദിനം എന്നാണ്?
    A. മാർച്ച് 5
    B. മാർച്ച് 4
    C. മാർച്ച് 6
    Correct Answer: B.മാർച്ച് 4
  6. കോൺഗ്രസിന്റെ അന്തിമലക്ഷപൂർണസ്വരാജ് അല്ലെങ്കിൽ പൂർണ സ്വാതന്ത്ര്യം ആണെന്നു പ്രഖ്യാപിച്ച സമ്മേളനം?
    A. 1929 ലെ ലഹോർ സമ്മേളനം
    B. 1920ലെ നാഗ്പുർ സമ്മേളനം
    C. 1928ലെ കൽക്കട്ട സമ്മേളനം
    Correct Answer: A. 1929 ലെ ലഹോർ സമ്മേളനം
  7. രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച ദിനപ്പത്രം?
    A. സംബാദ് കൗമുദി
    B. കേസരി
    C. ബംഗാളി
    Correct Answer: A.സംബാദ് കൗമുദി
  8. ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന വ്യക്തി?
    A. ഗോർഡൻ ബ്രൗൺ
    B. സൈമൺ കവനെയ്
    C. ലിസ് ട്രസ്
    Correct Answer: A. ഗോർഡൻ ബ്രൗൺ
  9. അന്തരീക്ഷ പാളിയായ എക്സോസ്ഫിയറിൽ ഏറ്റവും കൂടുതലുള്ള വാതകം?
    A. ഹൈഡ്രജൻ
    B. നൈട്രജൻ
    C. ക്രിപ്റ്റോൺ
    Correct Answer: A. ഹൈഡ്രജൻ
  10. ഏതു രാജ്യം ആസ്ഥാനമായ ബാങ്ക് ആണ് സൊസൈറ്റി ജനറൽ?
    A. യുക്രെയ്ൻ
    B. റഷ്യ
    C. ഫ്രാൻസ്
    Correct Answer: C.ഫ്രാൻസ്
  11. ഐ ലീഗ് ഫുട്ബോളിലെ നെറോക്ക എഫ്സി ഏതു സംസ്ഥാനത്തുനിന്നുള്ള ടീം ആണ്?
    A. മണിപ്പുർ
    B. ഗോവ
    C. മഹാരാഷ്ട്ര
    Correct Answer: A.മണിപ്പുർ
  12. റോഡ്നി മാർഷ് ഏതു രാജ്യത്തിന്റെ ക്രിക്കറ്ററായിരുന്നു?
    A. ന്യൂസീലൻഡ്
    B. ഓസ്ട്രേലിയ
    C. വെസ്റ്റിൻഡീസ്
    Correct Answer: B. ഓസ്ട്രേലിയ
  13. വിരാട് കോലി നൂറാം ടെസ്റ്റ് ക്രിക്കറ്റ് കളിച്ച വേദി?
    A. അഹമ്മദാബാദ്
    B. മുംബൈ
    C. മൊഹാലി
    Correct Answer: B. മുംബൈ
  14. നൂറാം രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം ഇന്നിങ്സിൽ വിരാട് കോലിയുടെ വിക്കറ്റ് നേടിയ ബോളർ?
    A. വിശ്വ ഫെർണാണ്ടോ
    B. ലസിത് എംബുൽദെനിയ
    C. സുരംഗ ലക്മൽ
    Correct Answer: B. ലസിത് എംബുൽദെനിയ
  15. കാബിനറ്റ് മിഷന്റെ നിർദേശപ്രകാരം 1946ൽ രൂപീകരിക്കപ്പെട്ട ഭരണഘടന നിർമാണ സഭയുടെ അധ്യക്ഷൻ?
    A. ഡോ. ബി.ആർ.അംബേദ്കർ
    B. ഡോ. രാജേന്ദ്രപ്രസാദ്
    C. സർദാർ വല്ലഭ്ഭായി പട്ടേൽ
    Correct Answer: B. ഡോ. രാജേന്ദ്രപ്രസാദ്
  16. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ പട്ടേലിനും നെഹ്റുവിനുമൊപ്പം പ്രധാന പങ്കുവഹിച്ച മലയാളി?
    A. സി.ശങ്കരൻ നായർ
    B. ജി.പി.പിള്ള
    C. വി.പി.മേനോൻ
    Correct Answer: C. വി.പി.മേനോൻ
  17. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനം?
    A. ഗുജറാത്ത്
    B. പഞ്ചാബ്
    C. ആന്ധ്ര
    Correct Answer: C. ആന്ധ്ര
  18. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം എവിടെ?
    A. സാപൊറീഷ്യ
    B. ചെർനവോദ‌
    C. റോസ്റ്റോവ്
    Correct Answer: A.സാപൊറീഷ്യ
  19. ക്രെഡിറ്റ് റേറ്റിങ് ഏജൻസിയേത്?
    A. മൂഡീസ്
    B. സേബർ
    C. ഫെഡെക്സ്
    Correct Answer: A.മൂഡീസ്
  20. ആന്ദ്രേ ഷെപ്തിസ്കി ദേശീയ മ്യൂസിയം ഏതു രാജ്യത്താണ്?
    A. യുക്രെയ്ൻ
    B. പോളണ്ട്
    C. ലാത്‌വിയ
    Correct Answer: A. യുക്രെയ്ൻ

Loading