-
ഇവയിൽ ഏതാണ് ഗോവയിലെ നിയമസഭാ മണ്ഡലം?
A. സിയോലിം
B. ഹത്രസ്
C. ഉന്നാവ്
-
പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച രാജ്യങ്ങൾ ഏതെല്ലാം?
A. ഇന്ത്യ-ശ്രീലങ്ക
B.ഇന്ത്യ- പാക്കിസ്ഥാൻ
C. ഇന്ത്യ- ചൈന
-
വീർ ബഹാദൂർ സിങ് ഏതു സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്നു?
A. പഞ്ചാബ്
B. മധ്യപ്രദേശ്
C. യുപി
-
‘ഹൊറൈസൻസ് ഓഫ് ഇന്ത്യൻ എജ്യുക്കേഷൻ’ എന്ന പുസ്തകത്തിന്റെ രചയിതാവ്?
A. എ.പി.ജെ.അബ്ദുൽ കലാം
B. കെ.ആർ.നാരായണൻ
C. ഡോ. ശങ്കർ ദയാൽ ശർമ
-
അൽ ബൈത്ത് സ്റ്റേഡിയം ഏതു രാജ്യത്താണ്?
A. ഈജിപ്ത്
B. ഖത്തർ
C. തുർക്കി
-
ഭരണഘടനയിലെ ആർട്ടിക്കിൾ 29-30 വരെ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ അവകാശം
B. സ്വാതന്ത്ര്യത്തിനുള്ള അവകാശം
C. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
-
ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ കരിം ബെൻസേമ എത്ര തവണ ഹാട്രിക് ഗോൾ നേടിയിട്ടുണ്ട്?
A. 3
B. 2
C. 1
-
2022 ഡിസംബറിൽ പൊട്ടിത്തെറിച്ച ഫ്യൂഗോ അഗ്നിപർവതം സ്ഥിതി ചെയ്യുന്ന രാജ്യം?
A. ഗ്വാട്ടിമാല
B. ഹവായ്
C. ഇന്തൊനീഷ്യ
-
പോസ്റ്റ് ഓഫിസ് എന്ന കൃതി രചിച്ചത് ആര്?
A. രബീന്ദ്രനാഥ ടഗോർ
B. ഗോപാലകൃഷ്ണ ഗോഖലെ
C. നന്ദലാൽ ബോസ്
-
22 –ാം കോമൺവെൽത്ത് ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം?
A. ഇംഗ്ലണ്ട്
B. കാനഡ
C. ഓസ്ട്രേലിയ
-
ആസാദ് ഹിന്ദ് ഗവൺമെന്റ് സ്ഥാപിച്ചത് എവിടെ?
A. സിംഗപ്പൂർ
B. ബാങ്കോക്ക്
C. ടോക്കിയോ
-
ഇന്ത്യയിലെ ആദ്യത്തെ സോളർ ഫെറി ബോട്ട്?
A. സൂര്യ
B. ആദിത്യ
C. പ്രകാശ്
-
കേരളത്തിൽ വിമോചന സമരം നടന്ന വർഷം?
A. 1958
B. 1959
C. 1957
-
2022 ലെ യുഎൻ കാലാവസ്ഥാ ഉച്ചകോടിയുടെ വേദി?
A. സ്കോട്ലൻഡ്
B. ഈജിപ്ത്
C. നെതർലൻഡ്സ്
-
2022 ലെ ബലോൺ ദ് ഓർ പുരസ്കാരം നേടിയ ഫുട്ബോൾ താരം?
A. ലൂക്കാ മോഡ്രിച്ച്
B. കരിം ബെൻസെമ
C. ക്രിസ്റ്റ്യാനോ റൊണാൾഡോ
-
ഹൃദയരാഗങ്ങൾ എന്ന ആത്മകഥ ആരുടേതാണ്?
A. ഒ.എൻ.വി.കുറുപ്പ്
B. രവീന്ദ്രൻ
C. ജോർജ് ഓണക്കൂർ
-
ഇന്ത്യയിലെ ആദ്യ കേബിൾ റെയിൽ പാലം നിലവിൽ വന്നതെവിടെ?
A. സോനാമാർഗ്
B. പഹൽഗാം
C. അഞ്ചി ഖദ്
-
കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ് നിലവിൽ എത്ര രൂപയാണ്?
A. അര ലക്ഷം
B. ഒരു ലക്ഷം
C. അഞ്ചുലക്ഷം
-
ഏതു രാജ്യത്തിന്റെ സൈനിക യൂണിറ്റാണ് അസോവ് ബറ്റാലിയൻ?
A. യുക്രെയ്ൻ
B. ഇസ്രയേൽ
C. തുർക്കി
-
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നയാൾ?
A. രമേശ് പൊക്രിയാൽ
B. ധൻ സിങ് റാവത്ത്
C. മദൻ കൗശിക്