1. അണ്ണാ സർവകലാശാലയുടെ ആസ്ഥാനം?
    A. ചെന്നൈ
    B. തിരുച്ചിറപ്പള്ളി
    C. മധുര
    Correct Answer: A.ചെന്നൈ
  2. കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയായിരുന്ന വ്യക്തി?
    A.രമേശ്‌ ചെന്നിത്തല
    B.കൊടിക്കുന്നിൽ സുരേഷ്‌
    C. ഇ.അഹമ്മദ്
    Correct Answer: C.ഇ.അഹമ്മദ്
  3. പോപസ്നായ നഗരം ഏതു രാജ്യത്താണ്‌?
    A. പോളണ്ട്‌
    B. ബലാറൂസ്‌
    C. യുക്രെയ്ൻ
    Correct Answer: C.യുക്രെയ്ൻ
  4. 8 ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത ചലച്ചിത്രം?
    A. തൻഹാജി
    B. വാങ്ക്
    C. സുരറൈപോട്ര്
    Correct Answer: C. സുരറൈപോട്ര്
  5. ഇന്റർനെറ്റ് ഡൊമെയ്നുകളുടെ ചുമതലയുള്ള രാജ്യാന്തര ഏജൻസി?
    A. ഐകിയ
    B. ഐകാൻ
    C. ഐഎഇഎ
    Correct Answer: B.ഐകാൻ
  6. 2023 ലെ ഹരിവരാസനം പുരസ്കാരം ലഭിച്ചത്?
    A. ശ്രീകുമാരൻ തമ്പി
    B. ആലപ്പി രംഗനാഥ്
    C. വി.മധുസൂദനൻ നായർ
    Correct Answer: A. ശ്രീകുമാരൻ തമ്പി
  7. സർക്കാർ സ്കൂളുകളെ ശക്തിപ്പെടുത്താൻ മാന ഊരു മാനബാഡി പദ്ധതി ആരംഭിച്ച സംസ്ഥാനം?
    A. തെലങ്കാന
    B. കർണാടക
    C. തമിഴ്നാട്
    Correct Answer: A.തെലങ്കാന
  8. മുസ്ലിം ലീഗിന്റെ ദേശീയ – കേരള അധ്യക്ഷപദവികൾ വഹിച്ചയാൾ?
    A. അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ
    B. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ
    C. പി.എസ്.എം.എ.പൂക്കോയ തങ്ങൾ
    Correct Answer: A. അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ
  9. ഫോറസ്‌റ്റ് റിസർച് ഇൻസ്‌റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റി എവിടെയാണ്‌?
    A. ഡെറാഡൂൺ
    B. പുൽവാമ
    C. ഊട്ടി
    Correct Answer: A. ഡെറാഡൂൺ
  10. കേരളാ സാമൂഹികസുരക്ഷാ മിഷന്റെ കീഴിൽ ടൈപ്പ് –1 പ്രമേഹ ബാധിതരായ കുട്ടികൾക്ക് നൽകി വരുന്ന സൗജന്യ ചികിത്സാ പദ്ധതി?
    A. ചായം
    B. ശലഭം
    C. മിഠായി
    Correct Answer: C.മിഠായി
  11. 2022 ലെ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?
    A. ഇഗ സ്വിയാടെക്
    B. ബാർബറ ക്രെജിക്കോവ
    C. ആഷ്‌ലി ബാർട്ടി
    Correct Answer: A.ഇഗ സ്വിയാടെക്
  12. ഏതു രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായ വ്യക്തിയാണ് ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ?
    A. ജോർദാ‍ൻ
    B. ഇറാൻ
    C. തുർക്കി
    Correct Answer: B. ഇറാൻ
  13. അബ്കാരി ആക്ട് 1077 സെക്ഷൻ 15 B പ്രകാരം എത്ര വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിൽക്കാൻ പാടില്ല?
    A. 19
    B. 23
    C. 15
    Correct Answer: B. 23
  14. ഇന്ത്യയിൽ വാക്സിനേഷൻ ദിനമായി ആചരിക്കുന്നത് എന്നാണ്?
    A. മാർച്ച് 15
    B. മാർച്ച് 16
    C. മാർച്ച് 17
    Correct Answer: B. മാർച്ച് 16
  15. കേരളത്തിൽ ഏറ്റവും നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം?
    A. കെഎസ്ഇബി
    B. കെഎസ്ആർടിസി
    C. കെഎസ്എഫ്ഇ
    Correct Answer: B. കെഎസ്ആർടിസി
  16. 2023ലെ 15-ാമത് പുരുഷ ഹോക്കി ലോകകപ്പിന്റെ വേദി?
    A. നെതർലൻഡ്സ്
    B. ബെൽജിയം
    C. ഇന്ത്യ
    Correct Answer: C. ഇന്ത്യ
  17. സൈബീരിയ പ്രദേശം ഏതൊക്കെ രാജ്യങ്ങളിലായാണു‌ സ്ഥിതി ചെയ്യുന്നത്‌?
    A. റഷ്യ, ഗ്രീൻലാൻഡ്
    B. റഷ്യ, യുക്രെയ്ൻ
    C. റഷ്യ, കസഖ്സ്ഥാൻ
    Correct Answer: C. റഷ്യ, കസഖ്സ്ഥാൻ
  18. ദിഗ്‍വിജയ് സിങ് മുഖ്യമന്ത്രിയായിരുന്ന സംസ്ഥാനം?
    A. മധ്യപ്രദേശ്
    B. ഡൽഹി
    C. മഹാരാഷ്ട്ര
    Correct Answer: A.മധ്യപ്രദേശ്
  19. ഇന്റർനെറ്റ്‌ സേവനകമ്പനിയായ സ്റ്റാർലിങ്കിന്റെ മേധാവി?
    A. ഇലോൺ മസ്ക്
    B. ജെഫ്‌ ബെസോസ്‌
    C. റിച്ചഡ്‌ ബ്രാൻസൺ
    Correct Answer: A.ഇലോൺ മസ്ക്
  20. ഇന്ത്യൻ വ്യോമസേനയുടെ ആദ്യപൈതൃക കേന്ദ്രം നിലവിൽ വന്നത് എവിടെയാണ്?
    A. ചണ്ഡീഗഢ്
    B. അഹമ്മദാബാദ്
    C. അമൃത്‌സർ
    Correct Answer: A. ചണ്ഡീഗഢ്

Loading