1. നിതി ആയോഗ് ഉപാധ്യക്ഷനായിരുന്ന വ്യക്തി?
    A. അരവിന്ദ് പനഗാരിയ
    B. നന്ദൻ നിലേകനി
    C. ഉർജിത് പട്ടേൽ
    Correct Answer: A.അരവിന്ദ് പനഗാരിയ
  2. ബെൻ ഗുരിയോൺ വിമാനത്താവളം ഏതു രാജ്യത്താണ്?
    A.സിറിയ
    B.ജോർദാൻ
    C. ഇസ്രയേൽ
    Correct Answer: C.ഇസ്രയേൽ
  3. ഇന്ത്യയിൽ 12-14 പ്രായക്കാർക്ക് കോർബെവാക്സ് വാക്സീൻ എത്ര ദിവസത്തെ ഇടവേളയിലാണ് നൽകേണ്ടത്?
    A. 88‌
    B. 26‌
    C. 28
    Correct Answer: C.28
  4. 2022 ൽ ലഹരി വിരുദ്ധ സന്ദേശവുമായി എംജി സർവകലാശാല നിർമിച്ച ചലച്ചിത്രം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
    A. ജാഗ്രത
    B. യാനം
    C. ട്രിപ്പ്
    Correct Answer: C. ട്രിപ്പ്
  5. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്നയാൾ?
    A. പുലോക് ചാറ്റർജി
    B. എം.കെ.നാരായണൻ
    C. ആർ.എൻ.വാൻചൂ
    Correct Answer: B.എം.കെ.നാരായണൻ
  6. ഗോർണിക്ക എന്ന ചിത്രത്തിന്റെ സ്രഷ്ടാവ്?
    A. പാബ്ലോ പിക്കാസോ
    B. വിൻസന്റ് വാൻഗോഗ്
    C. ലിയനാഡോ ഡാവിഞ്ചി
    Correct Answer: A. പാബ്ലോ പിക്കാസോ
  7. ഇവയിൽ യൂറോപ്യൻ രാജ്യമേത്?
    A. ലക്സംബർഗ്
    B. സെന്റ് ലൂസിയ
    C. ഡോമിനിക്ക
    Correct Answer: A.ലക്സംബർഗ്
  8. ഇസ്രയേലുമായി സ്വാതന്ത്ര വ്യാപാരകരാർ ഒപ്പു വച്ച ആദ്യ അറബ് രാജ്യം?
    A. യുഎഇ
    B. ഖത്തർ
    C. ഒമാൻ
    Correct Answer: A. യുഎഇ
  9. പശ്ചിമ – കിഴക്കൻ ജർമനികളെ വിഭജിച്ച മതിൽ പൊളിച്ചുനീക്കിയ വർഷം?
    A. 1989
    B. 1988
    C. 1987
    Correct Answer: A. 1989
  10. ഇന്ത്യ ലോക ചെസ് ചാംപ്യൻഷിപ്പിനു വേദിയായ വർഷം?
    A. 2017
    B. 2018
    C. 2013
    Correct Answer: C.2013
  11. 2022 ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ?
    A. സിത്രാങ്
    B. അസാനി
    C. ഗബ്രിയേൽ
    Correct Answer: A.സിത്രാങ്
  12. ബെൻഫിക്ക ഏതു രാജ്യത്തെ ഫുട്ബോൾ ക്ലബ്ബാണ്?
    A. ഫ്രാൻസ്
    B. പോർച്ചുഗൽ
    C. ഇറ്റലി
    Correct Answer: B. പോർച്ചുഗൽ
  13. കവി യഹൂദി അമിച്ചായിയുടെ രാജ്യം?
    A. കവി യഹൂദി അമിച്ചായിയുടെ രാജ്യം
    B. ഇസ്രയേൽ
    C. ഇറാൻ
    Correct Answer: B. ഇസ്രയേൽ
  14. ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ ഏതു പാർട്ടിയുടെ നേതാവായിരുന്നു?
    A. ഡമോക്രാറ്റിക്
    B. ലേബർ
    C. കൺസർവേറ്റീവ്
    Correct Answer: B. ലേബർ
  15. ബാബി യാർ സ്മാരകം സ്ഥിതി ചെയ്യുന്ന നഗരം?
    A. പെർത്ത്
    B. കീവ്
    C. ബർലിൻ
    Correct Answer: B. കീവ്
  16. ഒരു ആർ എത്ര സെന്റ് ആണ്?
    A. 3
    B. 3.7
    C. 2.47
    Correct Answer: C. 2.47
  17. കുമാരനാശാന്റെ നളിനിയെ കുറിച്ചുളള പഠനമായ കുമാരനാശാന്റെ നളിനി , വിശുദ്ധാനുരാഗത്തിൽ തെളിയുന്ന ദിവ്യദീപ്തി എന്ന പുസ്കത്തിന്റെ രചയിതാവ്?
    A. മണമ്പൂർ സുരേഷ്
    B. പി.എസ്. ഗോപിനാഥൻനായർ
    C. എം. കെ. സാനു
    Correct Answer: C.എം. കെ. സാനു
  18. യുണൈറ്റഡ് പീപ്പിൾസ് ഫോഴ്സ് ഏതു രാജ്യത്തെ പ്രതിപക്ഷ പാർട്ടിയാണ്?
    A. ശ്രീലങ്ക
    B. നേപ്പാൾ
    C. യുക്രെയ്ൻ
    Correct Answer: A.ശ്രീലങ്ക
  19. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിനഞ്ചാമത് ബഷീർ പുരസ്കാരം ലഭിച്ചത്?
    A. എം. മുകുന്ദൻ
    B. ടി. പത്മനാഭൻ
    C. സി. രാധാകൃഷ്ണൻ
    Correct Answer: A.എം. മുകുന്ദൻ
  20. ടോം മൂഡി ഏത് ഐപിഎൽ ടീമിന്റെ പരിശീലകനാണ്?
    A. ഹൈദരാബാദ്
    B. ഡൽഹി
    C. കൊൽക്കത്ത
    Correct Answer: A. ഹൈദരാബാദ്

Loading