1. കാർബണിന്റെ ഏറ്റവും മൃദുവായ ക്രിസ്റ്റലീയ രൂപാന്തരം ഏതാണ്?
    A. വജ്രം
    B. ഗ്രാഫീൻ
    C. ഗ്രാഫൈറ്റ്
    Correct Answer: C. ഗ്രാഫൈറ്റ്
  2. മണ്ഡി ലോക്സഭാ മണ്ഡലം ഏതു സംസ്ഥാനത്താണ്?
    A. ബിഹാർ
    B. ഹിമാചൽപ്രദേശ്
    C. കർണാടക
    Correct Answer: B.ഹിമാചൽപ്രദേശ്
  3. ടാഗരെറ്റ നദി ഏതു രാജ്യത്താണ്?+
    A. ജപ്പാൻ
    B. മെക്സിക്കോ
    C. ബൊളീവിയ
    Correct Answer: C.ബൊളീവിയ
  4. കേരള പൊലീസിന്റെ സിറ്റിസൻ പോർട്ടൽ?
    A. നോട്ടം
    B. വിജിൽ
    C. തുണ
    Correct Answer: C. തുണ
  5. മികച്ച ഫുട്ബോൾ ക്ലബ്ബിനുള്ള ബലോൻ ദ് ഓർ പുരസ്കാരം ഈ വർഷം ലഭിച്ചതാർക്ക്?
    A. പിഎസ്ജി
    B. ചെൽസി
    C. ബാർസിലോന
    Correct Answer: B. ചെൽസി
  6. വീർ ഗാർഡിയൻ സംയുക്ത വ്യോമാഭ്യാസത്തിൽ ഇന്ത്യയ്ക്കൊപ്പം പങ്കെടുക്കുന്ന രാജ്യം ?
    A. ജപ്പാൻ
    B. മലേഷ്യ
    C. ശ്രീലങ്ക
    Correct Answer: A. ജപ്പാൻ
  7. ഇന്ത്യയിൽ ടെലികോം വിപ്ലവത്തിനു നേതൃത്വം നൽകിയ സാങ്കേതിക വിദഗ്ധൻ
    A. സാം പിത്രോദ
    B. രാഹുൽ ബജാജ്‌
    C. സൽമാൻ ഖുർഷിദ്‌
    Correct Answer: A.സാം പിത്രോദ
  8. കേദാർനാഥ് ക്ഷേത്രം ഏതു സംസ്ഥാനത്താണ്?
    A. ഉത്തരാഖണ്ഡ്
    B. കശ്മീർ
    C. ഹിമാചൽപ്രദേശ്
    Correct Answer: A. ഉത്തരാഖണ്ഡ്
  9. ചരിത്രപ്രസിദ്ധമായ ട്രേവി ഫൗണ്ടന്‍ ഏതു രാജ്യത്താണ്?
    A. ദക്ഷിണാഫ്രിക്ക
    B. ഇറ്റലി
    C. ഫ്രാന്‍സ്
    Correct Answer: B. ഇറ്റലി
  10. പടിഞ്ഞാറൻ നാവികസേനാ കമാൻഡിന്റെ ആസ്ഥാനം?
    A. കണ്ട്‌ല
    B. കാർവാർ
    C. മുംബൈ
    Correct Answer: C. മുംബൈ
  11. രാഷ്ട്രീയ രക്ഷാ സർവകലാശാല ഏതു സംസ്ഥാനത്താണ്?
    A. ഗുജറാത്ത്
    B. മധ്യപ്രദേശ്
    C. ഹരിയാന
    Correct Answer: A. throughout India
  12. ആംപിയർ എന്നത് എന്തിന്റെ യൂണിറ്റാണ്?
    A. വൈദ്യുത ചാർജ്
    B. വൈദ്യുത പ്രവാഹം
    C. പൊട്ടൻഷ്യൽ വ്യത്യാസം
    Correct Answer: B. വൈദ്യുത പ്രവാഹം
  13. കേന്ദ്ര ലളിതകലാ അക്കാദമി അധ്യക്ഷനായി നിയമിതനായ മലയാളി ?
    A. മുരളി ചീരോത്ത്
    B. വി.നാഗ്ദാസ്
    C. മട്ടന്നൂർ ശങ്കരൻകുട്ടി
    Correct Answer: B. വി.നാഗ്ദാസ്
  14. ഇസ്രയേലിന്റെ നാണയം?
    A. ഡോളർ
    B. ഷെക്കെൽ
    C. ഹാസ്മ
    Correct Answer: B. ഷെക്കെൽ
  15. 2022 ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടിയ താരം?
    A. ഭാവിന പട്ടേൽ
    B. മീരാഭായ് ചാനു
    C. പി.വി.സിന്ധു
    Correct Answer: B.മീരാഭായ് ചാനു
  16. ലിബിയയുടെ തലസ്ഥാനം?
    A. ട്രിപ്പോളി
    B. ഡമാസ്കസ്
    C. ഒസാക
    Correct Answer: A. ട്രിപ്പോളി
  17. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത തുറമുഖം?
    A. ഷാങ്ഹായ്
    B. ടിയാൻജിൻ
    C. ജബൽ അലി
    Correct Answer: C. ജബൽ അലി
  18. പഴയ ബ്രിട്ടിഷ് കോളനികളുടെ കൂട്ടായ്മ?
    A. കോമൺവെൽത്ത്
    B. ആസിയാൻ
    C. ഒഐസി
    Correct Answer: A.കോമൺവെൽത്ത്
  19. നമീബിയൻ കായിക താരമായ റൂഡി വാൻ വൂറൻ 2003ൽ ഏതൊക്കെ ലോകകപ്പുകളിലാണ് മത്സരിച്ചത്?
    A. റഗ്‌ബി, ക്രിക്കറ്റ്
    B. ക്രിക്കറ്റ്, ഫുട്ബോൾ
    C. ഫുട്ബോൾ, റഗ്ബി
    Correct Answer: A. റഗ്‌ബി, ക്രിക്കറ്റ്
  20. ഇസ്രയേൽ മന്ത്രി കരീൻ എൽഹറാർ കൈകാര്യം ചെയ്യുന്ന വകുപ്പ്?
    A. ഊർജം
    B. പരിസ്ഥിതി
    C. വിദേശകാര്യം
    Correct Answer: A. ഊർജം

Loading