1. കാറോട്ട മത്സരവേദിയായ നൊഗാറോ സർക്യൂട്ട് ഏതു രാജ്യത്താണ്?
    A. ഫ്രാൻസ്
    B. ബ്രിട്ടൻ
    C. ശ്രീലങ്ക
    Correct Answer: A. ഫ്രാൻസ്
  2. പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയായിട്ടുള്ള മുൻ കായികതാരം?
    A. കർണം മല്ലേശ്വരി
    B. സുഖ്ജിന്ദർ സിങ്
    C. പർഗത് സിങ്
    Correct Answer: C.പർഗത് സിങ്
  3. ഇന്ത്യന്‍ ഫോറസ്ട്രിയുടെ പിതാവ്’ എന്നറിയപ്പെടുന്നതാര്?
    A. ബോര്‍ഡിലോണ്‍
    B. ബ്രണ്ട് ലാന്‍റ്
    C. ബ്രാന്‍ഡിസ്
    Correct Answer: C.ബ്രാന്‍ഡിസ്
  4. ഇന്ത്യയി‍ൽ ഉപഭോക്തൃദിനം ആചരിക്കുന്നതെന്ന്?
    A. ഡിസംബർ 21
    B. ഡിസംബർ 31
    C. ഡിസംബർ 24
    Correct Answer: C. ഡിസംബർ 24
  5. തമിഴ് തലൈവാസ്, തെലുഗു ടൈറ്റൻസ് എന്നിവ ഏതു കായിക ഇനത്തിലെ ടീമുകളാണ്?
    A. വോളിബോൾ
    B. കബഡി
    C. നാടൻ പന്തുകളി
    Correct Answer: B. കബഡി
  6. നാഷനൽ ഡിഫൻസ് കോളജ് എവിടെ?
    A. ഡൽഹി
    B. ജോധ്പുർ
    C. ലഡാക്ക്
    Correct Answer: A. ഡൽഹി
  7. ജയ ബച്ചൻ ഏതു പാർട്ടിയുടെ രാജ്യസഭാംഗമായിട്ടാണ് പ്രർത്തിച്ചിട്ടുള്ളത്?
    A. സമാജ്‌വാദി പാർട്ടി
    B. ശിവസേന
    C. എൻസിപി
    Correct Answer: A.സമാജ്‌വാദി പാർട്ടി
  8. ഇന്ത്യൻ ഡിഎൻഎ ഫിംഗർ പ്രിന്റിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
    A. ഡോ. ലാൽജി സിങ്
    B. അലക് ജെഫ്രിസ്
    C.ഡോ. വി.സി.അയ്യങ്കാർ
    Correct Answer: A. ഡോ. ലാൽജി സിങ്
  9. 2005ൽ രസതന്ത്ര നൊബേൽ പുരസ്കാരം നേടിയതാര്?
    A. റോബർട്ട് എച്ച്.ഗ്രബ്‌സ്
    B. റോജർ കോൺബർഗ്
    C. ഹെലൻ ഒ.കെയ്ൻ
    Correct Answer: A. റോബർട്ട് എച്ച്.ഗ്രബ്‌സ്
  10. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങളുള്ള സംസ്ഥാനം?
    A. കേരളം
    B. ഗോവ
    C. യുപി
    Correct Answer: C. യുപി
  11. ഏതു രാജ്യത്തെ നഗരമാണ് ദാവോസ്?
    A. സ്വിറ്റ്സർലൻഡ്
    B. സ്വീഡൻbr> C. ജർമനി
    Correct Answer: A. സ്വിറ്റ്സർലൻഡ്
  12. ഓഫിസർ നൽകുന്ന റിപ്പോർട്ടിന്മേൽ നടപടിയെടുക്കാൻ ഒരു മജിസ്ട്രേറ്റിനുള്ള അധികാര പരിധിയെക്കുറിച്ച് പരാമർശിക്കുന്ന അബ്കാരി ആക്ട് സെക്‌ഷൻ ഏതാണ്?
    A. സെക്‌ഷൻ 60
    B. സെക്‌ഷൻ 50
    C. സെക്‌ഷൻ 70
    Correct Answer: B. സെക്‌ഷൻ 50
  13. സിംബയോസിസ് ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയുടെ പ്രവേശനപരീക്ഷ?
    A. XAT
    B. SNAP
    C. CMAT
    Correct Answer: B. SNAP
  14. പ്രഷർ കുക്കർ കണ്ടുപിടിച്ചതാര്?
    A. തോമസ് സേവറി
    B. ഡെനിസ് പാപ്പിൻ
    C. ജയിംസ് വാട്ട്
    Correct Answer: B. ഡെനിസ് പാപ്പിൻ
  15. ലാഹൗൾ സ്പിതി ജില്ല ഏതു സംസ്ഥാനത്താണ്?
    A. ഉത്തരാഖണ്ഡ്
    B. ഹിമാചൽപ്രദേശ്
    C. അരുണാചൽപ്രദേശ്
    Correct Answer: B. ഹിമാചൽപ്രദേശ്
  16. ഇന്ത്യയിലെ ആദ്യത്തെ ലോക്സഭയിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് എത്ര അംഗങ്ങളുണ്ടായിരുന്നു?
    A. 2
    B. 15
    C. 16
    Correct Answer: C. 16
  17. കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന വ്യക്തി?
    A. എസ്.എം.കൃഷ്ണ
    B. മനോഹർ പരീക്കർ
    C. മമത ബാനർജി
    Correct Answer: C. മമത ബാനർജി
  18. വനിത, ശിശു വിഷയങ്ങൾക്കുള്ള പാർലമെന്ററി സ്ഥിരസമിതിയുടെ അധ്യക്ഷനായിട്ടുള്ള വ്യക്തി?
    A. വിനയ് സഹസ്രബുദ്ധെ
    B. രാജ്യവർധൻ സിങ് റാത്തോഡ്
    C. സുപ്രിയ സുളെ
    Correct Answer: A.വിനയ് സഹസ്രബുദ്ധെ
  19. പ്രകാശ് പദുക്കോൺ ബാഡ്മിന്റൻ അക്കാദമി എവിടെ?
    A. ബെംഗളൂരു
    B. ഹൈദരാബാദ്
    C. ചെന്നൈ
    Correct Answer: A. ബെംഗളൂരു
  20. ട്രാവൻകൂർ സിമന്റ്സ് സ്ഥിതി ചെയ്യുന്നതെവിടെ?
    A. നാട്ടകം
    B. കോന്നി
    C. പന്തളം
    Correct Answer: A. നാട്ടകം

Loading