1. പ്രളയ് മിസൈൽ വികസിപ്പിച്ചതാര്?
    A. ഡിആർ‍ഡിഒ
    B. എച്ച്എൽഎൽ
    C. എച്ച്എഎൽ
    Correct Answer: A. ഡിആർ‍ഡിഒ
  2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ & കൺസ്ട്രക്‌ഷൻ എവിടെ?
    A. ചാലക്കുടി
    B. വൈക്കം
    C. ചവറ
    Correct Answer: C.ചവറ
  3. കേരള സർക്കാരിന്റെ മെഡിസെപ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്ന കമ്പനി?
    A. നാഷനൽ ഇൻഷുറൻസ്
    B. എഡൽവൈസ് ടോക്കിയോ
    C. ഓറിയന്റൽ ഇൻഷുറൻസ്
    Correct Answer: C.ഓറിയന്റൽ ഇൻഷുറൻസ്
  4. ഇന്ത്യൻ ഭരണഘടനയിൽ മദ്യനിരോധനം പരാമർശിച്ചിരിക്കുന്ന അനുച്ഛേദം ഏതാണ് ?
    A. അനുച്ഛേദം 48
    B. അനുച്ഛേദം 49
    C. അനുച്ഛേദം 47
    Correct Answer: C. അനുച്ഛേദം 47
  5. അബ്കാരി ആക്ട് 1077 പ്രകാരം എത്ര വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് മദ്യം ഉപയോഗിക്കാം ?
    A. 18
    B. 23
    C. 21
    Correct Answer: B. 23
  6. ഉദ്യോഗാധിഷ്ഠിതമായി പ്രവർത്തിക്കാനും അനുഭവ ത്തിൽ നിന്നു പാഠം പഠിക്കാനും ഗുണാത്മകമായി ചിന്തി ക്കാനും വ്യക്തിയെ പ്രപ്തനാക്കുന്ന ശേഷിയാണ്?
    A. ബുദ്ധി
    B. പഠനം
    C. വ്യവഹാരം
    Correct Answer: A. ബുദ്ധി
  7. ഇന്ത്യയിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഒപ്പിയോയിടുകൾ ഏതാണ് ?
    A. ഹെറോയിൻ
    B. കറുപ്പ്
    C. ഫാർമസ്യൂട്ടിക്കൽ ഹെറോയിൻ
    Correct Answer: A.ഹെറോയിൻ
  8. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വ്യക്തി?
    A. ടി.എൻ.ശേഷൻ
    B. ബിമൽ ജലാൻ
    C.എൻ.കെ.പി.സിങ്
    Correct Answer: A. ടി.എൻ.ശേഷൻ
  9. കെ റെയിലിന്റെ എംഡി?
    A. വി.അജിത് കുമാർ
    B. ടോമിൻ തച്ചങ്കരി
    C. എം.ജി.രാജമാണിക്യം
    Correct Answer: A. വി.അജിത് കുമാർ
  10. പ്രഥമ കേരള ഒളിംപിക്സിന്റെ ഭാഗ്യചിഹ്നം?
    A. ആന
    B. താറാവ്
    C. മുയൽ
    Correct Answer: C. മുയൽ
  11. സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ കിരീടം നേടിയിട്ടുള്ള ജില്ല?
    A. പാലക്കാട്
    B. കണ്ണൂർ
    C. എറണാകുളം
    Correct Answer: A. പാലക്കാട്
  12. ചെറുകിട തുറമുഖമുള്ള സ്ഥലമേത്?
    A. കരിപ്പൂർ
    B. ബേപ്പൂർ
    C. അടൂർ
    Correct Answer: B. ബേപ്പൂർ
  13. ‘അങ്ങാടിയിൽ തോറ്റതിന് അമ്മയോട്’ എന്നതിനു സമാനമായ സമായോജന തന്ത്രം ഏത്?
    A. ഉദാത്തീകരണം
    B. ആദേശംചെയ്യൽ
    C. യുക്തീകരണം
    Correct Answer: B. ആദേശംചെയ്യൽ
  14. പാറ്റ് കമ്മിൻസ് ഏതു രാജ്യത്തിന്റെ ക്രിക്കറ്റ് താരമാണ്?
    A. ന്യൂസീലൻഡ്br> B. ഓസ്ട്രേലിയ
    C. ഇംഗ്ലണ്ട്
    Correct Answer: B. ഓസ്ട്രേലിയ
  15. ജയിംസ് വെബ് ടെലിസ്കോപിന്റെ വിക്ഷേപണത്തിൽ നാസയ്ക്കും യൂറോപ്യൻ സ്പേസ് ഏജൻസിക്കും ഒപ്പം പങ്കുവഹിക്കുന്ന ബഹിരാകാശ സംഘടന ഏതു രാജ്യത്തിന്റേതാണ്?
    A. ജപ്പൻ
    B. കാനഡ
    C. ഇസ്രയേൽ
    Correct Answer: B. കാനഡ
  16. കേരളത്തിലെ ആദ്യത്തെ പുകയില പരസ്യ രഹിത ജില്ല ഏതാണ്?
    A. കോട്ടയം
    B. വയനാട്
    C. തിരുവനന്തപുരം
    Correct Answer: C. തിരുവനന്തപുരം
  17. ‘നിരീക്ഷണ പഠനം’ ആരുടെതാണ്?
    A. പാവ്‌ലോവ്
    B. പിയാഷേ
    C. ആൽബർട്ട് ബന്ദൂര
    Correct Answer: C. ആൽബർട്ട് ബന്ദൂര
  18. ക്രിസ്മസ് കാർഡുകൾ ആദ്യമായി വിപണിയിലെത്തിയത് എവിടെയാണ്?
    A. ഇംഗ്ലണ്ട്
    B. ജർമനി
    C. ഇറ്റലി
    Correct Answer: A.ഇംഗ്ലണ്ട്
  19. അൽപ്പോർട്ടിന്റെ വ്യക്തിത്വ സവിശേഷതാ വർഗീകരണത്തിൽപ്പെടാത്തത് താഴെപ്പറയുന്നവയിൽ ഏതാണ്?
    A. പ്രഭവ സവിശേഷതകൾ
    B. പ്രമുഖ സവിശേഷതകൾ
    C. കേന്ദ്രീയ സവിശേഷതകൾ
    Correct Answer: A. പ്രഭവ സവിശേഷതകൾ
  20. രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ഹർഭജൻ സിങ് അരങ്ങേറ്റം നടത്തിയ വേദി?
    A. ഷാർജ
    B. മൊഹാലി
    C. ലോഡ്സ്
    Correct Answer: A. ഷാർജ

Loading