-
പ്രക്രിയാശേഷികളിൽ ആദ്യത്തേതായി പരിഗണിക്കാവുന്നതേത്?
A. നിരീക്ഷണം
B. ദത്തശേഖരണം
C. വർഗീകരണം
-
ദ് ബോൺ പീപ്പിൾ എന്ന േനാവലിന്റെ രചയിതാവ്?
A. ജാനറ്റ് ഫ്രെയിം
B. ലോയ്ഡ് ജോൺസ്
C. കേരി ഹൗം
-
സെഞ്ചൂറിയൻ ക്രിക്കറ്റ് സ്റ്റേഡിയം ഏതു രാജ്യത്താണ്?
A. ഓസ്ട്രേലിയ
B. ഇംഗ്ലണ്ട്
C. ദക്ഷിണാഫ്രിക്ക
-
ട്വന്റെ യൂണിവേഴ്സിറ്റി ഏതു രാജ്യത്താണ്?
A. മെക്സിക്കോ
B. അയർലൻഡ്
C. നെതർലൻഡ്സ്
-
പുലിറ്റ്സർ പുരസ്കാര ജേതാവായ ഇന്ത്യൻ മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതെവിടെ?
A. പാക്കിസ്ഥാൻ
B. അഫ്ഗാനിസ്ഥാൻ
C. ശ്രീലങ്ക
-
ZRC-3308 ആന്റിബോഡി കോക്ടെയിൽ വികസിപ്പിച്ച കമ്പനി?
A. സൈഡസ് കാഡില
B. റോഷ്
C. മൊഡേണ
-
പ്രതാപ്സിങ് റാണെ എത്ര തവണ ഗോവ മുഖ്യമന്ത്രിയായി?
A. 6
B. 4
C. 3
-
സ്കോട്ട് ബോളണ്ട് ഏതു രാജ്യത്തിന്റെ ക്രിക്കറ്റ് താരമാണ്?
A. ഓസ്ട്രേലിയ
B. ഇംഗ്ലണ്ട്
C.വെസ്റ്റിൻഡീസ്
-
താഴെപറയുന്നവയിൽ കോൾബർഗിന്റെ സന്മാർഗിക വികസിത ഘട്ടത്തിൽ ഉൾപ്പെടാത്തത് ഏത്?
A. മനോവ്യാപാര പൂർവഘട്ടം
B. വ്യവസ്ഥാപിത തലം
C. വ്യവസ്ഥാപിത പൂർവ തലം
-
ഇതരസംസ്ഥാന തൊഴിലാളികൾക്കായുള്ള കേരള സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതി?
A. അതിഥി
B. ആലംബ്
C. ആവാസ്
-
ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെ ജന്മസ്ഥലം?
A. അഹമ്മദാബാദ്
B. വിശാഖപട്ടണം
C. കാൻപുർ
-
പര്യവേക്ഷകനും നാവികനുമായിരുന്ന വാസ്കോ ഡഗാമ ഏതു വംശജനായിരുന്നു?
A. ഡച്ച്
B. പോർച്ചുഗീസ്
C. ഫ്രഞ്ച്
-
കണ്ണകി എന്ന മലയാള സിനിമയുടെ സംവിധായകൻ?
A. അടൂർ ഗോപാലകൃഷ്ണൻ
B. ജയരാജ്
C. ഭരതൻ
-
നോവവാക്സ്, സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നീ കമ്പനികൾ ചേർന്നു നിർമിക്കുന്ന കോവിഡ് വാക്സീൻ?
A. കോർബെവാക്സ്
B. കോവോവാക്സ്
C. മോൽനുപിരാവിർ
-
മെമ്മോറിയൽ ഇന്റർനാഷനൽ ഏതു രാജ്യത്തെ മനുഷ്യാവകാശ സംഘടനയാണ്?
A. ഉത്തര കൊറിയ
B. റഷ്യ
C. ഇറാൻ
-
കോവിൻ പോർട്ടലിന്റെ മേധാവി?
A. രാജേഷ് ഭൂഷൺ
B. വിക്രം മിസ്രി
C. ആർ.എസ്.ശർമ
-
ഇവയിൽ പ്രോജക്ട് രീതിയുടെ സവിശേഷതയിൽപ്പെടാത്തത്?
A. ഗവേഷണ മനോഭാവം വളരുന്നു
B. അപഗ്രഥന ശേഷി വളരുന്നു
C. ഓർമശക്തി വർധിക്കുന്നു
-
കേന്ദ്ര സർക്കാരിന്റെ പെൻഷൻ നിക്ഷേപ പദ്ധതി?
A. എൻപിഎസ്
B. എഎവൈ
C. പിഎംജിഎവൈ
-
പഠനാസൂത്രണത്തിന്റെ ആദ്യകാല സമീപനമായി അിറയപ്പെടുന്നത്?
A. വിമർശനാത്മക സമീപനം
B. ജ്ഞാനനിർമിതി വാദം
C. വ്യവഹാരവാദ സമീപനം
-
പൂർണമായി ഇന്ത്യയിൽ വികസിപ്പിച്ച വാക്സീനേത്?
A. സൈകോവ്–ഡി
B. സ്പുട്നിക്
C. ജാൻസൻ