1. ലോക റാപ്പിഡ് ചെസ് ചാംപ്യനായിട്ടുള്ള നോഡിബ്രെക് അബ്ദുസത്തറോവിന്റെ രാജ്യം?
    A. ഉസ്ബെക്കിസ്ഥാൻ
    B. ഇറാൻ
    C. തുർക്കി
    Correct Answer: A. ഉസ്ബെക്കിസ്ഥാൻ
  2. ആരുടെ ജന്മവാർഷികമാണ് ദേശീയ ഐക്യദിനമായി ആചരിക്കുന്നത്?
    A. ജവാഹർലാൽ നെഹ്റു
    B. ഇന്ദിരാ ഗാന്ധി
    C. സർദാർ വല്ലഭ്‌ഭായ് പട്ടേൽ
    Correct Answer: C.സർദാർ വല്ലഭ്‌ഭായ് പട്ടേൽ
  3. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
    A. എ.പി.ജെ.അബ്ദുൽ കലാം
    B. സതീഷ് ധവാൻ
    C. വിക്രം സാരാഭായ്
    Correct Answer: C.വിക്രം സാരാഭായ്
  4. പൊതുമേഖലാ സ്ഥാപനമേത്?
    A. യൂണിലീവർ
    B. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
    C. ഫാക്ട്
    Correct Answer: C. ഫാക്ട്
  5. സോമു വീർരാജു ഏതു പാർട്ടിയുടെ ആന്ധ്രപ്രദേശ് ഘടകം അധ്യക്ഷനാണ്?
    A. കോൺഗ്രസ്
    B. ബിജെപി
    C. ടിഡിപി
    Correct Answer: B. ബിജെപി
  6. അലൻ ഡേവിഡ്സൺ രാജ്യാന്തര ക്രിക്കറ്റിൽ പ്രതിനിധീകരിച്ച രാജ്യം?
    A. ഓസ്ട്രേലിയ
    B. ന്യൂസീലൻഡ്‌
    C. ഇംഗ്ലണ്ട്‌
    Correct Answer: A. ഓസ്ട്രേലിയ
  7. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന വ്യക്തി?
    A. നവീൻ ചൗള
    B. ബി.എസ്.ധനോവ
    C. അരൂപ് റാഹ
    Correct Answer: A.നവീൻ ചൗള
  8. സർദാർ വല്ലഭ്‌ഭായ് പട്ടേൽ സ്മാരകമായ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ സ്ഥിതി ചെയ്യുന്നതെവിടെ?
    A. കേവഡിയ
    B. പോർബന്തർ
    C.ആനന്ദ്
    Correct Answer: A. കേവഡിയ
  9. ‘ജക്കരന്ത’ എന്ന നോവലിന്റെ രചയിതാവ്?
    A. മോബിൻ മോഹൻ
    B. സുഭാഷ് ചന്ദ്രൻ
    C. അർഷാദ് ബത്തേരി
    Correct Answer: A. മോബിൻ മോഹൻ
  10. പഠനശ്രേണിയുമായി ബന്ധപ്പെട്ട സൈദ്ധാന്തികൻ ആര്?
    A. ഏബ്രഹാം മാസ്‌ലോ
    B. എഡ്ഗാർ ഡെയ്ൽ
    C. റോബർട്ട് ഗാഗ്‌നെ
    Correct Answer: C. റോബർട്ട് ഗാഗ്‌നെ
  11. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റ് മത്സരം വിജയിച്ചപ്പോഴത്തെ നായകൻ?
    A. രാഹുൽ ദ്രാവിഡ്
    B. വിരാട് കോലി
    C. എം.എസ്.ധോണി
    Correct Answer: A. രാഹുൽ ദ്രാവിഡ്
  12. അകം എന്ന നോവലിന്റെ രചയിതാവ്?
    A. സേതു
    B. കെ.ആർ.മല്ലിക
    C. വി.ആർ.സുധീഷ്
    Correct Answer: B. കെ.ആർ.മല്ലിക
  13. ഏഴരപ്പൊന്നാന എന്ന സിനിമയുടെ തിരക്കഥയെഴുതിയതാര്?
    A. അടൂർ ഗോപാലകൃഷ്ണൻ
    B. രഘുനാഥ് പലേരി
    C. ഭരതൻ
    Correct Answer: B. രഘുനാഥ് പലേരി
  14. ഉപഭോക്‌തൃദിനമായി ആചരിക്കുന്നതെന്ന്?
    A. മാർച്ച് 13
    B. മാർച്ച് 15
    C. മാർച്ച് 10
    Correct Answer: B. മാർച്ച് 15
  15. 2022ലെ കോമൺവെൽത്ത് ഗെയിംസ് ഏതു രാജ്യത്താണ് നടന്നത്?
    A. ഓസ്ട്രേലിയ
    B. ഇംഗ്ലണ്ട്
    C. ഇറാൻ
    Correct Answer: B. ഇംഗ്ലണ്ട്
  16. പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി?
    A. ഇന്ദിരാ ഗാന്ധി
    B. ലാൽ ബഹാദൂർ ശാസ്ത്രി
    C. ജവാഹർലാൽ നെഹ്റു
    Correct Answer: C. ജവാഹർലാൽ നെഹ്റു
  17. ഇന്ത്യയിലെ ദേശീയ വിനോദസഞ്ചാര ദിനം എന്നാണ്?
    A. ജനുവരി 26
    B. ജനുവരി 24
    C. ജനുവരി 25
    Correct Answer: C. ജനുവരി 25
  18. കേരളത്തിൽ മുൻപ് ആരോഗ്യമന്ത്രിയായിരുന്ന വ്യക്തി?
    A. പി.കെ.ശ്രീമതി
    B. ആര്യാടൻ മുഹമ്മദ്
    C. സി.എഫ്.തോമസ്
    Correct Answer: A.പി.കെ.ശ്രീമതി
  19. വിരുംഗ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന രാജ്യം?
    A. കോംഗോ
    B. ഘാന
    C. ടാൻസനിയ
    Correct Answer: A. കോംഗോ
  20. താഴെപറയുന്നവയിൽ വ്യക്തിത്വം അളക്കാൻ ഉപയോഗിക്കുന്ന ഒരു പ്രോജക്ടീവ് ടെസ്റ്റ് ഏത്?
    A. TAT
    B. MMPI
    C. MMDT
    Correct Answer: A. TAT

Loading