1. 2021ലെ സാഹിത്യ നൊബേൽ പുരസ്കാരജേതാവ്?
    A. അബ്ദുൽറസാഖ് ഗുർന
    B. ബോബ് ഡിലൻ
    C. ആലീസ് മൺറോ
    Correct Answer: A. അബ്ദുൽറസാഖ് ഗുർന
  2. രാജ്യാന്തര ഫുട്ബോൾ താരം ക്രിസ്റ്റ്യൻ എറിക്സൺ ഏതു രാജ്യക്കാരനാണ്?
    A. ഫിൻലൻഡ്
    B. ഫ്രാൻസ്
    C. ഡെൻമാർക്ക്
    Correct Answer: C.ഡെൻമാർക്ക്
  3. കേരള പൊലീസ് ആക്‌ടിലെ സെക്‌ഷൻ 4 എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?
    A. പൊലീസിന്റെ കർത്തവ്യങ്ങൾ
    B. പൊലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്കുള്ള അവകാശം
    C. പൊലീസിന്റെ ചുമതലകൾ
    Correct Answer: C.പൊലീസിന്റെ ചുമതലകൾ
  4. ‘ജനാധിപത്യത്തിന്റെ സൂര്യതേജസ്’ എന്നറിയപ്പെടുന്ന നിയമം ഏത്?
    A. മനുഷ്യാവകാശ നിയമം
    B. പോക്‌സോ നിയമം
    C. വിവരാവകാശ നിയമം
    Correct Answer: C. വിവരാവകാശ നിയമം
  5. പോക്സോ നിയമപ്രകാരം കുട്ടികളായി കണക്കാക്കുന്നത് എത്ര . വയസ്സിന് താഴെയുള്ളവരെയാണ്?
    A. 17
    B. 18
    C. 16
    Correct Answer: B. 18
  6. കുറ്റകരമായ നരഹത്യയെ കുറിച്ച് പരാമർശിക്കുന്ന ഐപിസി സെക്‌ഷൻ ഏത്?
    A. സെക്‌ഷൻ 299
    B. സെക്‌ഷൻ 300‌
    C. സെക്‌ഷൻ 301‌
    Correct Answer: A. സെക്‌ഷൻ 299
  7. ഇന്ത്യൻ പീനൽ കോഡ് നിലവിൽ വന്നതെന്ന്?
    A. 1862 ജനുവരി 1
    B. 1867 ജനുവരി 22
    C. 1869 സെപ്റ്റംബർ 1
    Correct Answer: A.1862 ജനുവരി 1
  8. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന വ്യക്തി?
    A. നവീൻ ചൗള
    B. ബി.എസ്.ധനോവ
    C.അരൂപ് റാഹ
    Correct Answer: A. നവീൻ ചൗള
  9. റാഫേൽ നദാൽ ആദ്യമായി ഗ്രാൻസ്‌ലാം കിരീടം നേടിയ ടൂ‍ർണമെന്റ്?
    A. ഫ്രഞ്ച് ഓപ്പൺ
    B. ഓസ്ട്രേലിയൻ ഓപ്പൺ
    C. യുഎസ് ഓപ്പൺ
    Correct Answer: A. ഫ്രഞ്ച് ഓപ്പൺ
  10. കേരളത്തിന്‍റെ പൈതൃക കലാരൂപം അല്ലാത്തത് താഴെപ്പറയുന്നവയില്‍ നിന്ന് കണ്ടെത്തുക?
    A. കൂടിയാട്ടം
    B. തെയ്യം
    C. ഭരതനാട്യം
    Correct Answer: C. ഭരതനാട്യം
  11. അമോൽ കോൽഹെ ഏതു രാഷ്ട്രീയപാർട്ടിയുടെ എംപി ആണ്?
    A. കോൺഗ്രസ്
    B. ഓസ്ട്രേലിയൻ ഓപ്പൺ
    C. യുഎസ് ഓപ്പൺ
    Correct Answer: A. കോൺഗ്രസ്
  12. മലയാളത്തിലെ ആദ്യത്തെ ആന്തോളജി സിനിമ?
    A. സ്നേഹസീമ
    B. ചിത്രമേള
    C. നാലുപെണ്ണുങ്ങൾ
    Correct Answer: B. ചിത്രമേള
  13. പരകാല ശേഷാവതാരം ഏതു സംസ്ഥാനത്തെ മന്ത്രിയായിരുന്നു?
    A. ഒഡീഷ
    B. ആന്ധ്രപ്രദേശ്
    C. തമിഴ്നാട്
    Correct Answer: B. ആന്ധ്രപ്രദേശ്
  14. ഇന്ത്യയിൽ ഏറ്റവും വിപണിമൂല്യമുള്ള കമ്പനി?
    A. ടിസിഎസ്
    B. റിലയൻസ് ഇൻഡസ്ട്രീസ്
    C. എച്ച്ഡിഎഫ്സി ബാങ്ക്
    Correct Answer: B. റിലയൻസ് ഇൻഡസ്ട്രീസ്
  15. മണിപ്പുർ നിയമസഭയിലെ ആകെ സീറ്റുകളെത്ര?
    A. 50
    B. 60
    C. 40
    Correct Answer: B. 60
  16. ന്യൂറലിങ്ക് കമ്പനിയുടെ തലവൻ?
    A. ജെഫ് ബെസോസ്
    B. റിച്ചഡ് ബ്രാൻസൺ
    C. ഇലോൺ മസ്ക്
    Correct Answer: C. ഇലോൺ മസ്ക്
  17. താഴെപ്പറയുന്നതിൽ തെക്കേ അമേരിക്കൻ രാജ്യമേത്?
    A. സെന്റ് ലൂസിയ
    B. ഗ്രനാഡ
    C. കൊളംബിയ
    Correct Answer: C. കൊളംബിയ
  18. കൂട്ടത്തില്‍ പെടാത്തത് തിരഞ്ഞെടുക്കുക?
    A. ചിനൂക്ക്
    B. ഒക്ടോബര്‍ ചൂട്
    C. മാംഗോ ഷവേഴ്സ്
    Correct Answer: A.ചിനൂക്ക്
  19. രാജ്യാന്തര സംഘടനയായ ഇന്റർനാഷനൽ പെപ്പർ കമ്യൂണിറ്റിയുടെ ആസ്ഥാനം?
    A. ജക്കാർത്ത
    B. ക്വാലലംപുർ
    C. ബെയ്ജിങ്
    Correct Answer: A. ജക്കാർത്ത
  20. ലോക സംസ്കാരങ്ങളുടെ ഭവനം (ഹൗസ് ഓഫ് ദ് വേൾഡ് കൾച്ചേഴ്സ്) സ്ഥിതി ചെയ്യുന്നതെവിടെ
    A. ബെർലിൻ
    B. പാരിസ്
    C. ലണ്ടൻ
    Correct Answer: A. ബെർലിൻ

Loading