1. ബഹുരാഷ്ട്ര വ്യാപാരശൃംഖലയായ വാൾമാർട്ടിന്റെ സ്ഥാപകൻ?
    A. സാം വാൾട്ടൻ
    B. ജിം വാൾട്ടൻ
    C. ലാറി എലിസൺ
    Correct Answer: A. സാം വാൾട്ടൻ
  2. കേന്ദ്ര ഊർജമന്ത്രി ആയിരുന്നയാൾ?
    A. വയലാർ രവി
    B. ജി.കെ.വാസൻ
    C. പിയൂഷ് ഗോയൽ
    Correct Answer: C.പിയൂഷ് ഗോയൽ
  3. വാനനിരീക്ഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
    A. നിക്കോളാസ് കോപ്പർനിക്കസ്
    B. ജൊഹാനസ് കെപ്ലർ
    C. ഗലീലിയോ ഗലീലി
    Correct Answer: C.ഗലീലിയോ ഗലീലി
  4. മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിനിന്റെ പേര്?
    A. സൗദിയ
    B. ഫ്ലൈനാസ്
    C. ഹറമൈൻ
    Correct Answer: C. ഹറമൈൻ
  5. യുഎസ് വൈസ് പ്രസിഡന്റായിരുന്ന വ്യക്തി?
    A. ഹെൻറി കിസിൻജർ
    B. ജോ ബൈഡൻ
    C. ജിം മാറ്റിസ്
    Correct Answer: B. ജോ ബൈഡൻ
  6. സത്യപാൽ മാലിക് നേരത്തേ ഗവർണർ സ്ഥാനം വഹിച്ചിട്ടുള്ള സംസ്ഥാനം?
    A. ജമ്മു കശ്മീർ
    B. തെലങ്കാന
    C. തമിഴ്നാട്
    Correct Answer: A. ജമ്മു കശ്മീർ
  7. ഇന്ത്യയിൽ ദേശീയ ഉപഭോക്തൃ ദിനം എന്നാണ്?
    A. ഡിസംബർ 24
    B. മാർച്ച് 15
    C. ജനുവരി 5
    Correct Answer: A.ഡിസംബർ 24
  8. ബുധിനി എന്ന നോവലിന്റെ രചയിതാവ്?
    A. സാറാ ജോസഫ്
    B. എം.മുകുന്ദൻ
    C.കെ.ആർ.മീര
    Correct Answer: A. സാറാ ജോസഫ്
  9. സൂയസ് കനാൽ സേനാ കലാപം നടന്ന വർഷം?
    A. 1943
    B. 1946
    C. 1936
    Correct Answer: A. 1943
  10. 2023 ഫെബ്രുവരിയിൽ ഗ്രീൻ റെയിൽവേ സ്റ്റേഷൻ സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ?
    A. ഗുവാഹത്തി
    B. കചെഗുഡ
    C. വിശാഖപട്ടണം
    Correct Answer: C. വിശാഖപട്ടണം
  11. ഫ്രാൻസിസ്കോ ഫ്രാങ്കോ ഏതു രാജ്യത്തെ സൈനിക ഭരണാധികാരി ആയിരുന്നു?
    A. സ്പെയിൻ
    B. ജർമനി
    C. ഫ്രാൻസ്
    Correct Answer: A. സ്പെയിൻ
  12. രാജ്യത്തെ വൃത്തിയുള്ള നഗരത്തിനുള്ള പുരസ്കാരം ഇൻഡോറിന് ആദ്യമായി ലഭിച്ച വർഷം?
    A. 2016
    B. 2017
    C. 2020
    Correct Answer: B. 2017
  13. സർദാർ വല്ലഭ്ഭായ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എവിടെ?
    A. ബറോഡ
    B. സൂറത്ത്
    C. വഡോദര
    Correct Answer: B. സൂറത്ത്
  14. 2011ലെ സെൻസസ് അനുസരിച്ച് കൊച്ചി നഗരത്തിലെ ജനസംഖ്യ?
    A. 19.64 ലക്ഷം
    B. 6.02 ലക്ഷം
    C. 7.43 ലക്ഷം
    Correct Answer: B. 6.02 ലക്ഷം
  15. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച പ്രകടനത്തിന്റെ റെക്കോർഡ് ഉള്ള ഇന്ത്യൻ ബോളർ?
    A. അനിൽ കുംബ്ലെ
    B. ശാർദൂൽ ഠാക്കൂർ
    C. ജവഗൽ ശ്രീനാഥ്
    Correct Answer: B. ശാർദൂൽ ഠാക്കൂർ
  16. പ്രമോദ് സാവന്ത് ഏതു സംസ്ഥാനത്തെ മുഖ്യമന്ത്രിയായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്?
    A. മണിപ്പുർ
    B. ത്രിപുര
    C. ഗോവ
    Correct Answer: C. ഗോവ
  17. പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎൻജിസിയുടെ ചെയർമാൻ & മാനേജിങ് ഡയറക്ടർ?
    A. അൽക്ക ശർമ
    B. ശശി ശങ്കർ
    C. അൽക്ക മിത്തൽ
    Correct Answer: C. അൽക്ക മിത്തൽ
  18. താഴെപ്പറയുന്നവരിൽ എഡിജിപി അല്ലാത്തത് ആര്?
    A. ഹർഷിത അട്ടല്ലൂരി
    B. മനോജ് ഏബ്രഹാം
    C. ടി.കെ.വിനോദ് കുമാർ
    Correct Answer: A.ഹർഷിത അട്ടല്ലൂരി
  19. സൂയസ് കനാൽ ഏതു രാജ്യത്താണ്?
    A. ഈജിപ്ത്
    B. ജോർദാൻ
    C. സുഡാൻ
    Correct Answer: A. ഈജിപ്ത്
  20. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഡയറക്ടർ ജനറൽ?
    A. വി.എസ്.പഥാനിയ
    B. പ്രദീപ് കുമാർ റാവത്ത്
    C. പ്രതീക്ഷാ ബക്ഷി
    Correct Answer: A. വി.എസ്.പഥാനിയ

Loading