-
താഴെക്കൊടുത്തിരിക്കുന്നതിൽ ജാപ്പനീസ് പാരമ്പര്യ ഭക്ഷണമേത്?
A. സുഷി
B. ഷാൻഡോങ്
C. ജാങ്സു
-
ഏതൊക്കെ രാജ്യങ്ങൾ സംയുക്തമായാണ് വീർഗാർഡിയൻ വ്യോമാഭ്യാസം നടത്തുന്നത്?
A. ഇന്ത്യ – ഓസ്ട്രേലിയ
B. ഇന്ത്യ – ഫ്രാൻസ്
C. ഇന്ത്യ– ജപ്പാൻ
-
പ്രശസ്തമായ ബ്ലാക്ക് നസ്റീൻ ഘോഷയാത്ര നടക്കുന്ന രാജ്യം?
A. അയർലൻഡ്
B. തായ്‌ലൻഡ്
C. ഫിലിപ്പീൻസ്
-
2022 ലെ ഫീൽഡ്സ് മെഡൽ പുരസ്കാരം ലഭിച്ച ഗണിത ശാസ്ത്രജ്ഞ?
A. മറിയം മിർസഖാനി
B. ഡെന്നിസ് പാർണെൽ സള്ളിവൻ
C. മറീന വയാസോവ്സ്ക
-
ടാറ്റ മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക്സ് പുറത്തിറക്കുന്ന കോവിഡ് പരിശോധനാ കിറ്റ്?
A. കോവിസെൽഫ്
B. ഒമിഷുവർ
C. പാൻബയോ
-
ദേശീയതലത്തിൽ മികച്ച സ്ഥാപനങ്ങളിലെ ഡിസൈൻ പ്രോഗ്രാം പ്രവേശനത്തിനുള്ള പരീക്ഷ?
A. സീഡ്
B. ഗേറ്റ്
C. കെമാറ്റ്
-
കൃഷ്ണ നദീതീരത്തു സ്ഥിതി ചെയ്യുന്ന നഗരം?
A. വിജയവാഡ
B. ശ്രീകാകുളം
C. വിശാഖപട്ടണം
-
2022 ലെ 32–ാമത് സരസ്വതി സമ്മാൻ പുരസ്കാരത്തിന് അർഹയായത് ?
A. ശിവശങ്കരി
B. രാംദർശ് മിശ്ര
C.വസുദേവ് മോഹി
-
എറണാകുളം ജില്ലയിൽ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ട്?
A. 14
B. 16
C. 8
-
എബോ മഴക്കാടുകൾ ഏതു രാജ്യത്താണ്?
A. മലാവി
B. മൊറീഷ്യസ്
C. കാമറൂൺ
-
സർവശിക്ഷ കേരളയുടെ പുതിയ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ?
A. ഡോ. എ.ആർ.സുപ്രിയ
B. അൻവർ സാദത്ത്
C. ഡോ. ടി.പി.വിദ്യാധരൻ
-
കുരുക്ഷേത്ര സർവകലാശാല ഏതു സംസ്ഥാനത്താണ്
A. ഒഡീഷ
B. ഹരിയാന
C. കർണാടക
-
ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതിക്കുള്ള വൺവെബ് കമ്പനിയിൽ പങ്കാളിത്തമുള്ള മൊബൈൽ സേവനദാതാവ്?
A. ജിയോ
B. എയർടെൽ
C. ഐഡിയ
-
മെഡിക്കൽ പിജി അഖിലേന്ത്യാ ക്വോട്ടയിൽ ഇത്തവണത്തെ ഒബിസി സംവരണം എത്ര ശതമാനം?
A. 25
B. 27
C. 24
-
താഴെപ്പറയുന്നവരിൽ ആരാണ് നിലവിൽ കേരളത്തിൽനിന്നുള്ള രാജ്യസഭാ എംപി?
A. പി.ജെ.കുര്യൻ
B. എം.വി.ശ്രേയാംസ്കുമാർ
C. ജോയ് ഏബ്രഹാം
-
സാന്റിയാഗോ ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ്?
A. മെക്സിക്കോ
B. സ്വീഡൻ
C. ചിലെ
-
സ്കോട്ട് മോറിസൻ ഏതു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്?
A. സെർബിയ
B. കാനഡ
C. ഓസ്ട്രേലിയ
-
കസ്ഗഞ്ജ് ജില്ല ഏതു സംസ്ഥാനത്താണ്?
A. ഉത്തർപ്രദേശ്
B. ബിഹാർ
C. ഉത്തരാഖണ്ഡ്
-
റോബർട്ട് ലെവൻഡോവ്സ്കി ഏതു ഫുട്ബോൾ ക്ലബ്ബിന്റെ താരമാണ്?
A. ബയൺ മ്യൂണിക്
B. പിഎസ്ജി
C. മാഞ്ചസ്റ്റർ യുണൈറ്റഡ്
-
35 വയസ്സിനുശേഷം ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിലെ 2 ഇന്നിങ്സിലും സെഞ്ചുറി നേടിയ ആദ്യ ഓസ്ട്രേലിയൻ ബാറ്റർ?
A. ഡോൺ ബ്രാഡ്മാൻ
B. ഉസ്മാൻ ഖവാജ
C. റിക്കി പോണ്ടിങ്