1. പ്രസിദ്ധമായ മഹാകാലേശ്വർ ക്ഷേത്രം എവിടെയാണ്?
    A. ഉജ്ജയിൻ
    B. വാരാണസി
    C. ബോധ്ഗയ
    Correct Answer: A. ഉജ്ജയിൻ
  2. വിവേകാനന്ദ ജയന്തി ഇന്ത്യയിൽ എന്തായാണ് ആഘോഷിക്കുന്നത്?
    A. സാഹിത്യ ദിനം
    B. ആധ്യാത്മിക ദിനം
    C. യുവജന ദിനം
    Correct Answer: C.യുവജന ദിനം
  3. കേരള സർക്കാരിന്റെ ഹരിവരാസനം പുരസ്കാരം എത്ര രൂപയാണ്?
    A. രണ്ടു ലക്ഷം
    B. മൂന്നു ലക്ഷം
    C. ഒരു ലക്ഷം
    Correct Answer: C.ഒരു ലക്ഷം
  4. ഐ നോ വൈ ദ് കേജ്‍ഡ് ബേർഡ് സിങ്സ് എന്ന ആത്മകഥ ആരുടേതാണ്?
    A. ബിൽ ക്ലിന്റൻ
    B. വിൽമ മാൻകില്ലർ
    C. മായ ആഞ്ചലോ
    Correct Answer: C. മായ ആഞ്ചലോ
  5. ഏറ്റവും കൂടുതൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച വനിതയെന്ന റെക്കോർഡ് സ്വന്തമാക്കിയ വ്യക്തി?
    A. ഇന്ദിരാഗാന്ധി
    B. നിർമല സീതാരാമൻ
    C. വിജയലക്ഷ്മി പണ്ഡിറ്റ്
    Correct Answer: B. നിർമല സീതാരാമൻ
  6. മദ്രാസ് സർവകലാശാല സ്ഥാപിച്ച വർഷം?
    A. 1857
    B. 1888
    C. 1937
    Correct Answer: A. 1857
  7. ഓസ്ട്രേലിയൻ ഓപ്പൺ 2023 പുരുഷ വിഭാഗം സിംഗിൾസ് കിരീട ജേതാവ് ?
    A. നൊവാക് ജോക്കോവിച്ച്
    B. റാഫേൽ നദാൽ
    C. റോജർ ഫെഡറർ
    Correct Answer: A.നൊവാക് ജോക്കോവിച്ച്
  8. താഴെപ്പറയുന്നവരിൽ ആരാണ് വിരമിച്ച സുപ്രീംകോടതി ജഡ്ജി?
    A. ഇന്ദു മൽഹോത്ര
    B. എ.എസ്.ബൊപ്പണ
    C.എൻ.വി.രമണ
    Correct Answer: A. ഇന്ദു മൽഹോത്ര
  9. പെപ്സികോ മുൻ സിഇഒ ഇന്ദ്ര നൂയിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ച വർഷം?
    A. 2007
    B. 2006
    C. 2018
    Correct Answer: A. 2007
  10. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനി?
    A. ഇൻഫോസിസ്
    B. വിപ്രോ
    C. ടിസിഎസ്
    Correct Answer: C. ടിസിഎസ്
  11. ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഗ്രാമവസതി?
    A. ചെക്കേഴ്സ്
    B. വാൻഡറേഴ്സ്
    C. ലോഡ്സ്
    Correct Answer: A. ചെക്കേഴ്സ്
  12. ഇത്തവണത്തെ അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റിന്റെ വേദി?
    A. ന്യൂസീലൻഡ്
    B. വെസ്റ്റിൻഡീസ്
    C. ഇംഗ്ലണ്ട്
    Correct Answer: B. വെസ്റ്റിൻഡീസ്
  13. യേൽ സർവകലാശാല യുഎസിലെ ഏതു സംസ്ഥാനത്താണ്?
    A. കാൻസസ്
    B. കനറ്റിക്കട്ട്
    C. അർകെൻസ
    Correct Answer: B. കനറ്റിക്കട്ട്
  14. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാൻ?
    A. ഇൻസമാം ഉൽ ഹഖ്
    B. റമീസ് രാജ
    C. മോയിൻ ഖാൻ
    Correct Answer: B. റമീസ് രാജ
  15. ഏതു രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയായിരുന്നു മുഖാബറത്ത്?
    A. ഇറാൻ
    B. ഇറാഖ്
    C. യെമൻ
    Correct Answer: B. ഇറാഖ്
  16. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ 100 ക്യാച്ചുകൾ നേടിയ ഇന്ത്യൻ താരം?
    A. ചേതേശ്വർ പൂജാര
    B. രവീന്ദ്ര ജഡേജ
    C. വിരാട് കോലി
    Correct Answer: C. വിരാട് കോലി
  17. 1970ൽ പുറത്തിറങ്ങിയ ഓളവും തീരവും എന്ന സിനിമയുടെ സംവിധായകൻ?
    A. കെ.എസ്.സേതുമാധവൻ
    B. ഭദ്രൻ
    C. പി.എൻ.മേനോൻ
    Correct Answer: C. പി.എൻ.മേനോൻ
  18. ഐഎസ്ആർഒ ചെയർമാനാകുന്ന എത്രാമത്തെ മലയാളിയാണ് എസ്.സോമനാഥ്?
    A. 5
    B. 4
    C. 3
    Correct Answer: A.5
  19. ബ്രിസ്റ്റോൾ സർവകലാശാല എവിടെയാണ്?
    A. യുകെ
    B. ജർമനി
    C. യുഎസ്
    Correct Answer: A. യുകെ
  20. ബ്രിട്ടൻ ധനമന്ത്രി ഋഷി സുനകിന്റെ പാർട്ടി?
    A. കൺസർവേറ്റീവ് പാർട്ടി
    B. ലിബറൽ പാർട്ടി
    C. ലേബർ പാർട്ടി
    Correct Answer: A. കൺസർവേറ്റീവ് പാർട്ടി

Loading