1. ഇന്ത്യയിലാദ്യമായി പെട്രോളിയം ഖനനം ചെയ്തത് എവിടെ?
    A. നഹാർകത്തിയ
    B. അംഗലേശ്വർ
    C. ഡിഗ്ബോയ്
    Correct Answer: C. ഡിഗ്ബോയ്
  2. ആസ്ട്രോവേൾഡ് മ്യൂസിക് ഫെസ്റ്റിവൽ നടക്കുന്ന നഗരം?
    A.ഡെർബി
    B. പെർത്ത്
    C. ഹൂസ്റ്റൻ
    Correct Answer: C.ഹൂസ്റ്റൻ
  3. ഉത്തർപ്രദേശ് നിയമസഭയിലെ ആകെ അംഗങ്ങൾ?
    A. 304
    B. 384
    C. 403
    Correct Answer: C.403
  4. കെന്നഡി സെന്റർ ഫോർ പെർഫോമിങ് ആർട്സ് എവിടെ?
    A. ബോസ്റ്റൺ
    B. സിയാറ്റിൽ
    C. വാഷിങ്ടൻ ഡിസി
    Correct Answer: C. വാഷിങ്ടൻ ഡിസി
  5. കേരളത്തിലെ ആദ്യ ഇക്കോ കയർ ഗ്രാമം?
    A. വയലാർ
    B. ഹരിപ്പാട്
    C. തലശ്ശേരി
    Correct Answer: B. ഹരിപ്പാട്
  6. കേരളത്തിലെ ആദ്യ റിസർവ് വനം?
    A. കോന്നി
    B. റാന്നി
    C. വീയപുരം
    Correct Answer: A. കോന്നി
  7. ലോക ബാങ്കിന്റെ പുതിയ പ്രസിഡന്റായി നിയമിതനാകുന്നത് ?
    A. അജയ് ബാംഗ
    B. അൻഷുല കാന്ത്
    C. ഡേവിഡ് മാൽപാസ്
    Correct Answer: A.അജയ് ബാംഗ
  8. 2004ലെ ഒളിംപിക്സിനു വേദിയായ നഗരം?
    A. ആതൻസ്
    B. ബുസാൻ
    C.ഇഞ്ചിയോൺ
    Correct Answer: A. ആതൻസ്
  9. ഒളിംപ്യൻ എലെയ്ൻ തോംസന്റെ രാജ്യം?
    A. ജമൈക്ക
    B. നോർവേ
    C. ഇത്യോപ്യ
    Correct Answer: A. ജമൈക്ക
  10. ജമുയി ജില്ല ഏതു സംസ്ഥാനത്താണ്?
    A. മധ്യപ്രദേശ്
    B. ഒഡീഷ
    C. ബിഹാർ
    Correct Answer: C. ബിഹാർ
  11. ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ഹൈഡ്രജൻ ട്രെയിൻ ?
    A. വന്ദേ മെട്രോ
    B. വന്ദേ ഭാരത്
    C. ഹൈഡ്രോ മെയിൽ
    Correct Answer: A. വന്ദേ മെട്രോ
  12. ഏതു തുറമുഖത്ത് ഇന്ത്യൻ നാവികസേന നടത്തിയ ആക്രമണമാണ് ഓപ്പറേഷൻ ട്രൈഡന്റ്?
    A. ഗ്വാദോർ
    B. കറാച്ചി
    C. ഗാങ്ഷൗ
    Correct Answer: B. കറാച്ചി
  13. 1971ൽ ഇന്ത്യയുടെ വിദേശകാര്യമന്ത്രി ആരായിരുന്നു?
    A. ജഗ്‌ജീവൻ റാം
    B. സ്വരൺ സിങ്
    C. പ്രതാപ് ചന്ദ്രലാൽ
    Correct Answer: B. സ്വരൺ സിങ്
  14. ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റീലീന ജോർജിയേവയുടെ രാജ്യം?
    A. യുഎസ്
    B. ബൾഗേറിയ
    C. ജോർജിയ
    Correct Answer: B. ബൾഗേറിയ
  15. 2022 ലെ ജെസിബി സാഹിത്യ പുരസ്കാരം നേടിയ കഥാകാരൻ?
    A. എം.മുകുന്ദൻ
    B. ഖാലിദ് ജാവേദ്
    C. ബെന്യാമിൻ
    Correct Answer: B. ഖാലിദ് ജാവേദ്
  16. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച് എവിടെ?
    A. ബെംഗളൂരു
    B. വെല്ലൂർ
    C. ഭുവനേശ്വർ
    Correct Answer: C. ഭുവനേശ്വർ
  17. കേരളത്തിലെ ആദ്യ കാട്ടാന ഉദ്യാനം നിലവിൽ വരുന്നത്?
    A. കോടനാട്
    B. ഗവി
    C. ചിന്നക്കനാൽ
    Correct Answer: C. ചിന്നക്കനാൽ
  18. കാൽ നൂറ്റാണ്ട് മുമ്പ് വറ്റിവരണ്ടുപോയ അട്ടപ്പാടിയിലെ ഏത് പുഴയാണ് ഒഴുക്ക് വീണ്ടെടുത്ത് കൊണ്ടിരിക്കുന്നത്?
    A. കൊടുങ്ങരപ്പള്ളം
    B. ശിരുവാണി
    C. ഭവാനി
    Correct Answer: A.കൊടുങ്ങരപ്പള്ളം
  19. ചാവി ഹെർണാണ്ടസ് ഏതു ഫുട്ബോൾ ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്നു?
    A. ബാർസിലോന
    B. അൽ സദ്
    C. റയൽ മഡ്രിഡ്
    Correct Answer: A. ബാർസിലോന
  20. പ്രൈമാദുത പുരസ്കാരം ഏതു രാജ്യം നൽകുന്നതാണ്?
    A. ഇന്തൊനീഷ്യ
    B. ഭൂട്ടാൻ
    C. നേപ്പാൾ
    Correct Answer: A. ഇന്തൊനീഷ്യ

Loading