1. ഏത് ഐപിഎൽ ഫ്രാഞ്ചൈസി ടീമിന്റെ മെന്ററാണ് ഗൗതം ഗംഭീർ?
    A. ലക്നൗ
    B. ഡൽഹി
    C. ചെന്നൈ
    Correct Answer: A. ലക്നൗ
  2. സൂര്യന്റെ അന്തരീക്ഷം?
    A. കൊറോള
    B. കോർണിയ
    C. കൊറോണ
    Correct Answer: C.കൊറോണ
  3. റെയിൽവയർ ഇന്റർനെറ്റ് ലഭ്യമാക്കുന്ന സ്ഥാപനം?
    A. ബ്രോഡ്ഗേജ്
    B. ആർവൈഫൈ
    C. റെയിൽടെൽ
    Correct Answer: C.റെയിൽടെൽ
  4. റേ ഇല്ലിങ്‌വർത്ത് ഏതു ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു?
    A. ഓസ്ട്രേലിയ
    B. ലണ്ടൻ
    C. ഇംഗ്ലണ്ട്
    Correct Answer: C. ഇംഗ്ലണ്ട്
  5. ഇന്ത്യയിലെ എക്സറ്റിങ്റ്റ് മാമല്‍ ഇവയിൽ ഏതാണ്?
    A. പാംഗോളിന്‍
    B. ചീറ്റ
    C. പാണ്ട
    Correct Answer: B. ചീറ്റ
  6. ജയിംസ് വെബ് ടെലിസ്കോപ്പിന്റെ ലക്ഷ്യസ്ഥാനമായ എൽ2 ഭ്രമണപഥം ഭൂമിയിൽനിന്ന് എത്ര കിലോമീറ്റർ ദൂരെയാണ്?
    A. 15 ലക്ഷം
    B. 15 കോടി
    C. 5 കോടി
    Correct Answer: A. 15 ലക്ഷം
  7. ഏതാണ് ഇന്ത്യയിലെ ബയോഡൈവേഴ്സിറ്റി ഹോട്ട് സ്പോട്ട്?
    A. പശ്ചിമഘട്ടം
    B. പൂര്‍വഘട്ടം
    C. സത്പുര
    Correct Answer: A.പശ്ചിമഘട്ടം
  8. കേന്ദ്രസർക്കാരിന്റെ ഗു‍ഡ് ഗവേണൻസ് ഇൻഡെക്സിൽ നിലവിൽ ഒന്നാമതു വന്ന സംസ്ഥാനം?
    A. ഗുജറാത്ത്
    B. കേരളം
    C.ഗോവ
    Correct Answer: A. ഗുജറാത്ത്
  9. ഏതു രാജ്യത്തെ സായുധ സംഘമാണ് വാഗ്‌നർ ഗ്രൂപ്പ്?
    A. റഷ്യ
    B. സിറിയ
    C. ഫ്രാൻസ്
    Correct Answer: A. റഷ്യ
  10. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് എവിടെ?
    A. ബന്ദിപ്പുർ
    B. കൻഹ
    C. ഭോപാൽ
    Correct Answer: C. ഭോപാൽ
  11. സെൻട്രൽ ഡ്രഗ്സ് ലബോറട്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം?
    A. കസൗളി
    B. ഡാർജിലിങ്
    C. ഇറ്റാവ
    Correct Answer: A. കസൗളി
  12. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സമാധിസ്ഥലം?
    A. അമർ അടൽ
    B. സദൈവ് അടൽ
    C. അടൽ ഘട്ട്
    Correct Answer: B. സദൈവ് അടൽ
  13. പഠനോപകരണങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്?
    A. നിശ്ചിത സമയത്തിനുള്ള പാഠഭാഗം തീർക്കുന്നതിന്
    B. അമൂർത്തത കുറയ്ക്കാൻ
    C. വിശ്രമ സമയം പ്രയോജനകരമാക്കാൻ
    Correct Answer: B. അമൂർത്തത കുറയ്ക്കാൻ
  14. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ റോക്കറ്റേത്?
    A. ഫാൽക്കൺ 9
    B. ആരിയാനെ 5
    C. ഏരീസ് 5
    Correct Answer: B. ആരിയാനെ 5
  15. ഓൺ ഹ്യുമൻ നേച്ചർ എന്ന കൃതിയുടെ രചയിതാവ്?
    A. ബെർട് ഹോൾഡോബ്ലർ
    B. എഡ്വേഡ് ഒ.വിൽസൻ
    C. ഡോ. മകാർതർ
    Correct Answer: B. എഡ്വേഡ് ഒ.വിൽസൻ
  16. നൊബേൽ പുരസ്കാര ജേതാവായ ഇന്ത്യൻ വംശജൻ?
    A. വർഗീസ് കുര്യൻ
    B. എം.എസ്.സ്വാമിനാഥൻ
    C. സുബ്രഹ്മണ്യൻ ചന്ദ്രശേഖരൻ
    Correct Answer: C. സുബ്രഹ്മണ്യൻ ചന്ദ്രശേഖരൻ
  17. പീയാഷെയുടെ അഭിപ്രായത്തിൽ വൈജ്ഞാനിക ഘടനയുടെം ഏകകം?
    A. സ്വാംശീകരണം
    B. സംസ്ഥാപനം
    C. സ്കീമ
    Correct Answer: C. സ്കീമ
  18. മജ്ഞാനനിർമിതി മാതൃകയിൽ പഠനത്തിനു പ്രചോദനമാകുന്നത്?
    A. മാനസികമായ അസന്തുലിതാവസ്ഥ
    B. പ്രശംസ
    C. അംഗീകാരം
    Correct Answer: A.മാനസികമായ അസന്തുലിതാവസ്ഥ
  19. ബഹിയ ഏതു രാജ്യത്തെ സംസ്ഥാനമാണ്?
    A. ബ്രസീൽ
    B. ന്യൂസീലൻഡ്
    C. നൈജീരിയ
    Correct Answer: A. ബ്രസീൽ
  20. ഇന്ത്യയിൽ എത്ര ദേശീയ നിയമ സർവകലാശാലകളുണ്ട്?
    A. 23
    B. 27
    C. 15
    Correct Answer: A. 23

Loading