1. ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ പിതാവായി അറിയപ്പെടുന്നതാര്?
    A. എ.ശിവതാണുപിള്ള
    B. എ.പി.ജെ. അബ്ദുൽ കലാം
    C. ജി.മാധവൻ നായർ
    Correct Answer: A. എ.ശിവതാണുപിള്ള
  2. റിപ്പബ്ലിക്‌ദിന പരേഡിന്റെ നടത്തിപ്പുചുമതല ഏതു മന്ത്രാലയത്തിനാണ്?
    A. ആഭ്യന്തരം
    B. സാംസ്കാരികം
    C. പ്രതിരോധം
    Correct Answer: C.പ്രതിരോധം
  3. 2022 ജൂലൈയിൽ ഉദ്ഘാടനം ചെയ്ത ഡിയോഗർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
    A. ഗോവ
    B. അരുണാചൽ പ്രദേശ്
    C. ജാർഖണ്ഡ്
    Correct Answer: C.ജാർഖണ്ഡ്
  4. താഴെപ്പറയുന്നവരിൽ ആരാണ് കേരളത്തിലെ ആസൂത്രണ ബോർഡ് അംഗമായിട്ടുള്ള വ്യക്തി?
    A. ജി.ശങ്കർ
    B. ജി.എസ്.പ്രദീപ്
    C. സന്തോഷ് ജോർജ് കുളങ്ങര
    Correct Answer: C. സന്തോഷ് ജോർജ് കുളങ്ങര
  5. ബ്രഹ്മോസ് ക്രൂസ് മിസൈൽ വികസിപ്പിച്ചതിൽ ഇന്ത്യയുടെ പങ്കാളിയാര്?
    A. ബ്രസീൽ
    B. റഷ്യ
    C. മൊറീഷ്യസ്
    Correct Answer: B. റഷ്യ
  6. ഷിൻജിയാങ് പ്രവിശ്യ ഏതു രാജ്യത്താണ്?
    A. ചൈന
    B. ജപ്പാൻ
    C. ഇന്തൊനീഷ്യ
    Correct Answer: A. ചൈന
  7. ഇസ്രയേലിന്റെ പുതിയ പ്രധാനമ ന്ത്രിയായി ചുമതലയേറ്റ വ്യക്തി?
    A. ബെഞ്ചമിൻ നെതന്യാഹു
    B. റോബർട്ട് ഗ്ലോബ്
    C. ആന്റണി ആൽബിനിസ്
    Correct Answer: A.ബെഞ്ചമിൻ നെതന്യാഹു
  8. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്നതാരെ?
    A. ക്രിസ്റ്റ്യാനോ റൊണാൾഡോ
    B. കൈലി ജെനർ
    C.സെലീന ഗോമസ്
    Correct Answer: A. ക്രിസ്റ്റ്യാനോ റൊണാൾഡോ
  9. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിന്റെ (CRPF) പുതിയ ഡയറക്ടർ ജനറലായി നിയമിതനായ വ്യക്തി?
    A. സുജോയ്‌ലാൽ താവോസെൻ
    B. പ്രതീപ് സിങ് പുരി
    C. അനീഷ് ദയാൽ സിങ്
    Correct Answer: A. സുജോയ്‌ലാൽ താവോസെൻ
  10. സൗദി അറേബ്യയുടെ തലസ്ഥാനം?
    A. ജിദ്ദ
    B. ദമാം
    C. റിയാദ്
    Correct Answer: C. റിയാദ്
  11. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം നേടിയ പാട്ടുപത്തായം എന്ന കവിതാ സമാഹാരം ആരുടേതാണ്?
    A. മടവൂർ സുരേന്ദ്രൻ
    B. സേതു
    C. പ്രദീപ് കണ്ണങ്കോട്
    Correct Answer: A. മടവൂർ സുരേന്ദ്രൻ
  12. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പറായിട്ടുള്ള വ്യക്തി?
    A. നയൻ മോംഗിയ
    B. എം.എസ്.ധോണി
    C. ഋഷഭ് പന്ത്
    Correct Answer: B. എം.എസ്.ധോണി
  13. അടുത്തിടെ പുറത്തിറങ്ങിയ പാറശാല പൊന്നമ്മാളിന്റെ ജീവചരിത്രം?
    A. ശകുന്തള
    B. ഹേമവതി
    C. അഭിനയദർപ്പണം
    Correct Answer: B. ഹേമവതി
  14. കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല?
    A. ഇടുക്കി
    B. വയനാട്
    C. പാലക്കാട്
    Correct Answer: B. വയനാട്
  15. ഏതു രാജ്യത്തെ പുസ്തകശാല ശൃംഖലയാണ് ബാൺസ് ആൻഡ് നോബിൾ?
    A. റഷ്യ
    B. യുഎസ്
    C. ചൈന
    Correct Answer: B. യുഎസ്
  16. നോവൽ വിഭാഗത്തിൽ 2022 ലെ ഒ.വി. വിജയൻ സ്മാരക പുരസ്കാരം നേടിയത്?
    A. വി.എം.ദേവദാസ്
    B. പി.എൻ. നിതിൻ
    C. പി. എഫ്.മാത്യൂസ്
    Correct Answer: C. പി. എഫ്.മാത്യൂസ്
  17. ഇന്ത്യയിൽ കരസേനാ ദിനമായി ആചരിക്കുന്നതെന്ന്?
    A. ജനുവരി 11
    B. ജനുവരി 17
    C. ജനുവരി 15
    Correct Answer: C. ജനുവരി 15
  18. ഓഹരിവിപണി നിയന്ത്രണ ഏജൻസിയേത്?
    A. സെബി
    B. എഫ്സിഐ
    C. ഐആർഡിഎ
    Correct Answer: A.സെബി
  19. ഏതു സംസ്ഥാനത്തെ ഗവർണറായിരുന്നു ബേബി റാണി മൗര്യ?
    A. ഉത്തരാഖണ്ഡ്
    B. ഉത്തർപ്രദേശ്
    C. പഞ്ചാബ്
    Correct Answer: A. ഉത്തരാഖണ്ഡ്
  20. 2023 ലെ ലോകാരോഗ്യദിന പ്രമേയം?
    A. Health for all
    B. Health promotion for wellbeing Equality & sustainable development
    C. It’s time – building a fairer healthier world
    Correct Answer: A. Health for all

Loading