-
കേരള ടൂറിസം വകുപ്പ് തരംതിരിച്ച റസ്റ്റോറന്റുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവയ്ക്ക് ലഭിക്കുന്ന ലൈസൻസ് ഏത്?
A. FL 11
B. FL 1
C. FL 3
-
ആലപ്പി രംഗനാഥ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച സിനിമ?
A. ഓശാന
B. പപ്പൻ പ്രിയപ്പെട്ട പപ്പൻ
C. ജീസസ്
-
ഫ്യൂഗോ അഗ്നിപർവതം ഏതു രാജ്യത്താണ്?
A. ഫിലിപ്പീൻസ്
B. ഇന്തൊനീഷ്യ
C. ഗ്വാട്ടിമാല
-
സന്ത് ബാബാ ഭാഗ് സിങ് സർവകലാശാല എവിടെയാണ്?
A. പട്യാല
B. ലുധിയാന
C. ജലന്തർ
-
പുകവലി നിരോധിക്കുന്ന COTPA നിയമത്തിലെ സെക്‌ഷൻ ഏത്?
A. സെക്‌ഷൻ 5
B. സെക്‌ഷൻ 4
C. സെക്‌ഷൻ 6
-
കേരള സർക്കാരിന്റെ ഈ സീസണിലെ ക്രിസ്മസ് – ന്യൂ ഇയർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക?
A. 12 കോടി
B. 10 കോടി
C. 8 കോടി
-
പൊതുജനങ്ങൾക്ക് ലഹരി വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിൽ അറിയിക്കുന്നതിന് വേണ്ടികൊച്ചി സിറ്റി പോലീസ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ ഏത്?
A. യോദ്ധാവ്
B. Say no to drugs
C. ക്ലീൻ ക്യാംപസ്
-
റാഫേൽ നദാൽ എത്ര ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്?
A. 20
B. 18
C.17
-
ഇന്ത്യയിൽ വോട്ടർമാരുടെ വിരലിൽ പുരട്ടുന്ന മഷി നിർമിക്കുന്ന സ്ഥാപനം?
A. മൈസൂർ പെയിന്റ്സ് & വാർണിഷ്
B. ഷാലിമാർ പെയിന്റ്സ്
C. ബ്രിട്ടിഷ് ഇന്ത്യ പെയിന്റ്സ്
-
മദ്യമോ മറ്റു ലഹരി പദാർഥങ്ങളോ കടത്തുന്നതിന് ആവശ്യമായ പെർമിറ്റിനെക്കുറിച്ച് പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്‌ഷൻ ഏത്?
A. സെക്‌ഷൻ 8
B. സെക്‌ഷൻ 9
C. സെക്‌ഷൻ 11
-
അത്യാധുനിക ഹൈപ്പർ സോണിക് മിസൈൽ ആയ സിർകോൺ വിജയകരമായി പരീക്ഷിച്ച രാജ്യം?
A. റഷ്യ
B. ഫ്രാൻസ്
C. ഇസ്രയേൽ
-
ഇന്ത്യയിൽ പോളിയോ വാക്സീൻ കുത്തിവയ്പ് ആരംഭിച്ച വർഷം?
A. 1987
B. 1994
C. 1989
-
തേനീച്ച കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും തേൻ ഉൽപന്ന ങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും നാഷനൽ ബീ ബോർഡ് (NBB) ആരംഭിച്ച പോർട്ടൽ?
A. അമൃത് ക്രാന്തി
B. മധുക്രാന്തി
C. അമൃത് ബന്ദ്
-
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കോവിഡ് വാക്സീൻ?
A. കോവോവാക്സ്
B. കോവാക്സിൻ
C. കോർബെവാക്സ്
-
ഇക്കോളജിക്കൽ ജേണീസ് എന്ന പുസ്തകത്തിന്റെ രചയിതാവ്?
A. കെ.കസ്തൂരിരംഗൻ
B. മാധവ് ഗാഡ്ഗിൽ
C. പ്രഫ. എം.കെ.പ്രസാദ്
-
എൻവയണ്‍മെന്‍റ് പ്രൊട്ടക്ഷന്‍ ആക്ട് നിലവില്‍ വന്ന വര്‍ഷം?
A. 2001
B. 1972
C. 1986
-
അതിർത്തിരക്ഷാ സേനയുടെ (ബിഎസ്എഫ്) സമ്പൂർണ വനിതാ ബൈക്കർ സംഘം?
A. ബോർഡർ വിമൻ
B. നാരീശക്തി
C. സീമ ഭവാനി
-
പാലക്കാട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം?
A. പറമ്പിക്കുളം വന്യജീവി സങ്കേതം
B. ചിമ്മിണി വന്യജീവി സങ്കേതം
C. ശെന്തുരുണി വന്യജീവി സങ്കേതം
-
2022 ലെ ഓടക്കുഴൽ അവാർഡ് ജേതാവ്?
A. അംബികാസുതൻ മാങ്ങാട്
B. സാറാ ജോസഫ്
C. എം. മുകുന്ദൻ
-
താഴെപ്പറയുന്നതിൽ മധ്യ അമേരിക്കൻ രാജ്യമേത്?
A. ഗ്വാട്ടിമാല
B. മെക്സിക്കോ
C. ബാർബഡോസ്