-
സയ്യിദ് മോദി ടൂർണമെന്റ് ഏത് കായിക ഇനത്തിലാണ്?
A. ബാഡ്മിന്റൻ
B. ടെന്നിസ്
C. ക്രിക്കറ്റ്
-
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ കീഴിൽ സംസ്ഥാനത്തെ രണ്ടാമത്തെ ഫിഷറീസ് കോളജ് നിലവിൽ വരുന്ന സ്ഥലം?
A. പനങ്ങാട്
B. മാനന്തവാടി
C. പയ്യന്നൂർ
-
പഞ്ചാബിൽ ജനത ചുനേഗി അപ്നാ സിഎം എന്ന പ്രചാരണ പരിപാടി നടത്തിയ രാഷ്ട്രീയപാർട്ടി?
A. ബിജെപി
B. എസ്പി
C. ആം ആദ്മി പാർട്ടി
-
27 – ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്കെ) ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചത്?
A. സി.എസ്.വെങ്കിടേശ്വരൻ
B. മഹ്നാസ് മൊഹമ്മദി
C. ബേല താർ
-
തോണിക്കടവ് ടൂറിസം പദ്ധതി നിലവിൽ വന്ന ജില്ല?
A. പത്തനംതിട്ട
B. കോഴിക്കോട്
C. പാലക്കാട്
-
ആം ആദ്മി പാർട്ടിയുടെ ഭഗവന്ത് മൻ ലോക്സഭയിൽ പ്രതിനിധീകരിച്ച മണ്ഡലം?
A. സംഗ്രൂർ
B. ഭട്ടിൻഡ
C. ഫിറോസ്പുർ
-
ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റർനെറ്റ് ഭരണസമിതിയായ ഐജിഎഫ് നേതൃസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ?
A. അൽകേഷ് കുമാർ ശർമ
B. വിനയ് മോഹൻ ക്വാത്വാ
C. എൻ.മണികുമാർ
-
എൽ യൂണിവേഴ്സൽ ഏതു രാജ്യത്തെ പത്രമാണ്?
A. കൊളംബിയ
B. സാംബിയ
C.ഗാംബിയ
-
ടെന്നിസ് താരം അലക്സാണ്ടർ സ്വരേവിന്റെ രാജ്യം?
A. ജർമനി
B. കാനഡ
C. യുഎസ്
-
മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി?
A. കെ.കെ.രാഗേഷ്
B. മിർ മുഹമ്മദലി
C. പുത്തലത്ത് ദിനേശൻ
-
മൗലാന ആസാദ് മെഡിക്കൽ കോളജ് എവിടെ?
A. ഡൽഹി
B. ദിബ്രുഗഡ്
C. കാരയ്ക്കൽ
-
അരാക്കാറ്റക്ക ഏതു സാഹിത്യകാരന്റെ ജന്മനാടാണ്?
A. ഒർഹാൻ പാമുക്ക്
B. ഗബ്രിയേൽ ഗാർസിയ മാർക്കേസ്
C. ലിയോ ടോൾസ്റ്റോയി
-
അഖിലേഷ് യാദവ് ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം?
A. ഗോരഖ്പുർ
B. അസംഗഡ്
C. റായ്‌ബറേലി
-
2021ലെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം നേടിയ റോബർട്ട് ലെവൻഡോവ്സ്കിക്ക് എത്ര പോയിന്റ്ാണ് ലഭിച്ചത്?
A. 44
B. 48
C. 46
-
ഗോവ മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
A. വിജയ് സർദേശായി
B. ലൂസിനോ ഫലെയ്റോ
C. മൈക്കിൾ ലോബോ
-
ചാറ്റ് ജിപിടി നിരോധനം ഏർപ്പെടുത്തുന്ന ആദ്യ പാശ്ചാത്യ രാജ്യം?
A. യുറഗ്വായ്
B. ജർമനി
C. ഇറ്റലി
-
പാസ്പോർട്ട് ഉടമകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുളള ഇന്ത്യൻ നഗരം?
A. കൊൽക്കത്ത
B. ഡൽഹി
C. മുംബൈ
-
മൊബൈൽ ഫോൺ ഡിസ്പ്ലേ സ്ക്രീനിൽ ഉപയോഗിക്കുന്ന ഗൊറില്ല ഗ്ലാസ് നിർമിക്കുന്ന കമ്പനി?
A. കോണിങ്
B. ക്രൂക്സ്
C. ഫ്ലിന്റ്
-
2022 ഡിസംബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഭൂഖണ്ഡാന്തര മിസൈൽ?
A. അഗ്നി 5
B. പൃഥ്വി
C. പ്രഹാർ
-
ഗുണ്ടകളെയും സാമൂഹികവിരുദ്ധരെയും അമർച്ച ചെയ്യാനുള്ള കേരള പൊലീസിന്റെ ദൗത്യം?
A. ഓപ്പറേഷൻ കാവൽ
B. ഓപ്പറേഷൻ ലഹരി
C. പി ഹണ്ട്