-
വ്യക്തികൾ സമൂഹത്തിന്റെ സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാൻ പഠിക്കുന്ന പ്രക്രിയയാണ് സാമൂഹികരണം – ഈ പ്രസ്താവന ആരുടേത്?
A. ഡബ്ല്യു.എഫ്.ഓഗ്ബേൺ
B. എ.ഒ.ഹ്യും
C. റിച്ചഡ് വെല്ലസ്ലി
-
അന്തരിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് സെന്നിന് പത്മഭൂഷൻ ലഭിച്ച വർഷം?
A. 2008
B. 2012
C. 2010
-
ഇന്ത്യയിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഒപ്പിയോയിഡ് ഏത്?
A. കറുപ്പ്
B. ഫാർമസ്യൂട്ടിക്കൽ ഒപ്പിയോയിഡ്
C. ഹെറോയിൻ
-
ലോകത്തിലെ ഏറ്റവും വലിയ പൂവ് ഏതാണ്?
A. ടൈറ്റൻ ആരം
B. ആമസോൺ വാട്ടർ ലില്ലി
C. റഫ്ലേഷ്യ
-
പട്ടികവർഗ കോളനികളുടെ എത്ര മീറ്ററിനുള്ളിൽ വിദേശ മദ്യ വിൽപന ശാലകൾ ഉണ്ടാകാൻ പാടില്ല?
A. 100 മീറ്റർ
B. 200 മീറ്റർ
C. 400 മീറ്റർ
-
ലോകത്തിലെ ഏറ്റവും ചെറിയ പൂവ് ഏത് സസ്യതിന്റേതാണ്?
A. വൂൾഫിയ
B. അൽഫാൽഫ
C. ലോബീലിയ
-
അബ്കാരി ആക്ടിൽ കള്ളിന് നിർവചനം നൽകിയിരിക്കുന്ന സെക്‌ഷൻ ഏത്?
A. സെക്‌ഷൻ 3(8)
B. സെക്‌ഷൻ 3(6A)
C. സെക്‌ഷൻ 3(9)
-
പൂക്കളിൽ കാറ്റുമൂലം നടക്കുന്ന പരാഗണം ഏതാണ്?
A. അനിമോഫിലി
B. മാലക്കോഫിലി
C.എന്റമോഫിലി
-
2021ലെ ഏറ്റവും മികച്ച ട്വന്റി20 താരമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തിരഞ്ഞെടുത്തതാരെ?
A. മുഹമ്മദ് റിസ്‌വാൻ
B. ബാബർ അസം
C. വിരാട് കോലി
-
പൂക്കളിൽ വവ്വാലുകൾ മുഖേന നടക്കുന്ന പരാഗണം ഏതാണ്?
A. ഹൈഡ്രോഫിലി
B. മിർമ്കോഫിലി
C. ചിറോപ്റ്റെറോഫിലി
-
അണ്ടർ19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോറായ 162 റൺസ് ആരുടെ പേരിലാണ്?
A. രാജ് ബാവ
B. ശിഖർ ധവാൻ
C. ഉൻമുക്ത് ചന്ദ്
-
പാരിസിലെ കാർ അപകടത്തിൽ ഡയാന രാജകുമാരി മരണപ്പെട്ടത് ഏത് വർഷമാണ്?
A. 1995
B. 1997
C. 1992
-
ഒന്നാം ലോക മഹായുദ്ധകാലത്ത് ആക്രമിക്കപ്പെട്ട ഏക ഇന്ത്യൻ നഗരം?
A. കൽക്കട്ട
B. മദ്രാസ്
C. ഡൽഹി
-
WWF ന്‍റെ പൂർണരൂപം?
A. വേള്‍ഡ് വൈഡ് ഫോറസ്റ്റ്
B. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍നേച്ചര്‍
C. വേള്‍ഡ് വൈല്‍ഡ് ഫോറസ്റ്റ് ആന്‍ഡ് നേച്ചര്‍
-
ജർമൻ പടക്കപ്പലായ എസ്എംഎസ് എംഡനെ കീഴടക്കിയ ഓസ്ട്രേലിയൻ കപ്പൽ?
A. എച്ച്എംഎഎസ് വിക്ടോറിയ
B. എച്ച്എംഎഎസ് സിഡ്നി
C. എച്ച്എംഎഎസ് ബീഗിൾ
-
വൈൽഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപിതമായ വര്‍ഷം?
A. 1986
B. 1892
C. 1982
-
ഒരു കുരുവിയുടെ പതനം എന്ന ആത്മകഥ ആരുടേതാണ്?
A. ശ്രീനിവാസ രാമാനുജൻ
B. ചെമ്പകരാമൻ പിള്ള
C. സാലിം അലി
-
ZPD എന്ന ആശയം ഏതു സൈദ്ധാന്തികനുമായി ബാന്ധപ്പെട്ടിരിക്കുന്നു?
A. വൈഗോഡ്സ്‌കി
B. പിയാഷെ
C. തോൺഡൈക്ക്
-
കേരള സ്റ്റേറ്റ് സെറികൾചർ കോഓപ്പറേറ്റീവ് ഫെഡറേഷൻ (സെറിഫെഡ്) രൂപീകരിച്ച വർഷം?
A. 1994
B. 1992
C. 1989
-
നിശ്ചിത നിയമവലിക്കു വിധേയമായി ബോധപൂർവം ആസൂന്ത്രണം ചെയ്ത് നടപ്പാക്കുന്ന വിദ്യാഭ്യാസം ഏതാണ്?
A. ഔപചാരിക വിദ്യാഭ്യാസം
B. അനൗപചാരിക വിദ്യാഭ്യാസം
C. അനുഷംഗിക വിദ്യാഭ്യാസം