1. ഏതു രാജ്യത്തെ കേന്ദ്ര ബാങ്കാണ് ഫെഡറൽ റിസർവ്?
    A. യുഎസ്
    B. ഫ്രാൻസ്
    C. ജർമനി
    Correct Answer: A. യുഎസ്
  2. ഒളിംപ്യൻ വന്ദന കടാരിയ ഏതു കായികയിനത്തിലാണ് പ്രശസ്ത?
    A. ഗുസ്തി
    B. അമ്പെയ്ത്ത്
    C. ഹോക്കി
    Correct Answer: C.ഹോക്കി
  3. വൈജ്ഞാനിക സമീപനത്തിന്റെ വക്താവാര്?
    A. വൂണ്ട്
    B. തോൺഡൈക്ക്
    C. പിയാഷെ
    Correct Answer: C.പിയാഷെ
  4. പ്രശസ്തമായ ക്യാവൻഡിഷ് ലബോറട്ടറി ഏതു സർവകലാശാലയിലാണ്?
    A. എംഐടി
    B. ഓക്സ്ഫഡ്
    C. കേംബ്രിജ്
    Correct Answer: C. കേംബ്രിജ്
  5. പാൽഘർ ഏതു സംസ്ഥാനത്തെ ജില്ലയാണ്?
    A. ഹരിയാന
    B. മഹാരാഷ്ട്ര
    C. മധ്യപ്രദേശ്
    Correct Answer: B. മഹാരാഷ്ട്ര
  6. രാജ്യാന്തര പീരിയോഡിക് ടേബിൾ വർഷം എന്നാണ് ആചരിച്ചത്?
    A. 2019
    B. 2018
    C. 2017
    Correct Answer: A. 2019
  7. ധാക്ക ചലച്ചിത്രോത്സവത്തിൽ ജയസൂര്യയ്ക്ക് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്ത ചിത്രം?
    A. സണ്ണി
    B. വെള്ളം
    C. ക്യാപ്റ്റൻ
    Correct Answer: A.സണ്ണി
  8. വോഡഫോൺ – ഐഡിയ കമ്പനിയുടെ എംഡി?
    A. രവീന്ദർ താക്കർ
    B. പുഷ്പ കുമാർ ജോഷി
    C.രാജ് ശ്രീനിവാസ്
    Correct Answer: A. രവീന്ദർ താക്കർ
  9. ഐസിസിയുടെ 2021ലെ മികച്ച അംപയർക്കുള്ള പുരസ്കാരം നേടിയ മറെയ്സ് ഇറാസ്മസ് ഏതു രാജ്യക്കാരനാണ്?
    A. ദക്ഷിണാഫ്രിക്ക
    B. ഇംഗ്ലണ്ട്
    C. ഓസ്ട്രേലിയ
    Correct Answer: A. ദക്ഷിണാഫ്രിക്ക
  10. ഭൗമ നിരീക്ഷണ ഉപഗ്രഹം (EOS-6) ഓഷ്യൻസാറ്റ് ഉൾപ്പെടെ ഒൻപത് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച ബഹിരാകാശ വാഹനം ഏത്?
    A. PSLV C 52
    B. PSLV C 53
    C. PSLV C 55
    Correct Answer: C. PSLV C 55
  11. ബാങ്കിങ് എജ്യുക്കേഷൻ എന്ന അശയത്തിന്റെ ഉപജ്ഞാതാവ്?
    A. പൗലോ ഫ്രയർ
    B. പെസ്റ്റലോസി
    C. തോൺഡൈക്ക്
    Correct Answer: A. പൗലോ ഫ്രയർ
  12. ഇന്ത്യയിൽ ആദ്യം എത്തിയ ചൈനീസ് സഞ്ചാരി?
    A. സിമ ടാൻ
    B. ഫാഹിയാൻ
    C. സിമ കിയാൻ
    Correct Answer: B. ഫാഹിയാൻ
  13. ജുലൻ ഗോസ്വാമി ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള പുരസ്കാരം നേടിയ വർഷം?
    A. 2006
    B. 2007
    C. 2008
    Correct Answer: B. 2007
  14. ഇടുക്കിയിലെ സർക്കാർ മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്നതെവിടെ?
    A. കട്ടപ്പന
    B. പൈനാവ്
    C. കുമളി
    Correct Answer: B. പൈനാവ്
  15. ലെ മിസെറാബ്ള് എന്ന വിഖ്യാത ഫ്രഞ്ച് നോവലിന്റെ രചയിതാവ്?
    A. ജോർജ് സാൻഡ്
    B. വിക്ടർ യൂഗോ
    C. ആൽബേർ കമ്യു
    Correct Answer: B. വിക്ടർ യൂഗോ
  16. പശ്ചിമ ഘട്ടത്തിൽ നിന്നു കണ്ടെത്തിയ പുതിയ ചിലന്തി വർഗം ഏതാണ് ?
    A. അരിക്കനാസ് സഹ്യാദ്രി
    B. മൈഡനസിസ് സഹ്യാദ്രി
    C. കെലവാകജു സഹ്യാദ്രി
    Correct Answer: C. കെലവാകജു സഹ്യാദ്രി
  17. മാതൃകാപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മികവ് എന്ന പുരസ്കാരം നൽകുന്നതാര്?
    A. എസ്എസ്കെ
    B. കൈറ്റ്
    C. എസ്‌സിഇആർടി
    Correct Answer: C. എസ്‌സിഇആർടി
  18. ഇന്ത്യയിൽ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപനം നടത്തിയ വർഷം?
    A. 1975
    B. 1976
    C. 1977
    Correct Answer: A.1975
  19. മണിപ്പുരിൽ ഇബോബി സിങ് എത്ര തവണ മുഖ്യമന്ത്രിയായി?
    A. 3
    B. 2
    C. 1
    Correct Answer: A. 3
  20. ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന വ്യക്തി?
    A. ലാൽ ബഹാദൂർ ശാസ്ത്രി
    B. ചൗധരി ദേവി ലാൽ
    C. വൈ.ബി.ചവാൻ
    Correct Answer: A. ലാൽ ബഹാദൂർ ശാസ്ത്രി

Loading