1. ഭാരതത്തിന്റെ ചരിത്രം പൊളിച്ചെഴുതാൻ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് തയാറാക്കുന്ന പദ്ധതിയുടെ പേരെന്ത് ?
    A. കോംപ്രിഹെൻസീവ് ഹിസ്റ്ററി ഓഫ് ഇന്ത്യ
    B. ലുക്ക് എഹെഡ് റ്റു ഇന്ത്യ
    C. ന്യൂ റിഫോംസ് ഇൻ ഇന്ത്യൻ ഹിസ്റ്ററി
    Correct Answer: A. കോംപ്രിഹെൻസീവ് ഹിസ്റ്ററി ഓഫ് ഇന്ത്യ
  2. മൗലാനാ ആസാദ് ഉറുദു സർവകലാശാലയുടെ ആസ്ഥാനം?
    A. ലക്നൗ
    B. ശ്രീനഗർ
    C. ഹൈദരാബാദ്
    Correct Answer: C.ഹൈദരാബാദ്
  3. 2022 ലെ യുഎൻ ചാംപ്യൻ ഓഫ് ദ് എർത്ത് പുരസ്കാരം ലഭിച്ച ഇന്ത്യൻ വന്യജീവി ശാസ്ത്രജ്ഞ?
    A. ആസിമ ചാറ്റർജി
    B. അർച്ചന ശർമ
    C. പൂർണിമ ദേവി ബർമൻ
    Correct Answer: C.പൂർണിമ ദേവി ബർമൻ
  4. അപൂര്‍വ വൈറസായ ആയ മങ്കി പോക്സിന് ലോകാരോഗ്യ സംഘടന നിർദേശിച്ച പുതിയ പേര് ?
    A. സി പോക്സ്
    B. ഹ്യുമോ പോക്സ്
    C. എം പോക്സ്
    Correct Answer: C. എം പോക്സ്
  5. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ വ്യവസായ യൂണിറ്റുകൾ ഉള്ള സംസ്ഥാനം ?
    A. ഉത്തർ പ്രദേശ്
    B. തമിഴ്നാട്
    C. ഗുജറാത്ത്
    Correct Answer: B. തമിഴ്നാട്
  6. കോവി‍ഡ് കാലത്ത് വിദേശത്തുനിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കു മുൻപ് വിവരങ്ങൾ രേഖപ്പെടുത്തേണ്ട പോർട്ടൽ?
    A. എയർ സുവിധ
    B. കോവിഡ്19
    C. കോവിഡേറ്റ
    Correct Answer: A. എയർ സുവിധ
  7. ബ്രണ്ടൻ ടെയ്‌ലർ ഏതു രാജ്യത്തിന്റെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയിരുന്നു?
    A. സിംബാബ്‌വെ
    B. കെനിയ
    C. നമീബിയ
    Correct Answer: A.സിംബാബ്‌വെ
  8. ഇന്ത്യയിലെ ഏതു സൗണ്ടിങ് റോക്കറ്റിന്റെ ഇരുന്നൂറാം വിക്ഷേപണ ദൗത്യമാണ് 2022 നവംബറിൽ നടന്നത്?
    A. രോഹിണി
    B. സരസ
    C.ദൗത്യ
    Correct Answer: A. രോഹിണി
  9. കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്?
    A. വി.അനന്ത നാഗേശ്വരൻ
    B. അരവിന്ദ് പനഗാരിയ
    C. കെ.വി.സുബ്രഹ്മണ്യൻ
    Correct Answer: A. വി.അനന്ത നാഗേശ്വരൻ
  10. കേരളത്തിൽ സർവകലാശാലാ വൈസ് ചാൻസലറായ ആദ്യത്തെ വനിത?
    A. ഷീന ഷുക്കൂർ
    B. എം.എസ്.രാജശ്രീ
    C. ജാൻസി ജയിംസ്
    Correct Answer: C. ജാൻസി ജയിംസ്
  11. താഴെപ്പറയുന്നതിൽ ഏതാണ് ദേശീയ പാർട്ടി?
    A. എൻസിപി
    B. എസ്പി
    C. ഡിഎംകെ
    Correct Answer: A. എൻസിപി
  12. ടെന്നിസ് താരം റാഫേൽ നദാൽ ഏതു വാഹനക്കമ്പനിയുടെ ബ്രാൻഡ് അംബാസഡറാണ്?
    A. മെഴ്സിഡീസ്
    B. കിയ
    C. ഹ്യുണ്ടായ്
    Correct Answer: B. കിയ
  13. റിസർവ് ബാങ്ക് തയാറാക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ദിവസ വേതനക്കാർക്ക് ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം ?
    A. ഹരിയാന
    B. കേരളം
    C. തമിഴ്നാട്
    Correct Answer: B. കേരളം
  14. വെയ്റ്റ്ലിഫ്റ്റിങ്ങിനായി വ്യത്യസ്ത ഭാരമുള്ള ഡിസ്കുകൾ ഇരുവശത്തും ഘടിപ്പിക്കുന്ന ഇരുമ്പുകമ്പി?
    A. അജൈൽ
    B. ബാർബെൽ
    C. ആക്സിസ്
    Correct Answer: B. ബാർബെൽ
  15. 5 ഫിഫ ഫുട്ബോൾ ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ പുരുഷ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
    A. മെസ്സി
    B. ക്രിസ്റ്റ്യാനോ റൊണാൾഡോ
    C. ഹാരികെയിൻ
    Correct Answer: B. ക്രിസ്റ്റ്യാനോ റൊണാൾഡോ
  16. വേൾഡ് ഗെയിംസ് അസോസിയേഷന്റെ അത്‍ലീറ്റ് ഓഫ് ദി ഇയർ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ താരം?
    A. പി.ആർ.ശ്രീജേഷ്
    B. മൻപ്രീത് സിങ്
    C. റാണി രാംപാൽ
    Correct Answer: C. റാണി രാംപാൽ
  17. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി എവിടെയാണ്?
    A. കൊച്ചി
    B. കോഴിക്കോട്
    C. തിരുവനന്തപുരം
    Correct Answer: C. തിരുവനന്തപുരം
  18. കേരള കാർഷിക സർവകലാശാല പ്രവർത്തനം ആരംഭിച്ച വർഷം?
    A. 1972
    B. 1976
    C. 1977
    Correct Answer: A.1972
  19. മെഴ്സിഡീസ് ബെൻസ് ഇന്ത്യയുടെ എംഡിയും സിഇഒയും ആരാണ്?
    A. മാർട്ടിൻ ഷ്‌വെൻക്
    B. സുലജ ഫിറോദിയ മോട്‌വാനി
    C. ഡീന ജേക്കബ്
    Correct Answer: A. മാർട്ടിൻ ഷ്‌വെൻക്
  20. മുലായം സിങ് യാദവ് പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലം?
    A. മെയിൻപുരി
    B. അസംഗഡ്
    C. കനൗജ്
    Correct Answer: A. മെയിൻപുരി

Loading