-
ഇന്ത്യയിൽ ടിവി ശൃംഖലകളെ നിയന്ത്രിക്കുന്ന സംവിധാനം?
A. ട്രായ്
B. ക്രെഡായ്
C. ട്രാഡാ
-
യുപി മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന് റിപ്പബ്ലിക് ദിനത്തിൽ ലഭിച്ച ബഹുമതി?
A. പത്മഭൂഷൺ
B. പത്മശ്രീ
C. പത്മവിഭൂഷൺ
-
ഇന്ത്യയിൽ നിലവിൽ നടക്കുന്ന 5ജി ഇന്റർനെറ്റ് ട്രയലിൽ ഉൾപ്പെടാത്ത നഗരം?
A. ഗാന്ധിനഗർ
B. ഗുരുഗ്രാം
C. തൃശൂർ
-
ഏതു സംസ്ഥാന സർക്കാരാണ് ലതാ മങ്കേഷ്കർ പുരസ്കാരം നൽകുന്നത്?
A. ജാർഖണ്ഡ്
B. ബംഗാൾ
C. മധ്യപ്രദേശ്
-
റോഡ് നിർമാണം അസാധ്യമായ മേഖലകളിൽ റോപ് വേ തയാറാക്കാൻ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി?
A. ഗിരി പർവം
B. പർവത്‌മാല
C. മൗണ്ടൻ മിസ്റ്റ്
-
മൂലകങ്ങളുടെ പേരിൽ പ്രസിദ്ധമായ യിറ്റേർബി എന്ന ഗ്രാമം ഏതു രാജ്യത്താണ്?
A. സ്വീഡൻ
B. മെക്സിക്കോ
C. നോർവേ
-
ഇത്തവണത്തെ ഐപിഎൽ താരലേലത്തിനുള്ള അന്തിമപട്ടികയിൽ ഏറ്റവും കൂടുതൽ വിദേശതാരങ്ങൾ ഇടംപിടിച്ചത് ഏതു രാജ്യത്തുനിന്ന്?
A. ഓസ്ട്രേലിയ
B. ഇംഗ്ലണ്ട്
C. നമീബിയ
-
കടലുകളുടെ സിംഹം എന്നറിയപ്പെടുന്ന പോർച്ചുഗീസ് നാവികൻ?
A. അഫോൻസോ ഡി അൽബുക്കർക്ക്
B. മഗല്ലൻ
C.അൽവാരിസ് കബ്രാൾ
-
ഐക്യരാഷ്ട്ര സംഘടന സെക്യൂരിറ്റി കൗൺസിലിന്റെ ആദ്യയോഗം നടന്നത് എവിടെ വെച്ചായിരുന്നു?
A. ലണ്ടൻ
B. പാരിസ്
C. സാൻഫ്രാൻസിസ്‌കോ
-
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് ആയിരുന്ന വ്യക്തി?
A. വി.വി.എസ്.ലക്ഷ്മൺ
B. ടി.സി.മാത്യു
C. എൻ.കെ.പി.സാൽവെ
-
വികാസ്‌ശീൽ ഇൻസാൻ പാർട്ടി ഏതു സംസ്ഥാനം കേന്ദ്രമാക്കിയാണു പ്രവർത്തിക്കുന്നത്?
A. ബിഹാർ
B. യുപി
C. മധ്യപ്രദേശ്
-
നെല്ല് എന്ന സിനിമയുടെ സംവിധായകൻ?
A. പി.എ.ബക്കർ
B. രാമു കാര്യാട്ട്
C. ജോൺ ഏബ്രഹാം
-
കൂപ്പർ കനോളി ഏതു കായിക ഇനത്തിലാണ് അറിയപ്പെടുന്നത്?
A. റഗ്ബി
B. ക്രിക്കറ്റ്
C. ബേസ്ബോൾ
-
1831 ൽ യങ് ഇറ്റലി പ്രസ്ഥാനത്തിന് രൂപം നൽകിയത് ആരായിരുന്നു?
A. നിക്കൊളോ ഫാബ്രിസി
B. ജുസെപ്പി മസ്സീനി
C. ജുസെപ്പി ഗാരിബാൾഡി
-
USന്റെ ‘സോളാർ ഡെക്കാത്‌ലോൺ’ ബിൽഡ് ചലഞ്ചിൽ രണ്ടാം സ്ഥാനം നേടിയ സ്ഥാപനമേത്?
A. ഡൽഹി
B. ബോംബെ
C. മദ്രാസ്
-
താഴെപ്പറയുന്നവരിൽ ആരാണ് ന്യൂഡൽഹിയിൽ ‘ഹ്യൂമൻ ഫാക്ടർ എഞ്ചിനീയറിംഗ് ഇൻ മിലിട്ടറി പ്ലാറ്റ്‌ഫോമുകൾ’ എന്ന വിഷയത്തിൽ ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്തത്?
A. കരസേനാ മേധാവി
B. നാവികസേനാ മേധാവി
C. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്
-
ജർമനി മെമ്മറീസ് ഓഫ് എ നേഷൻ എന്ന പുസ്തകത്തിന്റെ രചയിതാവ്?
A. സിഗ്രിഡ് ഗ്രാബ്നർ
B. ഹെല്ല ബ്രോക്
C. നെയ്‌ൽ മക്ഗ്രോവർ
-
2023 മാർച്ചിൽ യുബിഎസ് എതിരാളിയായ സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്യൂസിനെ 3 ബില്യൺ സ്വിസ് ഫ്രാങ്കിന് (3.23 ബില്യൺ ഡോളർ) വാങ്ങാൻ സമ്മതിച്ചു. യുബിഎസ് മുമ്പ് അറിയപ്പെട്ടിരുന്നത് ____________ എന്നാണ്
A. യൂണിയൻ ബാങ്ക് ഓഫ് സ്വിറ്റ്സർലൻഡ്
B. യൂണിയൻ ബാങ്ക് ഓഫ് സ്വീഡൻ
C. യൂണിയൻ ബാങ്ക് ഓഫ് സ്പെയിൻ
-
2023 ലെ അന്താരാഷ്ട്ര വനദിനത്തിന്റെ പ്രമേയം എന്താണ്?
A. വനങ്ങളും ആരോഗ്യവും
B. വനങ്ങളും വിദ്യാഭ്യാസവും
C. വനങ്ങളും സുസ്ഥിര ഉൽപാദനവും ഉപഭോഗവും
-
ലത മങ്കേഷ്കറിന് ഭാരതരത്ന സമ്മാനിച്ച രാഷ്ട്രപതി?
A. കെ.ആർ.നാരായണൻ
B. എ.പി.ജെ.അബ്ദുൽ കലാം
C. ശങ്കർ ദയാൽ ശർമ