-
2022 ലെ ബാലൻ ഡി ഓർ പുരസ്ക്കാരം ലഭിച്ചത് ആർക്ക് ?
A. കരീം ബെൻസെമ
B. സിഗ്രിഡ് ഗ്രാബ്നർ
C. ഹെല്ല ബ്രോക്
-
കേരളത്തിലെ അഗ്നിശമനസേനയുടെ പേര് ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് എന്നാക്കി മാറ്റിയ വർഷം?
A. 2003
B. 2011
C. 2002
-
ശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന ബന്ധുക്കൾക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം നൽകുന്ന വനിതാ–ശിശു വികസന വകുപ്പിന്റെ പദ്ധതി ?
A. സുരക്ഷാ
B. കൈവല്യ
C. അഭയകിരണം
-
വയോജനങ്ങൾക്കു മരുന്നു വീട്ടിലെത്തിച്ചു നൽകുന്ന കേരള സർക്കാർ പദ്ധതി?
A. സ്നേഹാങ്കണം
B. കരുതൽ
C. കാരുണ്യ അറ്റ് ഹോം
-
ഭൗമസൂചികാ പദവിയുള്ള അഗോനിബോറ അരി ഏതു സംസ്ഥാനത്തുനിന്നുള്ളതാണ്?
A. ഹിമാചൽപ്രദേശ്
B. അസം
C. ബംഗാൾ
-
പ്രാചീന ഭിഷഗ്വരനായ ഹിപ്പോക്രാറ്റസിന്റെ സ്വദേശം?
A. ഗ്രീസ്
B. റോം
C. മെസപ്പൊട്ടോമിയ
-
എയർ ഏഷ്യ ഇന്ത്യ വിമാനക്കമ്പനി പ്രവർത്തനം ആരംഭിച്ച വർഷം?
A. 2014
B. 2008
C. 2010
-
അണ്ടർ19 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയിട്ടുള്ള ഇന്ത്യൻ നായകൻ യഷ് ദൂൽ അംഗമായ രഞ്ജി ട്രോഫി ടീം?
A. ഡൽഹി
B. ഗുജറാത്ത്
C.മണിപ്പുർ
-
എൻഡോസൾഫാൻ ദുരിതബാധിതർക്കായി 2022 ഒക്ടോബറിൽ 17 ദിവസം നീണ്ട നിരാഹാര സമരം നടത്തിയ വനിത?
A. ദയാഭായി
B. മീരാദേവി
C. ശ്രീലത ബറുവ
-
മനുഷ്യശരീരത്തിന്റെ സാധാരണ താപനില എത്ര ഡിഗ്രി സെൽഷ്യസ്?
A. 34
B. 36
C. 37
-
ഇന്ത്യയുടെ പുതിയ പ്രതിരോധ വകുപ്പ് സെക്രട്ടറിയായി നിയമിതനായത് ?
A. അർമാനെ ഗിരിധർ
B. ബാവുൽ പട്ടേൽ
C. രാജ് ശുക്ല ഖേർ
-
ഷാംലി ജില്ല ഏതു സംസ്ഥാനത്താണ്?
A. പഞ്ചാബ്
B. യുപി
C. ഗോവ
-
ഏതു വ്യവസായ പ്രമുഖനുമായി ബന്ധപ്പെട്ടുള്ളതാണ് സ്റ്റാർലിങ്ക് ?
A. ലാറി പേജ്
B. ഇലോൺ മസ്ക്
C. റോബർട്ട് നിക്കോൾസൻ
-
ശന്തനു സെൻ ഏതു പാർട്ടിയുടെ എംപിയായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്?
A. ബിജു ജനതാദൾ
B. തൃണമൂൽ കോൺഗ്രസ്
C. ടിആർഎസ്
-
താഴെപ്പറയുന്നതിൽ ഏതു സ്ഥലത്താണ് ബെമ്‌ൽ കമ്പനി സ്ഥിതി ചെയ്യുന്നത്?
A. അടൂർ
B. കഞ്ചിക്കോട്
C. വൈക്കം
-
സർക്കാർ ആശുപത്രികളിലെ ശുചിത്വത്തിന് കേരള സർക്കാർ നൽകുന്ന അവാർഡ്?
A. ക്ലീൻ കേരള
B. സഞ്ജീവനി
C. കായകൽപ
-
മുറിവു സംഭവിച്ചാൽ രക്തം കട്ടപിടിക്കാത്ത അവസ്ഥ?
A. അനീമിയ
B. തലാസീമിയ
C. ഹീമോഫീലിയ
-
വെളുത്ത കത്രീന എന്ന നോവലിന്റെ രചയിതാവ്?
A. മുട്ടത്തു വർക്കി
B. തോപ്പിൽ ഭാസി
C. എം.മുകുന്ദൻ
-
ഇമ്രാൻ താഹിർ ഏതു രാജ്യത്തിന്റെ ക്രിക്കറ്റ് താരമാണ്?
A. ദക്ഷിണാഫ്രിക്ക
B. അഫ്ഗാനിസ്ഥാൻ
C. നമീബിയ
-
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ ഇന്ത്യൻ നാഷനൽ കോൺഗ്രസ് നിയമിച്ച അനൗദ്യോഗിക കമ്മറ്റിയിൽ അംഗമായിരുന്നത് ആരാണ്?
A. അബ്ബാസ് തയ്യാബ്ജി
B. ജവാഹർ ലാൽ നെഹ്റു
C. സുഭാഷ് ചന്ദ്ര ബോസ്