1. ഏഷ്യൻ കപ്പ് ടേബിൾ ടെന്നിസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത?
    A. ഭാവിന പട്ടേൽ
    B. മധുരിക പട്കർ
    C. മനിക ബത്ര
    Correct Answer: C. മനിക ബത്ര
  2. ഓരോ തദ്ദേശഭരണ പരിധിയിലെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങൾ ഒറ്റ ക്ലിക്കിൽ പ്രാദേശിക സർക്കാരുകൾക്കുംവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭ്യമാകുന്നതിനുള്ള പദ്ധതി ?
    A.ചൈൽഡ് ഗൈഡ്
    B. ഇ- രക്ഷാബന്ധൻ
    C. വില്ലേജ് എജ്യുക്കേഷൻ റജിസ്റ്റർ
    Correct Answer: C.വില്ലേജ് എജ്യുക്കേഷൻ റജിസ്റ്റർ
  3. ഏറ്റവും മികച്ച സോളർ മത്സ്യബന്ധന ബോട്ടിനുള്ള ആദ്യ ആഗോള അവാർഡ് നേടിയ ബോട്ട്?
    A. ആദിത്
    B. ഇന്ദ്ര
    C. സ്രാവ്
    Correct Answer: C.സ്രാവ്
  4. രണ്ടു ലോകമഹായുദ്ധങ്ങളിൽ ബ്രിട്ടിഷുകാർക്കൊപ്പം പോരാടിയ ഇന്ത്യൻ സൈനികരുടെ സ്മരണയ്ക്കായി ബ്രിട്ടിഷ് ഇന്ത്യൻ ആർമി മെമോറിയൽ നിലവിൽ വരുന്ന നഗരം ?
    A. ലണ്ടൻ
    B. പാരിസ്
    C. ഗ്ലാസ്ഗോ
    Correct Answer: C. ഗ്ലാസ്ഗോ
  5. സംസ്ഥാന സർക്കാരിന്റെ 2022 ഇലേണിങ്ങ്‌വിഭാഗത്തിലെ ഇ–ഗവേണൻസ് അവാർഡ് നേടിയ പദ്ധതി?
    A. കേരള സാഹിത്യ അക്കാദമി
    B. മലയാളം മിഷൻ
    C. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
    Correct Answer: B. മലയാളം മിഷൻ
  6. സിൻസിനാറ്റി നഗരം ഏതു രാജ്യത്താണ്?
    A. യുഎസ്
    B. യുകെ
    C. ഓസ്ട്രേലിയ
    Correct Answer: A. യുഎസ്
  7. ഐഎസ്ആർഒ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ഉപഗ്രഹ കരാർ ദൗത്യം ?
    A. GSAT -24
    B. EOS -1
    C. ആമസോണിയ
    Correct Answer: A.GSAT -24
  8. ഇരുമ്പിന്റെ ധാതു അല്ലാത്തത് ഏത് ?
    A. ബോക്സൈറ്റ്
    B. ഹേമറ്റൈറ്റ്
    C.മാഗ്നറ്റൈറ്റ്
    Correct Answer: A. ബോക്സൈറ്റ്
  9. കേരളത്തിൽ നിലവിൽ പരിസ്ഥിതി ലോല മേഖലാ പരിധിയിലുള്ള വില്ലേജുകൾ എത്ര?
    A. 123
    B. 143
    C. 124
    Correct Answer: A. 123
  10. ISRO യുടെ ഭാഗമായുള്ള വാണിജ്യ സ്ഥാപനം ഏതാണ്?
    A. VSSC
    B. IIST
    C. ANTRIX Corporation
    Correct Answer: C. ANTRIX Corporation
  11. ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസ് എന്നത് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
    A. പാൻക്രിയാസ്
    B. കരൾ
    C. ഹൃദയം
    Correct Answer: A. പാൻക്രിയാസ്
  12. ലോകത്തെ ആദ്യത്തെ ക്രിപ്റ്റോകറൻസി?
    A. റിപ്പി‍ൾ
    B. ബിറ്റ്കോയിൻ
    C. സ്റ്റെല്ലാർ
    Correct Answer: B. ബിറ്റ്കോയിൻ
  13. സമ്പൂർണാനന്ദ സംസ്കൃത സർവകലാശാല എവിടെ?
    A. കൊൽഹാൻ
    B. വാരാണസി
    C. വാർധ
    Correct Answer: B. വാരാണസി
  14. 2022 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച വ്യക്തി?
    A. സി.രാധാകൃഷ്ണൻ
    B. എം.തോമസ് മാത്യു
    C. സേതു
    Correct Answer: B. എം.തോമസ് മാത്യു
  15. ഏറ്റവും കൂടുതൽ കോവിഡ് മരണമുണ്ടായ രാജ്യം?
    A. ബ്രസീൽ
    B. യുഎസ്
    C. ഇന്ത്യ
    Correct Answer: B. യുഎസ്
  16. ഏതു പാർട്ടിയുടെ മുഖപത്രമാണ് പീപ്പിൾസ് ഡെമോക്രസി?
    A. തൃണമൂൽ കോൺഗ്രസ്
    B. എൻസിപി
    C. സിപിഎം
    Correct Answer: C. സിപിഎം
  17. സൗദി അറേബ്യയിലെ ദേശീയ എണ്ണക്കമ്പനി?
    A. അഡ്നോക്
    B. എനോക്
    C. അരാംകോ
    Correct Answer: C. അരാംകോ
  18. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ. സി.ഡാനിയേൽ പുരസ്കാരം (2021) ജേതാവ്?
    A. കെ.പി.കുമാരൻ
    B. ഹരിഹരൻ
    C. അടൂർ ഗോപാലകൃഷ്ണൻ
    Correct Answer: A.കെ.പി.കുമാരൻ
  19. 2007 ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ നായകൻ ആരായിരുന്നു?
    A. എം.എസ്.ധോണി
    B. യുവരാജ് സിങ്
    C. ഗൗതം ഗംഭീർ
    Correct Answer: A. എം.എസ്.ധോണി
  20. ചന്ദ്രനിൽ ഇതുവരെ കാലുകുത്തിയ മനുഷ്യരുടെ എണ്ണം?
    A. 12
    B. 13
    C. 18
    Correct Answer: A. 12

Loading