-
ആന സങ്കേതമായി പ്രഖഥ്യാപിക്കപ്പെട്ട ടെറായി സംരക്ഷിത വനം ഏതു സംസ്ഥാനത്താണ്?
A. ഉത്തർപ്രദേശ്
B. മധ്യപ്രദേശ്
C. ഗുജറാത്ത്
-
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കാത്തവരിൽ, ഐപിഎലിൽ ഏറ്റവും കൂടുതൽ തുക ലഭിച്ച താരം?
A. കൃഷ്ണപ്പ ഗൗതം
B. ഷാറുഖ് ഖാൻ
C. ആവേശ് ഖാൻ
-
45–ാ മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ 2021 ലെ മികച്ച ചിത്രമായത്?
A. നായാട്ട്
B. ഹൃദയം
C. ആവാസ വ്യൂഹം
-
ആതൻസ് ഒളിംപിക്സിലെ 100 മീറ്റർ ഓട്ടത്തിലെ ചാംപ്യനായിരുന്ന ജസ്റ്റിൻ ഗാട്‌ലിൻ ഏതു രാജ്യക്കാരനാണ്?
A. ജമൈക്ക
B. ഫ്രാൻസ്
C. യുഎസ്
-
ടാറ്റാ ട്രസ്റ്റിന്റെ ചെയർമാൻ?
A. എൻ.ചന്ദ്രശേഖരൻ
B. രത്തൻ ടാറ്റ
C. സൈറസ് മിസ്ത്രി
-
നാസയുടെ മ്യൂസ് ദൗത്യം എന്തിനെക്കുറിച്ചുള്ള പഠനത്തിനാണ്?
A. സൂര്യൻ
B. ചൊവ്വ
C. ചന്ദ്രൻ
-
യുഎസ് നാണയത്തിൽ മുഖം ആലേഖനം ചെയ്യപ്പെടുന്ന ആദ്യ ഏഷ്യൻ വംശജ ?
A. അന്ന മേയ് വോങ്
B. ഏഞ്ചെലീന ലൂട്ട
C. മേരി നാൻസി ക്ലിയോ
-
ഒഡേസ, മികോലേവ് തുടങ്ങിയവ ഏതു രാജ്യത്തെ തുറമുഖങ്ങളാണ്?
A. യുക്രെയ്ൻ
B. റഷ്യ
C.നോർവെ
-
ഇവരില്‍ കേരള ക്രിക്കറ്റ് ടീം അംഗമല്ലാത്തതാര്?
A. ഭുവനേശ്വർ കുമാർ
B. റോബിൻ ഉത്തപ്പ
C. ജലജ് സക്സേന
-
രാഹുൽ ബജാജ് സാരഥ്യം വഹിച്ച വിമാനക്കമ്പനി?
A. ജെറ്റ് എയർവേയ്സ്
B. വിസ്താര
C. ഇന്ത്യൻ എയർലൈൻസ്
-
ജസ്റ്റിസ് സഞ്ജീവ് ഖന്ന ഏതു കോടതിയിലെ ജഡ്ജിയാണ്?
A. സുപ്രീം കോടതി
B. കേരള ഹൈക്കോടതി
C. ഡൽഹി ഹൈക്കോടതി
-
ഒരു ഐപിഎൽ ടീമിനു സ്വന്തമാക്കാവുന്ന പരമാവധി വിദേശ താരങ്ങളുടെ എണ്ണം?
A. 7
B. 8
C. 6
-
ഫത്തേഗഡ് സാഹിബ് നിയമസഭാ മണ്ഡലം ഏതു സംസ്ഥാനത്താണ്?
A. ഉത്തർപ്രദേശ്
B. പഞ്ചാബ്
C. ഉത്തരാഖണ്ഡ്
-
ലിയാം ലിവിങ്സ്റ്റൻ ഏതു രാജ്യത്തിന്റെ ക്രിക്കറ്ററാണ്?
A. ഓസ്ട്രേലിയ
B. ഇംഗ്ലണ്ട്
C. ന്യൂസീലൻഡ്
-
ഐപിഎൽ ലേലത്തിൽ 10 കോടി ക്ലബിൽ ഇടംപിടിച്ചിട്ടുള്ള വെസ്റ്റിൻഡീസ് താരം?
A. ഡ്വെയിൻ ബ്രാവോ
B. നിക്കോളാസ് പുരാൻ
C. നേഥൻ കോൾട്ടർനൈൽ
-
തുറമുഖങ്ങളിൽ ഏതാണ് ഇന്ത്യയുടെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്നത്?
A. കാണ്ട്്ല
B. കൊച്ചി
C. പാരദ്വീപ്
-
രകുഷ്ക ഏതു രാജ്യത്തിന്റെ കവചിത വാഹനമാണ്?
A. യുക്രെയിൻ
B. റഷ്യ
C. യുഎസ്
-
റഷ്യയുടെ കരിങ്കടൽ നാവികസേനാ വ്യൂഹത്തിന്റെ ആസ്ഥാനം?
A. സെവാസ്റ്റപോൾ
B. മോൾഡോവ
C. ഡോൺബസ്
-
സ്റ്റാർഷിപ് റോക്കറ്റ് ആരുടേതാണ്?
A. സ്പേസ് എക്സ്
B. നാസ
C. വെർജിൻ
-
സ്വാതന്ത്ര്യസമരത്തിൽ നിർണായകമായ ചൗരി ചൗരാ ഗ്രാമം ഏതു സംസ്ഥാനത്താണ്?
A. യുപി
B. മധ്യപ്രദേശ്
C. ബിഹാർ