-
നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എവിടെയാണ്?
A. സിംഗപ്പൂർ
B. തയ്‌വാൻ
C. ജപ്പാൻ
-
എലീന നോർമൻ ഇന്ത്യയിലെ ഏതു കായിക സംഘടനയുടെ സിഇഒ ആണ്?
A. ബിസിസിഐ
B. ഇന്ത്യൻ അത്‌ലിറ്റിക് ഫെഡറേഷൻ
C. ഹോക്കി ഇന്ത്യ
-
ഐഎൻഎസ് 2 ടിഡി ഉപഗ്രഹ ദൗത്യത്തിൽ ഇന്ത്യയുടെ പങ്കാളികൾ?
A. തജിക്കിസ്ഥാൻ
B. നേപ്പാൾ
C. ഭൂട്ടാൻ
-
കൊറിയൻ കാർ നിർമാണക്കമ്പനി ഏത്?
A. ഫോക്സ്‌വാഗൻ
B. നിസാൻ
C. കിയ
-
ആഗോളതാപനത്തിന് കാരണമാകുന്ന മുഖ്യവാതകം ഏത്?
A. ഓക്സിജൻ
B. കാർബൺഡയോക്സൈഡ്
C. നൈട്രജൻ
-
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരസമിതിയുടെ അധ്യക്ഷൻ?
A. വിനയ് സഹസ്രബുദ്ധെ
B. തിരുച്ചി ശിവ
C. ജയ്റാം രമേഷ്
-
യുക്രെയ്ൻ പ്രസിഡന്റായിരുന്ന വ്യക്തി?
A. വിക്ടർ യനുകോവിച്ച്
B. സെർജി ലാവ്‌റോവ്
C. ആന്ദ്രേ ബെലോസോവ്
-
1996ലെ ഒളിംപിക്സിനു വേദിയായ നഗരം?
A. അറ്റ്ലാന്റ
B. മോസ്കോ
C.ബാർസിലോന
-
യുക്രെയ്ൻ പ്രദേശമായ ക്രൈമിയ ഏതു വർഷമാണ് റഷ്യ പിടിച്ചെടുത്തത്?
A. 2014
B. 2008
C. 2021
-
പഞ്ചാബിൽ മന്ത്രിയായ ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ?
A. സുരീന്ദർ സിങ് സോധി
B. ജസ്വിന്ദർ സംഘ
C. പർഗത് സിങ്
-
എയർ ഇന്ത്യ ചെയർമാനായി ടാറ്റാ ഗ്രൂപ്പ് നിശ്ചയിച്ച എൽകർ ഐജെ സാരഥ്യം വഹിച്ച വിമാനക്കമ്പനി?
A. ടർക്കിഷ് എയർലൈൻസ്
B. എമിറേറ്റ്സ്
C. ഖത്തർ എയർവേയ്സ്
-
യുക്രെയ്നിന്റെ തലസ്ഥാനം?
A. ലുഹാൻസ്ക്
B. കീവ്
C. സുമി
-
നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് ഏതു സംസ്ഥാനത്താണ്?
A. ഹിമാചൽ പ്രദേശ്
B. ഉത്തരാഖണ്ഡ്
C. ജാർഖണ്ഡ്
-
തൃപ്പൂണിത്തറയിൽ നടത്തുന്ന അത്തച്ചമയ ഘോഷയാത്ര ഏത് ഉൽസവവുമായി ബന്ധപ്പെട്ടതാണ് ?
A. തിരുവാതിര
B. ഓണം
C. തൈപ്പൂയം
-
ഐപിഎൽ ക്രിക്കറ്റ് ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സിഇഒ?
A. ചാരു ശർമ
B. കാവ്യ മാരൻ
C. കിരൺ കുമാർ
-
ഗാംഗുബായ് കാത്തിയവാടി എന്ന സിനിമയുടെ സംവിധായകൻ?
A. മധുർ ഭണ്ഡാർക്കർ
B. അമോൽ പലേക്കർ
C. സഞ്ജയ് ലീലാ ബൻസാലി
-
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഏതു രാജ്യത്തെ ഭരണകക്ഷിയാണ്?
A. ഇറ്റലി
B. ഫ്രാൻസ്
C. ജർമനി
-
എയർ ഏഷ്യ ഇന്ത്യയുടെ ആദ്യരാജ്യാന്തരവിമാന സർവീസ് ഏതു വിമാനത്താവളത്തിൽ നിന്നായിരുന്നു?
A. കൊച്ചി
B. മുംബൈ
C. ഡൽഹി
-
ഏതു രാജ്യത്തിന്റെ ഊർജക്കമ്പനിയാണ് ഗാസ്പ്രോം?
A. റഷ്യ
B. ജർമനി
C. യുഎസ്
-
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വൈറ്റമിൻ ഏതാണ്?
A. വൈറ്റമിൻ കെ
B. വൈറ്റമിൻ എ
C. വൈറ്റമിൻ ബി