1. 2022 ജൂലൈയിൽ വെടിയേറ്റു മരിച്ച മുൻ ജപ്പാൻ പ്രധാനമന്ത്രി?
    A. ഷിൻസോ അബെ
    B. ഷി ജിൻ പിങ്
    C. ഫ്യൂമിയോ കിഷിദ
    Correct Answer: A. ഷിൻസോ അബെ
  2. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് താരം ജിം ലേക്കർ 10 വിക്കറ്റ് നേടുമ്പോൾ ഏതു ടീം ആയിരുന്നു എതിരാളികൾ?
    A. ന്യൂസീലൻഡ്
    B. ഇന്ത്യ
    C. ഓസ്ട്രേലിയ
    Correct Answer: C.ഓസ്ട്രേലിയ
  3. ശിവസേനയുടെ ലോക്സഭാ എംപിമാരുടെ എണ്ണം?
    A. 22
    B. 23
    C. 19
    Correct Answer: C.19
  4. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ചെയർമാൻ ആരാണ്?
    A. പ്രധാനമന്ത്രി
    B. കേന്ദ്ര വനം വകുപ്പ് സെക്രട്ടറി
    C. കേന്ദ്ര പരിസ്ഥിതി മന്ത്രി
    Correct Answer: C. കേന്ദ്ര പരിസ്ഥിതി മന്ത്രി
  5. റേഷൻ കാർഡ് തെറ്റുതിരുത്തി ശുദ്ധീകരിക്കാനുള്ള പദ്ധതി?
    A. ഇ -കാർഡ്
    B. തെളിമ
    C. തനിമ
    Correct Answer: B. തെളിമ
  6. വേനൽക്കാലങ്ങളിൽ സോഡ നിറച്ച ബോട്ടിലുകൾ വളരെ പെട്ടെന്ന് പൊട്ടിപ്പോകുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം ഏതാണ്?
    A. ചാൾസ് നിയമം
    B. ബോയിൽ നിയമം
    C. അവൊഗാഡ്രോ നിയമം
    Correct Answer: A. ചാൾസ് നിയമം
  7. 1973 ൽ സന്തോഷ് ട്രോഫി ജേതാക്കളായ ടീം?
    A. കേരളം
    B. ബംഗാൾ
    C. തമിഴ്നാട്
    Correct Answer: A.കേരളം
  8. തീപിടിച്ചാൽ ഒരു വസ്തുവിനുണ്ടാകുന്ന മാറ്റം എന്താണെന്ന് തിരിച്ചറിയാനായി സ്വന്തം വീടിന്റെ ധാന്യപ്പുരയ്ക്ക് തീയിട്ട ശാസ്ത്രജ്ഞനാര്?
    A. എഡിസൺ
    B. ഐൻസ്റ്റീൻ
    C.ന്യൂട്ടൺ
    Correct Answer: A. എഡിസൺ
  9. അരിസോന എന്ന പേരിൽ യുദ്ധക്കപ്പൽ ഉണ്ടായിരുന്ന രാജ്യം?
    A. യുഎസ്
    B. ജപ്പാൻ
    C. ബ്രിട്ടൻ
    Correct Answer: A. യുഎസ്
  10. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകരിലൊരാൾ?
    A. വാങ് മിങ്
    B. ഡെങ് സിയാവോ പിങ്
    C. മാവോ സെദുങ്
    Correct Answer: C. മാവോ സെദുങ്
  11. 35 വർഷത്തോളം പ്രവർത്തിച്ച ശേഷം 2022 ൽ ഡീകമ്മിഷൻ ചെയ്ത ഇന്ത്യൻ നേവി മുങ്ങിക്കപ്പൽ ?
    A. ഐഎൻഎസ് സിന്ധുധ്വജ്
    B. ഐഎൻഎസ് വിക്രാന്ത്
    C. ഐഎൻഎസ് വിക്രമാദിത്യ
    Correct Answer: A. ഐഎൻഎസ് സിന്ധുധ്വജ്
  12. സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ ബാർസിലോനയുടെ ഹോം ഗ്രൗണ്ട്?
    A. വാൻഡ മെട്രോപൊളിറ്റാനോ
    B. നൂകാംപ്
    C. സാന്തിയാഗോ ബെർണബ്യു
    Correct Answer: B. നൂകാംപ്
  13. നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി ഏതു സംസ്ഥാനത്തെ ഭരണകക്ഷിയാണ്?
    A. മണിപ്പൂർ
    B. നാഗാലാൻഡ്
    C. സിക്കിം
    Correct Answer: B. നാഗാലാൻഡ്
  14. ഇന്ത്യയിൽനിന്ന് എത്ര പേർ ചെസ് ഗ്രാൻഡ്മാസ്റ്റർ ആയിട്ടുണ്ട്?
    A. 34
    B. 72
    C. 190
    Correct Answer: B. 72
  15. സുമേരു അഗ്നിപർവതം ഏതു രാജ്യത്താണ്?
    A. ജപ്പാൻ
    B. ഇന്തൊനീഷ്യ
    C. ഇന്ത്യ
    Correct Answer: B. ഇന്തൊനീഷ്യ
  16. മാംസ്യ സംശ്ലേഷണവുമായി ബന്ധപ്പെട്ട കോശാംഗം ഏത്?
    A. ലൈസോസോം
    B. ലൈസോസൈം
    C. റൈബോസോം
    Correct Answer: C. റൈബോസോം
  17. എസ്– 400 ട്രയംഫ് മിസൈലിന്റെ നിർമാതാക്കൾ?
    A. യുഎസ്
    B. ഇസ്രയേൽ
    C. റഷ്യ
    Correct Answer: C. റഷ്യ
  18. ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം ഏത്?
    A. ഓസിലോസ്കോപ്പ്
    B. സോണോമീറ്റർ
    C. ഹൈഡ്രോഫോൺ
    Correct Answer: A.ഓസിലോസ്കോപ്പ്
  19. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) എവിടെ?
    A. ബെംഗളൂരു
    B. പുണെ
    C. കോഴിക്കോട്
    Correct Answer: A. ബെംഗളൂരു
  20. ചന്ദ്രശേഖര കമ്പാർ ഏതു ഭാഷയിലെ സാഹിത്യകാരനാണ്?
    A. കന്നഡ
    B. ഹിന്ദി
    C. ബംഗാളി
    Correct Answer: A. കന്നഡ

Loading