1. ഉറക്കത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ഏത്?
    A. ഹിപ്പ്നോളജി
    B. കാലോളജി
    C. ലോയിമോളജി
    Correct Answer: A. ഹിപ്പ്നോളജി
  2. ശരീര വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍?
    A. തൈറോക്സിന്‍
    B. വാസോപ്രസിന്‍
    C. സൊമാറ്റോട്രോപ്പിന്‍
    Correct Answer: C.സൊമാറ്റോട്രോപ്പിന്‍
  3. ഏഷ്യ – പസിഫിക് സാമ്പത്തിക സഹകരണ കൂട്ടായ്മയിൽ എത്ര അംഗരാജ്യങ്ങളുണ്ട്?
    A. 21
    B. 13
    C. 7
    Correct Answer: A. 21
  4. ഇൻഡോ- ഏഷ്യൻ ന്യൂസ് സർവീസ് സ്ഥാപകൻ?
    A. എം.ജെ. അക്ബർ
    B. വി.കെ. മാധവൻകുട്ടി
    C. കെ.പി.കെ. കുട്ടി
    Correct Answer: C.കെ.പി.കെ. കുട്ടി
  5. FIDE ലോക ചാമ്പ്യൻഷിപ്പ് 2023 ലെ ലോക ചാമ്പ്യൻ ആരാണ് ?
    A. എസ്. തേജസ്സ്
    B. സുമിത് നാഗൽ
    C. ഡിംഗ് ലിറൻ
    Correct Answer: C. ഡിംഗ് ലിറൻ
  6. കേരളത്തിലെ ഇന്റർനാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഏത് ജില്ലയിലാണ്
    A. കൊല്ലം
    B. തിരുവനന്തപുരം
    C. കോട്ടയം
    Correct Answer: B. തിരുവനന്തപുരം
  7. ഇന്ത്യൻ പാർലമെന്റിലെ സെൻട്രൽ ഹാളിന്റെ പഴയ പേര്?
    A.കോൺസ്റ്റിറ്റ്യൂഷൻ ഹാൾ
    B. രാജധാനി ഹാൾ
    C. അസംബ്ലി ഹാൾ
    Correct Answer: A. കോൺസ്റ്റിറ്റ്യൂഷൻ ഹാൾ
  8. ഒ.ബി.സി യുടെ സർവേ നടത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം?
    A. ഒഡീഷ
    B. ബംഗാൾ
    C. തമിഴ്നാട്
    Correct Answer: A.ഒഡീഷ
  9. 2023 മെയ് 02 മുതൽ 08 വരെ ഉദ്‌ഘാടന ആസിയാൻ ഇന്ത്യ മാരിടൈം എക്സർസൈസ് ഏത് സ്ഥലത്താണ് നിശ്ചയിച്ചിരിക്കുന്നത്?
    A. സിംഗപ്പൂർ
    B. യുഎസ്
    C.ജപ്പാൻ
    Correct Answer: A. സിംഗപ്പൂർ
  10. ‘ദേർ കംസ് പപ്പ’ എന്ന പ്രശസ്തമായ പെയിന്റിങ് ആരുടേതാണ്?
    A. രാജാ രവിവർമ
    B. എം.എഫ്.ഹുസൈൻ
    C. അഞ്ജലി ഇള മേനോൻ
    Correct Answer: A.രാജാ രവിവർമ
  11. ODF (Open Defecation Free) പ്ലസ് ആയി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യത്തെ ജില്ലയായി മാറിയ ജില്ല ?
    A. കോട്ടയം
    B. കൊല്ലം
    C. വയനാട്
    Correct Answer: C. വയനാട്
  12. കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന നഗരങ്ങൾ ഏതെല്ലാം?
    A. റോഹ – മംഗലാപുരം
    B. മുംബൈ – താനെ
    C. മുംബൈ – തിരുനെൽവേലി
    Correct Answer: A. റോഹ – മംഗലാപുരം
  13. 1922ലെ ചൗരി ചൗരാ സംഭവത്തെ തുടർന്നു പിൻവലിച്ച ദേശീയ പ്രക്ഷോഭം?
    A. സിവിൽ നിയമലംഘനം
    B. നിസ്സഹകരണ പ്രസ്ഥാനം
    C. ഖിലാഫത്ത് പ്രസ്ഥാനം
    Correct Answer: B. നിസ്സഹകരണ പ്രസ്ഥാനം
  14. ജർമനിയുടെ ചാൻസലർ ഒലാഫ് ഷോൾസിന്റെ പാ‍ർട്ടി?
    A. ഗ്രീൻസ് പാർട്ടി
    B. സോഷ്യൽ ഡമോക്രാറ്റ് പാർട്ടി
    C. ഫ്രീ ഡമോക്രാറ്റ് പാർട്ടി
    Correct Answer: B. സോഷ്യൽ ഡമോക്രാറ്റ് പാർട്ടി
  15. പേയ്ടിഎം ബാങ്ക് എംഡി?
    A. ജോസഫ് അവ്റഹാം
    B. സതീഷ് കുമാർ ഗുപ്ത
    C. രവീന്ദർ താക്കർ
    Correct Answer: B. സതീഷ് കുമാർ ഗുപ്ത
  16. ഇന്ത്യൻ കരസേനയുടെ വടക്കൻ കമാൻഡിന്റെ ആസ്ഥാനം?
    A. ഉദയ്പുർ
    B. ഉധംപുർ
    C. കൊൽക്കത്ത
    Correct Answer: B. ഉധംപുർ
  17. 1928 ൽ സർദാർ വല്ലഭ്ഭായി പട്ടേൽ ഗുജറാത്തിലെ കർഷകർക്കു വേണ്ടി സംഘടിപ്പിച്ച സത്യഗ്രഹം?
    A. ചമ്പാരൻ സത്യഗ്രഹം
    B. ഖേദ സത്യഗ്രഹം
    C. ബർദോളി സത്യഗ്രഹം
    Correct Answer: C. ബർദോളി സത്യഗ്രഹം
  18. നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ പേയ്മെന്റ് ആപ്?
    A. എൻപേ
    B. ഫോൺ പേ
    C. ഭീം
    Correct Answer: C. ഭീം
  19. സവർണജാഥ സംഘടിപ്പിച്ച സാമൂഹിക പരിഷ്കർത്താവ്?
    A. മന്നത്ത് പത്മനാഭൻ
    B. എ.കെ.ഗോപാലൻ
    C. കെ.കേളപ്പൻ
    Correct Answer: A.മന്നത്ത് പത്മനാഭൻ
  20. വിശ്വേശരയ്യ അയൺ ആൻഡ് സ്റ്റീൽ വർക്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
    A. കർണാടക
    B. ഒഡീഷ
    C. ആന്ധ്രപ്രദേശ്
    Correct Answer: A. കർണാടക

Loading