-
ദേശീയ സീനിയർ വനിതാ ഫുട്ബോൾ കിരീടം എത്രതവണ മണിപ്പൂർ നേടിയിട്ടുണ്ട്?
A. 27
B. 21
C. 25
-
രാജ്യത്തെ ഏതു സൈനിക വിഭാഗത്തിന്റെ തലവനായാണ് കരംബീർ സിങ് വിരമിച്ചത്?
A. വ്യോമസേന
B. കരസേന
C. നാവികസേന
-
ഇന്ത്യൻ വ്യോമസേനയുടെ പരിശീലന കമാൻഡിന്റെ ആസ്ഥാനം?
A. ബെംഗളൂരു
B. ഷില്ലോങ്
C. നാഗ്പുർ
-
വാസ്തുശിൽപകലയിലെ പരമോന്നത ബഹുമതി?
A. യുകെ റോയൽ ഗോൾഡ് മെഡൽ
B. റോയൽ സൊസൈറ്റി ഫെലോഷിപ്
C. പ്രിറ്റ്സ്കർ പുരസ്കാരം
-
മി17 വി5 ഹെലികോപ്റ്ററിന്റെ നിർമാതാക്കൾ?
A. ഇസ്രയേൽ
B. ഫ്രാൻസ്
C. റഷ്യ
-
കാലിക്കറ്റ് ഹീറോസ്, ഹൈദരബാദ് ഹൈവാക്സ്, കൊൽക്കത്ത തണ്ടർബോൾട്ട് എന്നിവ ഏത് കായിക ഇനത്തിലെ ടീമുകളാണ്?
A. ഫുട്ബോൾ
B. വോളിബോൾ
C. ബാസ്ക്കറ്റ്ബോൾ
-
ബെന്നി ഗാന്റ്സ് ഏതു രാജ്യത്തെ പ്രതിരോധ മന്ത്രിയായിട്ടാണ് തിരഞ്ഞെടുക്കപ്പട്ടത്?
A.ഇസ്രയേൽ
B. ഇറ്റലി
C. ബൽജിയം
-
ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?
A. 2 n2
B. 2 n
C. 2
-
ഹമദ് ബിൻ ഈസ അൽ ഖലീഫ ഏതു രാജ്യത്തെ രാജാവാണ്?
A. ബഹ്റൈൻ
B. ഖത്തർ
C.കുവൈത്ത്
-
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണർമാരായ 2 വനിതകൾ ആരെല്ലാം?
A. സുഷമ സിങ്, ദീപക് സന്ധു
B. ദീപക് സന്ധു, രേഖ ശർമ
C. രേഖ ശർമ, ജയന്തി പട്നായിക്
-
2023 ൽ ഫ്രാഞ്ചൈസി അധിഷ്ഠിത ഗ്ലോബൽ ചെസ് ലീഗിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?
A. ജപ്പാൻ
B. ചൈന
C. ദുബായ്
-
വ്യാവസായിക ഗവേഷണ വികസന സഹകരണത്തിനായി ഇന്ത്യ ഏത് രാജ്യവുമായാണ് ധാരണാപത്രത്തിൽ ഒപ്പു വെച്ചത്?
A. അമേരിക്ക
B. ഇസ്രായേൽ
C. ലണ്ടൻ
-
ദേശീയ മുദ്രയായി അശോകസ്തംഭത്തെ അംഗീകരിച്ച ദിവസം?
A. 24 ജനുവരി 1950
B. 26 ജനുവരി 1950
C. 15 ഓഗസ്റ്റ് 1947
-
2023 മെയ് 06 ന് യു.കെ യിൽ കിരീടധാരണ ചടങ്ങ് നടക്കാനിരിക്കുന്ന രാജാവിന്ടെ പേര്?
A. ചാൾസ് രണ്ടാമൻ
B. ചാൾസ് മൂന്നാമൻ
C. ചാൾസ് ഒന്നാമൻ
-
ബ്രാർ സ്ക്വയർ സെമിത്തേരി എവിടെ?
A. ചെന്നൈ
B. ന്യൂഡൽഹി
C. കോയമ്പത്തൂർ
-
ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ അഡ്മിനിസ്ട്രേറ്ററായി ഡൽഹി ഹൈക്കോടതി നിയമിച്ച മുൻ കർണാടക ഹൈക്കോടതി ജഡ്ജി ?
A. ബിലാവൽ ഭൂട്ടോ സർദാരി
B. പി.കൃഷ്ണാ ഭട്ട്
C. ടോറി ബോവി
-
2019ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമല്ലാതിരുന്നത്?
A. ഹാർദിക് പാണ്ഡ്യ
B. രവീന്ദ്ര ജഡേജ
C. അമ്പാട്ടി റായുഡു
-
ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ് ആയി ആരാണ് നിയമിതനായത്?
A. ആൻഡേഴ്സൺ പീറ്റേഴ്സ്
B. ബിലാവൽ ഭൂട്ടോ സർദാരി
C. എയർ മാർഷൽ അശുതോഷ് ദീക്ഷിത്
-
എത്ര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയത്?
A. 13 വർഷം
B. 12 വർഷം
C. 11 വർഷം
-
ദക്ഷിണ വ്യോമ കമാൻഡിന്റെ ആസ്ഥാനം?
A. തിരുവനന്തപുരം
B. കൊച്ചി
C. സൂലൂർ