1. ദി എൽഡേഴ്സ് എന്ന മനുഷ്യാവകാശ സംഘടനയുടെ ആസ്ഥാനം?
    A. ലണ്ടൻ
    B. കേപ്ടൗൺ
    C. ന്യൂയോർക്ക്
    Correct Answer: A. ലണ്ടൻ
  2. ന്യൂ കലെഡോണിയ ദ്വീപസമൂഹം ഏതു സമുദ്രത്തിലാണ്?
    A. അറ്റ്ലാന്റിക്
    B. ഇന്ത്യൻ
    C. പസിഫിക്
    Correct Answer: C.പസിഫിക്
  3. സെഹോർ ജില്ല ഏതു സംസ്ഥാനത്താണ്?
    A. രാജസ്ഥാൻ
    B. ഛത്തീസ്ഗഡ്
    C. മധ്യപ്രദേശ്
    Correct Answer: C.മധ്യപ്രദേശ്
  4. ഐക്യരാഷ്ട്ര സംഘടന 2022 എന്തു വർഷമായാണ് ആചരിക്കുന്നത്?
    A. തദ്ദേശഭാഷാ വർഷം
    B. സസ്യാരോഗ്യ വർഷം
    C. പരമ്പരാഗത മത്സ്യബന്ധന വർഷം
    Correct Answer: C. പരമ്പരാഗത മത്സ്യബന്ധന വർഷം
  5. ഫോർമുല വൺ കാറോട്ട മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻപ്രി ജേതാവ് എന്ന റെക്കോർഡ് ആർക്കാണ്?
    A. അയർട്ടൻ സെന്ന
    B. മാർക്ക് വേർസ്റ്റപ്പൻ
    C. മൈക്കൽ ഷൂമാക്കർ
    Correct Answer: B. മാർക്ക് വേർസ്റ്റപ്പൻ
  6. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവരും കിടപ്പുരോഗികളുമായവരെ ശുശ്രൂഷിക്കുന്ന ബന്ധുജനങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്ന സംസ്ഥാന സർക്കാർ പദ്ധതി?
    A. ആശ്വാസ കിരണം
    B. മന്ദഹാസം
    C. ആര്‍ദ്രം
    Correct Answer: A. ആശ്വാസ കിരണം
  7. പിനാക റോക്കറ്റ് വാഹനവ്യൂഹത്തിന്റെ ആക്രമണ ദൂരപരിധി?
    A. 75 കിലോമീറ്റർ
    B. 65 കിലോമീറ്റർ
    C. 50 കിലോമീറ്റർ
    Correct Answer: A.75 കിലോമീറ്റർ
  8. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം പ്രൊട്ടക്റ്റഡ് ഏരിയ അല്ലാത്തത് ഏത്?
    A. ബയോസ്ഫിയര്‍ റിസര്‍വ്
    B. ദേശീയോദ്യാനം
    C.വന്യജീവി സങ്കേതം
    Correct Answer: A. ബയോസ്ഫിയര്‍ റിസര്‍വ്
  9. മജിസ്ട്രേറ്റിനു മുന്നിൽ സാക്ഷികളെ ഹാജരാക്കാൻ അബ്കാരി ഇൻസ്പെക്ടർക്കുള്ള അധികാരപരിധിയെ കുറിച്ച് പരാമർശിക്കന്ന അബ്കാരി ആക്ടിലെ സെക്ഷനേത്?
    A. സെക്ഷൻ 51
    B. സെക്ഷൻ 50A
    C. സെക്ഷൻ 52
    Correct Answer: A. സെക്ഷൻ 51
  10. മച്ചാട്‌ വനമേഖല ഏതു ജില്ലയിലാണ്‌?
    A. കൊല്ലം
    B. ഇടുക്കി
    C. തൃശൂർ
    Correct Answer: C. തൃശൂർ
  11. നാഷനൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ ഏതു മന്ത്രാലയത്തിനു കീഴിലാണ്?
    A. വാർത്താ വിതരണം
    B. സാംസ്കാരികം
    C. യുവജനകാര്യം
    Correct Answer: A. വാർത്താ വിതരണം
  12. 2022 ലെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം നേടിയതാര്?
    A. ക്രിസ്റ്റ്യാനോ റൊണാൾഡോ
    B. ലയണൽ മെസ്സി
    C. കരിം ബെൻസേമ
    Correct Answer: B. ലയണൽ മെസ്സി
  13. 2022ലെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റിന്റെ വേദി?
    A. യുഎഇ
    B. ന്യൂസീലൻഡ്
    C. ഓസ്ട്രേലിയ
    Correct Answer: B. ന്യൂസീലൻഡ്
  14. 2022 ലെ പി.കെ.കാളൻ പുരസ്കാര ജേതാവ്?
    A. വന്ദന ശിവ
    B. ചെറുവയൽ രാമൻ
    C. കെ.മോഹൻ കുമാർ
    Correct Answer: B. ചെറുവയൽ രാമൻ
  15. സാരംഗ് 2023 എന്ന പേരിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റുഡന്റ് റൺ ഫെസ്റ്റിവൽ നടത്തിയ സ്ഥാപനം?
    A. ജെഎൻയു ഡൽഹി
    B. ഐഐടി കാൻപുർ
    C. അലിഗഡ് യൂണിവേഴ്റ്റി
    Correct Answer: B. ഐഐടി കാൻപുർ
  16. ഫ്രാൻസിസ് മാർപാപ്പ ജനിച്ച രാജ്യം?
    A. ഇറ്റലി
    B. മെക്സിക്കോ
    C. അർജന്റീന
    Correct Answer: C. അർജന്റീന
  17. കേരളത്തിലെ ഏതു സാമൂഹികക്ഷേമ പദ്ധതിയാണു തമിഴ്നാട്ടിൽ ‘പുന്നകൈ’ എന്ന പേരിൽ ആരംഭിച്ചത്?
    A. താലോലം
    B. ആർദ്രം
    C. മന്ദഹാസം
    Correct Answer: C. മന്ദഹാസം
  18. മാർനസ് ലബുഷെയ്ൻ ഏതു രാജ്യത്തിന്റെ ക്രിക്കറ്റ് താരമാണ്?
    A. ഓസ്ട്രേലിയ
    B. ഇംഗ്ലണ്ട്
    C. ദക്ഷിണാഫ്രിക്ക
    Correct Answer: A.ഓസ്ട്രേലിയ
  19. ഇന്റർനാഷനൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസ് എവിടെ?
    A. ബെംഗളൂരു
    B. പുണെ
    C. കോഴിക്കോട്
    Correct Answer: A. ബെംഗളൂരു
  20. കൊളോൺ സർവകലാശാല ഏതു രാജ്യത്താണ്?
    A. ജർമനി
    B. ദക്ഷിണ കൊറിയ
    C. യുഎസ്
    Correct Answer: A. ജർമനി

Loading