1. അയർലൻഡിന്റെ പ്രസിഡന്റ് ആയിരുന്ന വ്യക്തി?
    A. മേരി റോബിൻസൺ
    B. ജിമ്മി കാർട്ടർ
    C. ഗാർസ മാഷെൽ
    Correct Answer: A. മേരി റോബിൻസൺ
  2. ബഹിരാകാശത്തെത്തിയ ആദ്യ യുഎസ് യാത്രികൻ?
    A. ലോറ ഷെപ്പേഡ്
    B. യൂറി ഗഗാറിൻ
    C. അലൻ ഷെപ്പേഡ്
    Correct Answer: C.അലൻ ഷെപ്പേഡ്
  3. പൊതുസ്ഥലത്തെ പുകവലി നിരോധിച്ചുകൊണ്ടുള്ള COTPA ആക്റ്റിലെ സെക്ഷൻ ഏത്?
    A. സെക്ഷൻ 4
    B. സെക്ഷൻ 5
    C. സെക്ഷൻ 6
    Correct Answer: A. സെക്ഷൻ 4
  4. മനുഷ്യനില്‍ ജീവകം ബി 3 (നിയാസിന്‍) അഭാവം മൂലം ഉണ്ടാകുന്ന രോഗം?
    A. സ്കര്‍വി
    B. ബെറിബെറി
    C.പെല്ലഗ്ര
    Correct Answer: C.പെല്ലഗ്ര
  5. എലിപ്പനിക്കു കാരണമാകുന്ന രോഗാണു ഏതു വിഭാഗത്തില്‍പ്പെട്ടവയാണ്?
    A. വൈറസ്
    B. ഫംഗസ്
    C. ബാക്ടീരിയ
    Correct Answer: C. ബാക്ടീരിയ
  6. ഫോർമുല വൺ ട്രാക്ക് ആയ യാസ് മറീന എവിടെയാണ്?
    A. ഷാർജ
    B. അബുദാബി
    C. റാസൽഖൈമ
    Correct Answer: B. അബുദാബി
  7. ഇവയിൽ മറാഠാ രാജ്ഞിയാര്?
    A.അഹല്യബായ് ഹോൽക്കർ
    B. റസിയ സുൽത്താന
    C. റാണി പത്മിനി
    Correct Answer: A. അഹല്യബായ് ഹോൽക്കർ
  8. ആകാശവീഥിയിലൂടെ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്‌?
    A. പി.എസ്‌.ശ്രീധരൻ പിള്ള
    B. എം.എം.ഹസൻ
    C. ക്യാപ്റ്റൻ ജി.ആർ.ഗോപിനാഥ്
    Correct Answer: A.പി.എസ്‌.ശ്രീധരൻ പിള്ള
  9. ചുവടെ തന്നിരിക്കുന്നവയിൽ ഡ്രൈഡേ അല്ലാത്തതേത്?
    A. പെസഹാ വ്യാഴം
    B. ദുഃഖവെള്ളി
    C.വോട്ടെണ്ണൽ ദിവസം
    Correct Answer: A. പെസഹാ വ്യാഴം
  10. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെ‍ൽത്ത് മാനേജ്മെന്റ് എവിടെ?
    A. ഹൈദരാബാദ്
    B. ജലന്തർ
    C. ഭോപാൽ
    Correct Answer: A.ഹൈദരാബാദ്
  11. മാഡിസൻ സ്ക്വയർ ഗാർഡൻ ഏതു നഗരത്തിലാണ്?
    A. പാരിസ്
    B. പെർത്ത്
    C. ന്യൂയോർക്ക്
    Correct Answer: C. ന്യൂയോർക്ക്
  12. ശാരദ നിയമം എന്തുമായി ബന്ധപ്പെട്ടതാണ്?
    A. വിവാഹപ്രായം
    B. സ്വത്തവകാശം
    C. മതസ്വാതന്ത്ര്യം
    Correct Answer: A. വിവാഹപ്രായം
  13. മഹാത്മാഗാന്ധിയും മാധവിക്കുട്ടി യും’ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
    A. വി.കെ.രാംദാസ്
    B. കെ.സി.നാരായണൻ
    C. കെ.ജയകുമാർ
    Correct Answer: B.കെ.സി.നാരായണൻ
  14. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ രചിച്ച ചെറുകഥ?
    A. നാലുകെട്ട്
    B. വാസനാവികൃതി
    C. ഗുരുസാഗരം
    Correct Answer: B. വാസനാവികൃതി
  15. താഴെക്കൊടുത്തിരിക്കുന്നതിൽ ടാക്സി സർവീസ് ആപ് ഏത്?
    A. ടിൻഡർ
    B. ഊബർ
    C. ഗാന
    Correct Answer: B. ഊബർ
  16. ബംഗ്ലദേശിന്റെ രാഷ്ട്രപിതാവ്?
    A. മുഹമ്മദലി ജിന്ന
    B. ഷെയ്ഖ് മുജീബുർ റഹ്മാൻ
    C. സിയാവുർ റഹ്മാൻ
    Correct Answer: B. ഷെയ്ഖ് മുജീബുർ റഹ്മാൻ
  17. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?
    A. ഷൈനി വിത്സൺ
    B. മീരാഭായ് ചാനു
    C. പി.ടി.ഉഷ
    Correct Answer: C.പി.ടി.ഉഷ
  18. ജപ്പാന്റെ തലസ്ഥാനം?
    A. ക്യോട്ടോbr> B. ഒസാക
    C. ടോക്കിയോ
    Correct Answer: C. ടോക്കിയോ
  19. 2026 ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്ന നഗരം?
    A. വിക്‌ടോറിയ
    B. ബർമിങ്ങാം
    C. ലണ്ടൻ
    Correct Answer: A.വിക്‌ടോറിയ
  20. സാരംഗ് 2023 എന്ന പേരിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റുഡന്റ് റൺ ഫെസ്റ്റിവൽ നടത്തിയ സ്ഥാപനം?
    A. ഐഐടി കാൻപുർ
    B. ജെഎൻയു ഡൽഹി
    C. അലിഗഡ് യൂണിവേഴ്റ്റി‍ർ
    Correct Answer: A. ഐഐടി കാൻപുർ

Loading