1. കേരളത്തിലെ ഏതു സാമൂഹികക്ഷേമ പദ്ധതിയാണു തമിഴ്നാട്ടിൽ ‘പുന്നകൈ’ എന്ന പേരിൽ ആരംഭിച്ചത്?
    A. മന്ദഹാസം
    B. താലോലം
    C. ആർദ്രം
    Correct Answer: A. മന്ദഹാസം
  2. യുഎസ് ദേശീയഗാനത്തിന്റെ രചയിതാവ്?
    A. റിച്ചഡ് വിൽബർ
    B. ടി.എസ്.എലിയറ്റ്
    C. ഫ്രാൻസിസ് സ്കോട്ട് കീ
    Correct Answer: C.ഫ്രാൻസിസ് സ്കോട്ട് കീbr>
  3. ഏതു രാജ്യത്തെ പരമോന്നത ബഹുമതിയാണ് ഓർഡർ ഓഫ് ദ് ഡ്രുക് ഗ്യാൽപോ?
    A. നേപ്പാൾ
    B. ഛത്തീസ്ഗഡ്
    C. ഭൂട്ടാൻ
    Correct Answer: C.ഭൂട്ടാൻ
  4. 2026 ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്ന നഗരം?
    A. ബർമിങ്ങാം
    B. ലണ്ടൻ
    C. വിക്‌ടോറിയ
    Correct Answer: C. വിക്‌ടോറിയ
  5. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?
    A. ഷൈനി വിത്സൺ
    B. പി.ടി.ഉഷ
    C. മീരാഭായ് ചാനു
    Correct Answer: B. പി.ടി.ഉഷ
  6. ഹാട്ടിൽപൂൾ മ്യൂസിയം ഏതു രാജ്യത്താണ്?
    A. യുകെ
    B. യുഎസ്
    C. റഷ്യ
    Correct Answer: A. യുകെ
  7. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്റെ പഴയ പേര്?
    A. മഹാരാജാസ് കോളജ്
    B. എംജി കോളജ്
    C. തിരുവിതാംകൂർ കോളജ്
    Correct Answer: A.മഹാരാജാസ് കോളജ്
  8. 2017ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ സീറ്റുകൾ?
    A. 7
    B. 40
    C.17
    Correct Answer: A. 7
  9. കേരളത്തിൽ സിറ്റി ഗ്യാസ് പദ്ധതിക്ക് ആദ്യം അനുമതി ലഭിച്ച ജില്ല?
    A. എറണാകുളം
    B. കോഴിക്കോട്
    C. തിരുവനന്തപുരം
    Correct Answer: A. എറണാകുളം
  10. ഹിസ്റ്ററി ഓഫ് ദി ഇന്ത്യൻ നേവി എന്ന പുസ്തകം രചിച്ചതാര്?
    A. റാം ശരൺ ശർമ
    B. ഹെർബട് ബട്ടർഫീൽഡ്
    C. ചാൾസ് റാത്ബോൺ ലോ
    Correct Answer: C. ചാൾസ് റാത്ബോൺ ലോ
  11. 2018ൽ ഏഷ്യൻ ഗെയിംസ് നടന്നതെവിടെ?
    A. ജക്കാർത്ത
    B. ധാക്ക
    C. അബുദാബി
    Correct Answer: A. ജക്കാർത്ത
  12. ഒരു കലണ്ടർ വർഷം രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ 1600 റൺസ് നേടിയ എത്ര പേരുണ്ട്?
    A. 3
    B. 4
    C. 2
    Correct Answer: B. 4
  13. 2021ലെ ബാഡ്മിന്റൻ ലോക ചാംപ്യൻഷിപ് പുരുഷ സിംഗിൾസിൽ സ്വർണം നേടിയ താരം?
    A. ലീ പെങ്
    B. ലോ കീൻ യു
    C. വാങ് ലീ
    Correct Answer: B. ലോ കീൻ യു
  14. സംയുക്ത സംഘർഷ് പാർട്ടി എന്ന രാഷ്ട്രീയ പ്രസ്ഥാനം ആരാണു രൂപീകരിച്ചത്?
    A. രാകേഷ് ടികായത്ത്
    B. ഗുർനാം സിങ് ചദുനി
    C. സഞ്‍ജിത് ഉഗ്രഹൻ
    Correct Answer: B. ഗുർനാം സിങ് ചദുനി
  15. ഇന്ത്യൻ റെയിൽവേ ബ്രോഡ് ഗേജ് പാതയുടെ വീതി എത്ര മില്ലിമീറ്റർ?
    A. 1435
    B. 1676
    C. 1776
    Correct Answer: B. 1676
  16. സംയുക്ത സേനാമേധാവി ആയിരുന്ന ബിപിൻ റാവത്തിന്റെ സംസ്ഥാനം?
    A. ഗോവ
    B. പഞ്ചാബ്
    C. ഉത്തരാഖണ്ഡ്
    Correct Answer: C. ഉത്തരാഖണ്ഡ്
  17. താഴെപ്പറയുന്നവയിൽ 2023 മാർച്ചിൽ ഉത്തര കൊറിയ പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ?
    A. പാവെ
    B. ഹെലിന
    C. ഹ്വസോങ് 17
    Correct Answer: C. ഹ്വസോങ് 17
  18. 1983ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടിയത് ഏതു ഗ്രൗണ്ടിലാണ്?
    A. ലോഡ്സ്
    B. ട്രെന്റ് ബിജ്
    C. ഓൾഡ് ട്രാഫഡ്
    Correct Answer: A.ലോഡ്സ്
  19. ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ നിലവിൽ വരുന്ന നഗരം?
    A. കൊൽക്കത്ത
    B. പുതുച്ചേരി
    C. അഹമ്മദാബാദ്
    Correct Answer: A. കൊൽക്കത്ത
  20. ഗോളാകൃതിയിലുള്ള ഭൂമിയുടെ ഉപരിതലത്തിൽ ഒരു വസ്തുവിന് 5 കി.ഗ്രാം പിണ്ഡം ഉണ്ട്. ആ വസ്തുവിനെ ഭൂമിയുടെ കേന്ദ്ര ബിന്ദുവിൽ എത്തിച്ചാൽ പിണ്ഡം എത്രയായിരിക്കും ?
    A. 5 കി.ഗ്രാം
    B. 49 കി.ഗ്രാം
    C. 0
    Correct Answer: A. 5 കി.ഗ്രാം

Loading