1. സിയറ ലിയോൺ എന്ന രാജ്യം ഏതു ഭൂഖണ്ഡത്തിലാണ് ?
    A. ആഫ്രിക്ക
    B. തെക്കേ അമേരിക്ക
    C. ഏഷ്യ
    Correct Answer: A.ആഫ്രിക്ക
  2. കേരള സംഗീതനാടക അക്കാദമിയുടെ 2020ലെ ഫെലോഷിപ് നേടിയ തൃപ്പൂണിത്തുറ രാധാകൃഷ്ണൻ ഇവയിലേതിലെ വിദ്വാനാണ് ?
    A.വയലിൻ
    B.വീണ
    C.ഘടം
    Correct Answer: C.ഘടം
  3. ‘എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ വർഷം എത്ര ലക്ഷത്തിലേറെ നിക്ഷേപിക്കുമ്പോഴാണ് പലിശയ്ക്കു നികുതി ഈടാക്കുന്നത് ?
    A.5 ലക്ഷം രൂപ
    B.1.5 ലക്ഷം രൂപ
    C. 2.5 ലക്ഷം രൂപ
    Correct Answer: C.2.5 ലക്ഷം രൂപ
  4. കേരള കൗമുദി പത്രത്തിന്റെ സ്ഥാപകൻ ?
    A. പത്രാധിപർ സുകുമാരൻ
    B .കൗമുദി ബാലകൃഷ്ണൻ
    C.സി.വി. കുഞ്ഞിരാമൻ
    Correct Answer: C.സി.വി. കുഞ്ഞിരാമൻ
  5. മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ 2022 ലെ 80 ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചത് ചുവടെ തന്നിരിക്കുന്ന ഏതു സിനിമയിലെ ഗാനത്തിനാണ്?
    A. അവതാർ
    B. ജയ്ഭീം
    C. ആർആർആർ
    Correct Answer: C.ആർആർആർ
  6. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ മലയാളി?
    A. എ.ഒ.ഹ്യൂം
    B. പട്ടാഭി സീതാരാ മയ്യ
    C. സി.ശങ്കരൻ നായർ
    Correct Answer: C.സി.ശങ്കരൻ നായർ
  7. ഇറാനിയൻ സംവിധായകൻ മജീദ് മജീദി സംവിധാനം ചെയ്ത ചിത്രം ഇവയിലേത് ?
    A. ബിയോണ്ട് ദ് ക്ലൗഡ്സ്
    B. ബിയോണ്ട് സ്കൈലൈൻ
    C. ബിയോണ്ട് ദ് വുഡ്സ്
    Correct Answer: A.ബിയോണ്ട് ദ് ക്ലൗഡ്സ്
  8. സ്വാമി വിവേകാനന്ദൻ ഏതു വർഷമാണ് രാമ കൃഷ്‌ണ മിഷൻ ആരംഭിച്ചത്?
    A.1897
    B.1894
    C.1896
    Correct Answer: A.1897
  9. 2023 ലെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി അവതരിപ്പിച്ച ഫ്ലോട്ടുകളിൽ ഒന്നാം സ്ഥാനം ലഭിച്ചത് ഏതു സംസ്ഥാനത്തിനാണ്?
    A.ഉത്തരാഖണ്ഡ്
    B. മഹാരാഷ്ട്ര
    C. കേരളം
    Correct Answer: A.ഉത്തരാഖണ്ഡ്
  10. കോളജ് അധ്യാപന യോഗ്യതാപരീക്ഷയായ യുജിസി- നെറ്റ് നടത്തുന്നത് ആര് ?
    A. സിബിഎസ്ഇ
    B. യുജിസി
    C. എൻടിഎ
    Correct Answer: C.എൻടിഎ
  11. ആഗോള തൊഴിലാളി സംഘടനകളുടെ ഫെഡറേഷന്റെ ചുരുക്കപ്പേര് ?
    A.ഡബ്ല്യുഎഫ്ടിയു
    B.ഡബ്ല്യുഎൽഎഫ്
    C.ഐഎൽഒ
    Correct Answer: A.ഡബ്ല്യുഎഫ്ടിയു
  12. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏതാണ്?
    A. ഇരവികുളം
    B. സൈലന്‍റ് വാലി
    C. പെരിയാര്‍
    Correct Answer: B.സൈലന്‍റ് വാലി
  13. ലെ സാബ്‌ലെ ദെ ലോൻ തുറമുഖം ഏതു രാജ്യത്താണ് ?
    A. പോർചുഗൽ
    B. ഫ്രാൻസ്
    C. സ്പെയിൻ
    Correct Answer: B.ഫ്രാൻസ്
  14. സുവർണക്ഷേത്രം എവിടെയാണ് ?
    A. ജലന്ധർ
    B. അമൃത്‌സർ
    C. ചണ്ഡിഗഡ്
    Correct Answer: B.അമൃത്‌സർ
  15. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി എവിടെയാണ് ?
    A. വിശാഖപട്ടണം
    B. അമേഠി
    C. തിരുവനന്തപുരം
    Correct Answer: B.അമേഠി
  16. ബാങ്കേഴ്സ് ബാങ്ക് അഥവാ ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?
    A.IBRD
    B.SIDBI
    C.RBI
    Correct Answer: C.RBI
  17. പ്രഥമ അണ്ടർ 19 വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ?
    A. ഓസ്ട്രേലിയ
    B. ദക്ഷിണാഫ്രിക്ക
    C. ഇന്ത്യ
    Correct Answer: C.ഇന്ത്യ
  18. വിദൂഷക കഥാപാത്രം ഇവയിലേതിന്റെ പ്രത്യേകതയാണ് ?
    A.സംസ്കൃത നാടകം
    B. ബാലെ
    C. ചവിട്ടുനാടകം
    Correct Answer: A.സംസ്കൃത നാടകം
  19. ജാംനഗർ ഏതു സംസ്ഥാനത്താണ് ?
    A. മഹാരാഷ്ട്ര
    B. രാജസ്ഥാൻ
    C. ഗുജറാത്ത്
    Correct Answer: C.ഗുജറാത്ത്
  20. കോവിഡ് വാക്സീൻ ഉത്പാദിപ്പിച്ച ഫൈസർ ഏതു രാജ്യത്തെ കമ്പനിയാണ് ?
    A.അമേരിക്ക
    B.ബ്രിട്ടൻ
    C.ജർമനി
    Correct Answer: A. അമേരിക്ക

Loading