1. കേരളത്തിൽ ജൈവവൈവിധ്യ ബോർഡ് ചെയർമാനായിരുന്നത് ഇവരിലാര് ?
    A. ഉമ്മൻ വി. ഉമ്മൻ
    B. പ്രഫ. ടി. ശോഭീന്ദ്രൻ
    C. കെ. കസ്തൂരിരംഗൻ
    Correct Answer: A.ഉമ്മൻ വി. ഉമ്മൻ
  2. നൊബേൽ സമ്മാനം വേണ്ടെന്നുവച്ച എഴുത്തുകാരൻ ?
    A.ജെയിംസ് ജോയ്സ്
    B.ടി.എസ്. എലിയറ്റ്
    C.ഴാങ് പോൾ സാർത്ര്
    Correct Answer: C.ഴാങ് പോൾ സാർത്ര്
  3. ലതാ മങ്കേഷ്കർക്ക് ഭാരതരത്നം ലഭിച്ച വർഷം?
    A. 1999
    B. 2003
    C. 2001
    Correct Answer: C.2001
  4. 2024 ലെ കോപ്പ അമേരിക്കയുടെ വേദിയാകുന്നത്?
    A. കാനഡ
    B .ജർമനി
    C.അമേരിക്ക
    Correct Answer: C.അമേരിക്ക
  5. കേരളത്തിലെ ആദ്യത്തെ ഔട്ട്‍ഡോർ എസ്കലേറ്റർ കം ഫൂട്ട് ഓവർ ബ്രിഡ്ജ് നിലവിൽ വന്ന നഗരം?
    A. എറണാകുളം
    B. കണ്ണൂർ
    C. കോഴിക്കോട്
    Correct Answer: C.കോഴിക്കോട്
  6. ഗർഭസ്ഥ ശിശുവിൽ മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി നടത്തിയ ആദ്യ രാജ്യം?
    A. ചൈന
    B. ഫ്രാൻസ്
    C. അമേരിക്ക
    Correct Answer: C.അമേരിക്ക
  7. കേന്ദ്ര ശുദ്ധജല മത്സ്യഗവേഷണ സ്ഥാപനം (സിഫ) എവിടെയാണ് ?
    A. ഒഡീഷ
    B. തെലങ്കാന
    C. ഗുജറാത്ത്
    Correct Answer: A.ഒഡീഷ
  8. ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിൽ വൊളന്റിയർ ക്യാപ്റ്റനായിരുന്ന ഇദ്ദേഹം പിൽക്കാലത്തു വലിയ രാഷ്ട്രീയ നേതാവായി?
    A.എകെജി
    B.സി. അച്യുതമേനോൻ
    C.ഇഎംഎസ്
    Correct Answer: A.എകെജി
  9. ഏത് ഇനത്തിലെ ലോക കായികമേളയാണു പിജിഎ ചാംപ്യൻഷിപ് ?
    A.ഗോൾഫ്
    B. ബാഡ്മിന്റൻ
    C.ടെന്നിസ്
    Correct Answer: A.ഗോൾഫ്
  10. ഇന്ത്യ ആദ്യമായി രണ്ടു ദിവസം കൊണ്ട് ഒരു ക്രിക്കറ്റ് ടെസ്റ്റ് ജയിച്ചത് ഏതു രാജ്യത്തിനെതിരെ ?
    A. ബംഗ്ലദേശ്
    B. ഇംഗ്ലണ്ട്
    C. അഫ്ഗാനിസ്ഥാൻ
    Correct Answer: C.അഫ്ഗാനിസ്ഥാൻ
  11. കവി വിഷ്ണുനാരായണൻ നമ്പൂതിരി എഴുതിയ ബാലസാഹിത്യകൃതി ?
    A.കുട്ടികളുടെ ഷെയ്ക്സ്പിയർ
    B.കുട്ടികളുടെ കവിതകൾ
    C.കുട്ടികളുടെ രാമായണം
    Correct Answer: A.കുട്ടികളുടെ ഷെയ്ക്സ്പിയർ
  12. നിലവിലെ ഐഎസ്ആർഒ ചെയർമാൻ?
    A. കെ.രാധാകൃഷ്ണൻ
    B. എസ്.സോമനാഥ്
    C. എം.സി.ദത്തൻ
    Correct Answer: B.എസ്.സോമനാഥ്
  13. കേരളത്തിൽ മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടെ പഴ്സനൽ സ്റ്റാഫിനു പെൻഷൻ കിട്ടാൻ എത്ര വർഷം സർവീസ് വേണം ?
    A. 4 വർഷത്തിലേറെ
    B. 2 വർഷത്തിലേറെ
    C. 5 വർഷത്തിലേറെ
    Correct Answer: B.2 വർഷത്തിലേറെ
  14. ആദ്യം കെ. കരുണാകരനും പിന്നീട് ഇഎംഎസും പ്രതിപക്ഷ നേതൃ സ്ഥാനം വഹിച്ചിരുന്നത് ഏതു നിയമസഭാ കാലയളവിൽ ?
    A. 1965- 67
    B. 1967- 70
    C. 1977- 79
    Correct Answer: B.1967- 70
  15. മീ അന്നപൂർണ എന്ന പേരിൽ വിള ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ച സംസ്ഥാനം?
    A. ഒഡീഷ
    B. മഹാരാഷ്ട്ര
    C. ബിഹാർ
    Correct Answer: B.മഹാരാഷ്ട്ര
  16. മമത ബാനർജി ബംഗാൾ മുഖ്യമന്ത്രിയായത് ഏതു വർഷം ?
    A.2016
    B.2006
    C.2011
    Correct Answer: C.2011
  17. ‘ആദവും ദൈവവും’ ആരുടെ കവിതയാണ് ?
    A. കെ.വി. രാമകൃഷ്ണൻ
    B. പ്രഭാ വർമ
    C. വിഷ്ണുനാരായണൻ നമ്പൂതിരി
    Correct Answer: C.വിഷ്ണുനാരായണൻ നമ്പൂതിരി
  18. 2024ലെ ഒളിംപിക്സ് വേദി ?
    A. പാരിസ്
    B. ബ്രിസ്ബെയ്ൻ
    C. ലൊസാഞ്ചലസ്
    Correct Answer: A.പാരിസ്
  19. സിയാച്ചിൻ മഞ്ഞുമലകളിൽ ഇന്ത്യ- പാക്ക് വെടിനിർത്തൽ ധാരണ നിലവിൽ വന്നത് ഏതു വർഷം ?
    A. 2001
    B. 1999
    C. 2003
    Correct Answer: C.2003
  20. 2022 ലെ അണ്ടർ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയത്?
    A.ഇന്ത്യ
    B.ദക്ഷിണാഫ്രിക്ക
    C.ഓസ്ട്രേലിയ
    Correct Answer: A. ഇന്ത്യ

Loading