1. മദ്രാസ് ഹൈക്കോടതിക്കു സർക്യൂട്ട് ബെഞ്ച് ഉള്ളതെവിടെ ?
    A. മധുര
    B. സേലം
    C. കോയമ്പത്തൂർ
    Correct Answer: A.മധുര
  2. ഇന്ത്യൻ മഹാസമുദ്രവും അറ്റ്ലാന്റിക് സമുദ്രവും കൂടിച്ചേരുന്ന ‘കേപ് ഓഫ് ഗുഡ് ഹോപ്’ എവിടെയാണ് ?
    A.ജെയിംസ് ജോയ്സ്
    B.ഈജിപ്ത്
    C.ദക്ഷിണാഫ്രിക്ക
    Correct Answer: C.ദക്ഷിണാഫ്രിക്ക
  3. 16 നിയമസഭാ മണ്ഡലങ്ങളുള്ള ജില്ല ?
    A. എറണാകുളം
    B. തിരുവനന്തപുരം
    C. മലപ്പുറം
    Correct Answer: C.മലപ്പുറം
  4. 2024 ലെ കോപ്പ അമേരിക്കയുടെ വേദിയാകുന്നത്?
    A. കാനഡ
    B .ജർമനി
    C.അമേരിക്ക
    Correct Answer: C.അമേരിക്ക
  5. ഭാരതരത്നവും പാക്കിസ്ഥാന്റെ പരമോന്നത ബഹുമതി നിഷാൻ ഇ പാക്കിസ്ഥാനും ലഭിച്ചിട്ടുള്ള വ്യക്തി ?
    A. ഖാൻ അബ്ദുൽ ഗഫാർ ഖാൻ
    B. സി. രാജഗോപാലാചാരി
    C. മൊറാർജി ദേശായി
    Correct Answer: C.മൊറാർജി ദേശായി
  6. 2023 ൽ നടന്ന ഫിഫ ക്ലബ്ബ് ലോകകപ്പിനു വേദിയായത്?
    A. ചൈന
    B. ഫ്രാൻസ്
    C. മൊറോക്കോ
    Correct Answer: C.മൊറോക്കോ
  7. സംവിധായകൻ അരവിന്ദൻ വരച്ചിരുന്ന കാർട്ടൂൺ പരമ്പര ?
    A. ചെറിയ മനുഷ്യരും വലിയ ലോകവും
    B. ചെറിയ ലോകവും വലിയ മനുഷ്യരും
    C. ഈ ലോകം അതിലൊരു മനുഷ്യൻ
    Correct Answer: A.ചെറിയ മനുഷ്യരും വലിയ ലോകവും
  8. എല്ലാ പൗരൻമാർക്കും സൗജന്യ കാഷ്ലെസ് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
    A.മഹാരാഷ്ട്ര
    B.പഞ്ചാബ്
    C.ബീഹാർ
    Correct Answer: A.മഹാരാഷ്ട്ര
  9. എം. മുകുന്ദന് മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടിയത് ഏതു സിനിമയിലൂടെ ?
    A.ദൈവത്തിന്റെ വികൃതികൾ
    B. സാവിത്രിയുടെ അരഞ്ഞാണം
    C.മദാമ്മ
    Correct Answer: A.ദൈവത്തിന്റെ വികൃതികൾ
  10. 1957ലെ ഇഎംഎസ് സർക്കാരിന്റെ കാലത്ത് ആരായിരുന്നു പ്രതിപക്ഷ നേതാവ് ?
    A. ആർ. ശങ്കർ
    B. പട്ടം താണുപിള്ള
    C. പി.ടി. ചാക്കോ
    Correct Answer: C.പി.ടി. ചാക്കോ
  11. Candidatus എന്ന ലാറ്റിൻ വാക്കിന്റെ അർഥം ?
    A.വെളുത്ത വസ്ത്രം ധരിച്ചയാൾ
    B.പടച്ചട്ട ധരിച്ചയാൾ
    C.തലപ്പാവണിഞ്ഞയാൾ
    Correct Answer: A.വെളുത്ത വസ്ത്രം ധരിച്ചയാൾ
  12. ദക്ഷിണമേഖലാ ജൂനിയർ അത്‌ലറ്റിക്സിൽ റെക്കോർഡോടെ സ്വർണം നേടിയ ആൻസി സോജന്റെ കായിക ഇനം ?
    A. ഹാമർ ത്രോ
    B. ലോങ് ജംപ്
    C. ഡിസ്കസ് ത്രോ
    Correct Answer: B.ലോങ് ജംപ്
  13. മലയാളം മിഷൻ സ്ഥാപിതമായത് ഏതു വർഷം ?
    A. 2007
    B. 2009
    C. 2011
    Correct Answer: B.2009
  14. ആദ്യം കെ. കരുണാകരനും പിന്നീട് ഇഎംഎസും പ്രതിപക്ഷ നേതൃ സ്ഥാനം വഹിച്ചിരുന്നത് ഏതു നിയമസഭാ കാലയളവിൽ ?
    A. ബെംഗളൂരു
    B. പൂനെ
    C. ഭുവനേശ്വർ
    Correct Answer: B.പൂനെ
  15. തീരദേശ പട്ടണമായ മെഡംബ്ലിക് ഏതു രാജ്യത്താണ് ?
    A. ഫ്രാൻസ്
    B. നെതർലൻഡ്സ്
    C. സ്പെയിൻ
    Correct Answer: B.നെതർലൻഡ്സ്
  16. കേരള വ്യവസായ അടിസ്ഥാനസൗകര്യ വികസന കോർപറേഷന്റെ ചുരുക്കപ്പേര് ?
    A.കെഎസ്ഐഡിസി
    B.കിറ്റ്കോ
    C.കിൻഫ്ര
    Correct Answer: C.കിൻഫ്ര
  17. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് മിക്സ്ഡ് ഡബിൾസ് കിരീടം നേടിയ രാജീവ് റാം ഇന്ത്യയിൽനിന്ന് ഏതു രാജ്യത്തേക്കു കുടിയേറിയ ആളാണ് ?
    A. യുകെ
    B. ന്യൂസീലൻഡ്
    C. യുഎസ്
    Correct Answer: C.യുഎസ്
  18. മൊറാർജി ദേശായി ഏതു സംസ്ഥാനത്താണ് മുഖ്യമന്ത്രിയായിരുന്നത് ?
    A. ബോംബെ
    B. യുണൈറ്റഡ് പ്രോവിൻസ്
    C. സെൻട്രൽ പ്രോവിൻസ്
    Correct Answer: A.ബോംബെ
  19. ഈ വർഷം തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം ലഭിച്ച മലയാളി ദമ്പതികൾ ?
    A. ശാന്ത, ധനഞ്ജയൻ
    B. വനിത, കൃഷ്ണചന്ദ്രൻ
    C. ബിന്നി, കൃഷ്ണകുമാർ
    Correct Answer: C.ബിന്നി, കൃഷ്ണകുമാർ
  20. ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റിൽ ഉപയോഗിക്കുന്ന വിജെഡി മഴനിയമത്തിനു രൂപം നൽകിയ മലയാളി ?
    A.വി. ജയദേവ്
    B.വി. ജിനദേവ്
    C.വി. ജയദീപ്
    Correct Answer: A. വി. ജയദേവ്

Loading