1. ഗോഗ്ര എന്ന സ്ഥലം എവിടെയാണ് ?
    A. ലഡാക്ക്
    B. ഉത്തരാഖണ്ഡ്
    C. ഗുജറാത്ത്
    Correct Answer: A.ലഡാക്ക്
  2. കോളജ് / സർവകലാശാലാ തലത്തിൽ പ്രഫസറായി എത്ര വർഷം സർവീസുണ്ടെങ്കിലാണ് വൈസ് ചാൻസലറാകാൻ യോഗ്യത ലഭിക്കുക ?
    A.20 വർഷം
    B.15 വർഷം
    C.10 വർഷം
    Correct Answer: C.10 വർഷം
  3. ‘സെൽഫ് പോർട്രെയ്റ്റ് ഇൻ ഡിസംബർ’ ആരുടെ സിനിമയാണ് ?
    A. ക്ലോദ് ചബ്രോൾ
    B. അലൻ റെനേ
    C. ഴാങ് ലുക് ഗൊദാർദ്
    Correct Answer: C.ഴാങ് ലുക് ഗൊദാർദ്
  4. ചരക്ക്, സേവന നികുതിയുടെ പരിധിയിൽ വരാത്ത ഉൽപന്നം ഇവയിലേത് ?
    A. സ്വർണം
    B .സിനിമാ ടിക്കറ്റ്
    C.പെട്രോൾ
    Correct Answer: C.പെട്രോൾ
  5. 2022 ലെ അണ്ടർ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പ് വേദി?
    A. ഇംഗ്ലണ്ട്
    B. ദക്ഷിണാഫ്രിക്ക
    C. വെസ്റ്റിൻഡീസ്
    Correct Answer: C.വെസ്റ്റിൻഡീസ്
  6. യൂറോപ്യൻ യൂണിയനിൽ (ഇയു) എത്ര രാജ്യങ്ങൾ അംഗങ്ങളായുണ്ട്?
    A. 25
    B. 26
    C. 27
    Correct Answer: C.27
  7. ഫുട്ബോൾ താരം ടോണി ക്രൂസിന്റെ രാജ്യം?
    A. ജർമനി
    B. ഫ്രാൻസ്
    C. റഷ്യ
    Correct Answer: A.ജർമനി
  8. ഗൂഗിൾ ആരംഭിച്ച വർഷം?
    A.1998
    B.1999
    C.1996
    Correct Answer: A.1998
  9. സോവിയറ്റ് യൂണിയൻ (യുഎസ്എസ്ആർ) തകർന്ന വർഷം?
    A.1991
    B. 1989
    C.1993
    Correct Answer: A.1991
  10. ഗ്രിവൻ വാക്സ് മ്യൂസിയം എവിടെ?
    A. ഡർബൻ
    B. പെർത്ത്
    C. പാരിസ്
    Correct Answer: C.പാരിസ്

Loading