1. ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ?
    A.കൊൽക്കത്ത
    B.ബെംഗളൂരു
    C.ചെന്നൈ
    Correct Answer: A.കൊൽക്കത്ത
  2. ആദ്യമായി ഇന്ത്യയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്?
    A. 1971 ഡിസംബർ 3
    B. 1962 ഒക്ടോബർ 26
    C. 1975 ജൂൺ 25
    Correct Answer: B.1962 ഒക്ടോബർ 26
  3. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിനായി കളിച്ച ആദ്യ ഇന്ത്യൻ വംശജൻ?
    A. സുനിൽ നരെയ്ൻ
    B. സോണി രാംദിൻ
    C. രവി രാംപോൾ
    Correct Answer: B.സോണി രാംദിൻ
  4. മലയാള ഭാഷാ പ്രചാരണത്തിനു മികച്ച സംഭാവന നൽകുന്ന പ്രവാസി സംഘടനയ്ക്കു നൽകുന്ന പുരസ്കാരം ?
    A. സുഗതകുമാരി പുരസ്കാരം
    B. സുഗതാഞ്ജലി പുരസ്കാരം
    C. ഭാഷാഞ്ജലി പുരസ്കാരം
    Correct Answer: B.സുഗതാഞ്ജലി പുരസ്കാരം
  5. വിനോദസഞ്ചാരകേന്ദ്രമായ സിന്ധുദുർഗ് ഏതു സംസ്ഥാനത്താണ്?
    A. ഒഡീഷ
    B. മഹാരാഷ്ട്ര
    C. രാജസ്ഥാൻ
    Correct Answer: B.മഹാരാഷ്ട്ര
  6. സംസ്ഥാന പിഎസ്‌സി റിപ്പോർട്ട് നിയമസഭയ്ക്ക് സമർപ്പിക്കുന്നത് ആർക്കാണ്?
    A.പ്രസിഡന്റ്
    B.മുഖ്യമന്ത്രി
    C.ഗവർണർ
    Correct Answer: C.ഗവർണർ
  7. SIDBI യുടെ ആസ്ഥാനം ?
    A. മുംബൈ
    B. ചെന്നൈ
    C. ലക്നൗ
    Correct Answer: C.ലക്നൗ
  8. സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ച ഇന്ത്യയിലെ ആദ്യ ജില്ല?
    A. കണ്ണൂർ
    B. കോട്ടയം
    C. എറണാകുളം
    Correct Answer: A.കണ്ണൂർ
  9. സ്മീൻയി ദ്വീപ് ഏതു കടലിലാണ്?
    A. ചാവുകടൽ
    B. ചെങ്കടൽ
    C. കരിങ്കടൽ
    Correct Answer: C.കരിങ്കടൽ
  10. നബാർഡ് രൂപീകൃതമായത്?
    A.1982 ജൂലൈ 12
    B.1962 ഒക്ടോബർ 26
    C.1962 ഒക്ടോബർ 26
    Correct Answer: A. 1982 ജൂലൈ 12

Loading