1. കേരളത്തിന്റെ ചരിത്രരേഖകളിൽ ‘ശീമ’ എന്നു പരാമർശിക്കുന്ന പ്രദേശം ?
    A. ഇംഗ്ലണ്ട്
    B. വെസ്റ്റിൻഡീസ്
    C. ദക്ഷിണാഫ്രിക്ക
    Correct Answer: A.ഇംഗ്ലണ്ട്
  2. കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപ്പാദിപ്പിക്കുന്ന ജില്ല ഏതാണ്?
    A.കാസർകോട്
    B.വയനാട്
    C. കണ്ണൂർ
    Correct Answer: C.കണ്ണൂർ
  3. ഫിനാൻസ് ആൻഡ് സ്റ്റാഫ് കമ്മിറ്റി അധ്യക്ഷൻ?
    A. ഡോ. ബി.ആർ.അംബേദ്കർ
    B. ഡോ. രാജേന്ദ്ര പ്രസാദ്
    C. സർദാർ വല്ലഭ്ഭായി പട്ടേൽ
    Correct Answer: C.സർദാർ വല്ലഭ്ഭായി പട്ടേൽ
  4. റുമാനിയയുടെയും യുക്രെയ്നിന്റെയും ഇടയിലുള്ള രാജ്യം?
    A. സെർബിയ
    B .ബൾഗേറിയ
    C.മോൾഡോവ
    Correct Answer: C.മോൾഡോവ
  5. ഇംഗ്ലിഷ് ചാനൽ ഏതു രാജ്യങ്ങൾക്കിടയിലെ കടലിടുക്കാണ്?
    A. ഫ്രാൻസ് – പോളണ്ട്
    B. ബ്രിട്ടൻ – ജർമനി
    C. ബ്രിട്ടൻ – ഫ്രാൻസ്
    Correct Answer: C.ബ്രിട്ടൻ – ഫ്രാൻസ്
  6. ‘വെളുത്ത സ്വർണം’ എന്നറിയപ്പെടുന്ന കാർഷിക വിള ഏതാണ്?
    A. ഏലം
    B. മധുരക്കിഴങ്ങ്
    C. കശുവണ്ടി
    Correct Answer: C.കശുവണ്ടി
  7. മൗലികാവകാശം എന്ന ആശയം ഏത് രാജ്യത്തിൽ നിന്നുമാണ് ഇന്ത്യ കടമെടുത്തിരിക്കുന്നത്?
    A. അമേരിക്ക
    B. ഫ്രാൻസ്
    C. റഷ്യ
    Correct Answer: A.അമേരിക്ക
  8. ലോക വന്യജീവി ദിനം എന്ന്?
    A.മാർച്ച് 3
    B.മാർച്ച് 2
    C.മാർച്ച് 8
    Correct Answer: A.മാർച്ച് 3
  9. മൗലികാവകാശ സബ് കമ്മിറ്റി അധ്യക്ഷൻ?
    A.സർദാർ വല്ലഭ്ഭായി പട്ടേൽ
    B. പട്ടാഭി സീതാരാമയ്യ
    C.ജെ.ബി. കൃപലാനി
    Correct Answer: A.സർദാർ വല്ലഭ്ഭായി പട്ടേൽ
  10. റഷ്യയിലെ ഏറ്റവും വലിയ ബാങ്ക്?
    A. വിടിബി ബാങ്ക്
    B. ബി ആൻഡ് എൻ
    C. ഷെർബാങ്ക്
    Correct Answer: C.ഷെർബാങ്ക്

Loading