1. കോൾ ഇന്ത്യ ലിമിറ്റഡിന്റെ (Coal India Ltd) ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു?
    A.കൊൽക്കത്ത
    B.ബെംഗളൂരു
    C.ചെന്നൈ
    Correct Answer: A.കൊൽക്കത്ത
  2. വിദേശത്തു മെഡിക്കൽ പഠനം പൂർത്തിയാക്കിയവർ ഇന്ത്യയിൽ പ്രാക്ടിസ് ചെയ്യണമെങ്കിൽ വിജയിക്കേണ്ട പരീക്ഷ?
    A. നീറ്റ്
    B. എഫ്എംജിഇ
    C. എൽഎസ്എടി
    Correct Answer: B.എഫ്എംജിഇ
  3. ചെർണോബിൽ ആണവദുരന്തമുണ്ടായ വർഷം?
    A. 1980
    B. 1986
    C. 1982
    Correct Answer: B.1986
  4. ബെനോ-ഖാദിർ ട്രോഫി ഏതു രാജ്യങ്ങൾ തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ജേതാക്കൾക്കാണ്?
    A. ബംഗ്ലദേശ് – ന്യൂസീലൻഡ്
    B. ഓസ്ട്രേലിയ – പാക്കിസ്ഥാൻ
    C. പാക്കിസ്ഥാൻ – വെസ്റ്റിൻഡീസ്
    Correct Answer: B.ഓസ്ട്രേലിയ – പാക്കിസ്ഥാൻ
  5. നിലവിൽ ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം എത്ര?
    A. 7
    B. 8
    C. 9
    Correct Answer: B.8
  6. ലോക കേൾവി ദിനം എന്നാണ്?
    A.ഏപ്രിൽ 4
    B.ഫെബ്രുവരി 2
    C.മാർച്ച് 3
    Correct Answer: C.മാർച്ച് 3
  7. ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന വ്യക്തി?
    A. ലിസ് ട്രസ്
    B. സൈമൺ കവനെയ്
    C. ഗോർഡൻ ബ്രൗൺ
    Correct Answer: C.ഗോർഡൻ ബ്രൗൺ
  8. വിനോദ സഞ്ചാരത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
    A. കേരളം
    B. മിസോറം
    C. കർണാടക
    Correct Answer: A.കേരളം
  9. ഏതു രാജ്യം ആസ്ഥാനമായ ബാങ്ക് ആണ് സൊസൈറ്റി ജനറൽ?
    A. റഷ്യ
    B. യുക്രെയ്ൻ
    C. ഫ്രാൻസ്
    Correct Answer: C.ഫ്രാൻസ്
  10. വിക്ടർ യാനുക്കോവിച്ച് ഏതു രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു?
    A.യുക്രെയ്ൻ
    B.പോളണ്ട്
    C.തുർക്കി
    Correct Answer: A. യുക്രെയ്ൻ

Loading