1. റോഡ്നി മാർഷ് ഏതു രാജ്യത്തിന്റെ ക്രിക്കറ്ററായിരുന്നു?
    A. ഓസ്ട്രേലിയ
    B. വെസ്റ്റിൻഡീസ്
    C. ദക്ഷിണാഫ്രിക്ക
    Correct Answer: A.ഓസ്ട്രേലിയ
  2. മൂന്ന് കല്ലുകൾ എന്ന നോവലിന്റെ രചയിതാവ്?
    A.രവിവർമ തമ്പുരാൻ
    B.ജി.ആർ.ഇന്ദുഗോപൻ
    C. അജയ് പി.മങ്ങാട്ട്
    Correct Answer: C.അജയ് പി.മങ്ങാട്ട്
  3. വനവിസ്തൃതി ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം?
    A. ആൻഡമാൻ ആൻഡ് നിക്കോബാർ
    B. ലഡാക്ക്
    C. ജമ്മു കശ്മീർ
    Correct Answer: C.ജമ്മു കശ്മീർ
  4. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡിആർഡിഒ) മേധാവി ആയിരുന്നയാൾ?
    A. കെ.ശിവൻ
    B .ജി.മാധവൻ നായർ
    C.എ.പി.ജെ.അബ്ദുൽ കലാം
    Correct Answer: C.എ.പി.ജെ.അബ്ദുൽ കലാം
  5. പോണ്ടിച്ചേരി എന്ന പേരുമാറ്റി പുതുച്ചേരി എന്നാക്കിയ വർഷം?
    A. 2009
    B. 2012
    C. 2006
    Correct Answer: C.2006
  6. യുക്രെയ്നിൽ ഓറഞ്ച് വിപ്ലവം ആരംഭിച്ച വർഷം?
    A. 1991
    B. 1998
    C. 2004
    Correct Answer: C.2004
  7. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം എവിടെ?
    A. സാപൊറീഷ്യ
    B. റോസ്റ്റോവ്
    C. ചെർനവോദ
    Correct Answer: A.സാപൊറീഷ്യ
  8. ഇന്ത്യയിലെ ആദ്യത്തെ വനിതാ സുപ്രീംകോടതി ജഡ്ജി?
    A.എം.ഫാത്തിമ ബീവി
    B.റുമ പാൽ
    C.അന്ന ചാണ്ടി
    Correct Answer: A.എം.ഫാത്തിമ ബീവി
  9. നീപ്പർ നദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന നഗരം?
    A.കീവ്
    B. ലണ്ടൻ
    C.ജോർദാൻ
    Correct Answer: A.കീവ്
  10. രാജീവ്ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി എവിടെ?
    A. ശ്രീപെരുംപുത്തൂർ
    B. റായ്ബറേലി
    C. തിരുവനന്തപുരം
    Correct Answer: C.തിരുവനന്തപുരം

Loading